ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ചെട്ടിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JOLLYROY (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
43340 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  


വരി 30: വരി 31:
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ബ്ലോക്ക് പഞ്ചായത്ത്=വട്ടിയൂർക്കാവ്
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 40: വരി 41:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 58:
|പ്രധാന അദ്ധ്യാപിക=ഇന്ദു എൻ നായർ  
|പ്രധാന അദ്ധ്യാപിക=ഇന്ദു എൻ നായർ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജിത.
|പി.ടി.എ. പ്രസിഡണ്ട്=രാകേന്ദു  കെ ഐ
|എം.പി.ടി.എ. പ്രസിഡണ്ട്=അജ്മേരി ബീഹം
|എം.പി.ടി.എ. പ്രസിഡണ്ട്=കനകപ്രിയ എസ്
|സ്കൂൾ ചിത്രം=43340.jpg
|സ്കൂൾ ചിത്രം=43340_schoolphoto.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 67:
}}  
}}  


 
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, ഓവർബ്രിഡ്ജ് എം.സി.റോഡിനു പടിഞ്ഞാറ്, ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ്. യു.പി.എസ് ചെട്ടികുളങ്ങര. തിരുവനന്തപുരം കോർപ്പറേഷനിലെ ജനനിബിഡമായ വഞ്ചിയൂർ വാർഡിൽ അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
ചെട്ടികുളങ്ങര ക്ഷേത്രത്തിനു സമീപം ചെട്ടികുളം എന്ന പേരിൽ ഒരു കുളം നിലനിന്നിരുന്നു .പുരാണങ്ങളിൽ ഈ കുളം 'കണ്വതീർത്ഥം' എന്ന പേരിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ കുളം കാലാന്തരത്തിൽ മലിനമായതിനാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും, നികത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കുളം നികത്തിയ ഭാഗത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു സ്കൂൾ കെട്ടിടം പണിയാനുള്ള അനുമതി കിട്ടി. തുടർന്ന് സഹോദരസമാജം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും യു.പി.സ്കൂളായി ഉയർത്തുകയും ചെയ്തു.ശ്രീ ജി. പി. ചന്ദ്രശേഖരൻ നായരായിരുന്നു സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ.വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള പല പ്രമുഖരും ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ് 


== '''ഭൗതികസൗകര്യങ്ങൾ''' ==
* ലൈബ്രറി
* ഗണിത ലാബ്
* കമ്പ്യൂട്ടർ ലാബ്
* സാമൂഹ്യ ശാസ്ത്ര ലാബ്
* പ്രീ പ്രൈമറി മൂലകൾ
* അടുക്കള
* ഡൈനിങ്ങ് ഹാൾ
* കുടിവെള്ളം
* ടോയ്ലറ്റ്  സൗകര്യം


== ചരിത്രം ==
== '''പാഠ്യേതര പ്രവത്തനങ്ങൾ''' ==
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗാന്ധി ദർശൻ
* ക്ലാസ് മാഗസിൻ.
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഐ.ടി .ക്ലബ്
* ഊർജ ക്ലബ്
* പരിസ്ഥിതി ക്ലബ്ബ്
* ആരോഗ്യ ക്ലബ്
* ശാസ്ത്ര ക്ലബ്
* വായന ക്ലബ്  
* സ്പോർട്സ് ക്ലബ്ബ്
* ഗണിത ക്ലബ്‌
* ലേർണ് ആൻഡ്‌ ഏൺ
* ഹരിതസേന
* ലഹരിവിരുദ്ധ ക്ലബ്
* ഇംഗ്ലീഷ് ക്ലബ്


== ഭൗതികസൗകര്യങ്ങൾ ==
=='''മാനേജ്മെന്റ്'''==
പൊതു വിദ്യാഭ്യാസ വകുപ്പ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''മുൻ സാരഥികൾ'''==
*  സ്കൗട്ട് & ഗൈഡ്സ്.
{| class="wikitable sortable mw-collapsible mw-collapsed"
*  എൻ.സി.സി.
|+
*  ബാന്റ് ട്രൂപ്പ്.
!വർഷം
*  ക്ലാസ് മാഗസിൻ.
!ഹെഡ് മാസ്റ്റർ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|-
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
|1964-70
*  പരിസ്ഥിതി ക്ലബ്ബ്
|ജി.പി.ചന്ദ്രശേഖരൻ നായർ
*  ഗാന്ധി ദർശൻ
|-
*  ജെ.ആർ.സി
|1971
*  വിദ്യാരംഗം
|എസ് .കൃഷ്ണൻ നായർ
*  സ്പോർട്സ് ക്ലബ്ബ്
|-
 
|1977
== മാനേജ്മെന്റ് ==
|അച്യുതൻ നായർ
 
|-
== മുൻ സാരഥികൾ ==
|1977
 
|അബൂബക്കർ കുഞ്ഞു
== പ്രശംസ ==
|-
 
|
==വഴികാട്ടി==
|കുമാർ
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%;" |  
|
|വിജയമ്മ
|-
|1996-99
|ആർ .രഘുവരൻ
|-
|1999:may5-20
|സരസമ്മ  
|-
|1999-00
|പി.ശാന്തകുമാരി അമ്മ
|-
|2000-03
|പി.ശ്രീധരൻ നായർ
|-
|2003-05
|പി.എസ് .മനോന്മണീ
|-
|2005-06
|കെ.ജെ.പ്രേമകുമാരി  
|-
|2006-14
|എം.ജി.ബീന ബിയാട്രിസ്
|-
|2014-19
|ഷീല.പി.ഡി
|-
|2019-20
|ഗോപകുമാരി .എം.ഒ.
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|2021-
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ഇന്ദു. എൻ .നായർ
|}


*
=='''അംഗീകാരങ്ങൾ'''==


|}
*ഈ സ്കൂളിലെ കുട്ടികളെ ശിശുദിനത്തോട് അനുബന്ധിച്ചു കുട്ടികളുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്തിട്ടുണ്ട്.
|}
{{#multimaps: 8.4893804,76.9426596 | zoom=18 }}


<!--visbot  verified-chils->
== '''വഴികാട്ടി''' ==
*തമ്പാനൂർ ബസ് സ്റ്റേഷനിൽ ഇറങ്ങി ,ഓവർ ബ്രിഡ്‌ജിൽ വന്നു, എതിർ വശത്തെ എസ്.എൽ .തീയേറ്റർ റോഡ് വഴി 100മീ.മുന്നോട്ടു വരുമ്പോൾ ചെട്ടികുളങ്ങര ക്ഷേത്രത്തിനു വലതു വശം.
*വഞ്ചിയൂർ നിന്നും സഹോദര സമാജം റോഡിലൂടെ 1 .5 കി .മി മുന്നോട്ടു വരുമ്പോൾ ഇടതു വശം.
{{Slippymap|lat= 8.489454740568172|lon= 76.94510856944856 |zoom=16|width=800|height=400|marker=yes}}

14:24, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. യു പി എസ് ചെട്ടിക്കുളങ്ങര
വിലാസം
ജനറൽ പോസ്റ്റ്‌ ഓഫീസ് പി.ഒ.
,
695001
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഇമെയിൽgupschettikulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43340 (സമേതം)
യുഡൈസ് കോഡ്32141000202
വിക്കിഡാറ്റQ64037364
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്വട്ടിയൂർക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്82
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദു എൻ നായർ
പി.ടി.എ. പ്രസിഡണ്ട്രാകേന്ദു കെ ഐ
എം.പി.ടി.എ. പ്രസിഡണ്ട്കനകപ്രിയ എസ്
അവസാനം തിരുത്തിയത്
12-03-202643340


പ്രോജക്ടുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, ഓവർബ്രിഡ്ജ് എം.സി.റോഡിനു പടിഞ്ഞാറ്, ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ്. യു.പി.എസ് ചെട്ടികുളങ്ങര. തിരുവനന്തപുരം കോർപ്പറേഷനിലെ ജനനിബിഡമായ വഞ്ചിയൂർ വാർഡിൽ അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.

ചരിത്രം

ചെട്ടികുളങ്ങര ക്ഷേത്രത്തിനു സമീപം ചെട്ടികുളം എന്ന പേരിൽ ഒരു കുളം നിലനിന്നിരുന്നു .പുരാണങ്ങളിൽ ഈ കുളം 'കണ്വതീർത്ഥം' എന്ന പേരിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ കുളം കാലാന്തരത്തിൽ മലിനമായതിനാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും, നികത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കുളം നികത്തിയ ഭാഗത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു സ്കൂൾ കെട്ടിടം പണിയാനുള്ള അനുമതി കിട്ടി. തുടർന്ന് സഹോദരസമാജം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും യു.പി.സ്കൂളായി ഉയർത്തുകയും ചെയ്തു.ശ്രീ ജി. പി. ചന്ദ്രശേഖരൻ നായരായിരുന്നു സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ.വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള പല പ്രമുഖരും ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ് 

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • ഗണിത ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • സാമൂഹ്യ ശാസ്ത്ര ലാബ്
  • പ്രീ പ്രൈമറി മൂലകൾ
  • അടുക്കള
  • ഡൈനിങ്ങ് ഹാൾ
  • കുടിവെള്ളം
  • ടോയ്ലറ്റ്  സൗകര്യം

പാഠ്യേതര പ്രവത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധി ദർശൻ
  • ക്ലാസ് മാഗസിൻ.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഐ.ടി .ക്ലബ്
  • ഊർജ ക്ലബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ആരോഗ്യ ക്ലബ്
  • ശാസ്ത്ര ക്ലബ്
  • വായന ക്ലബ്  
  • സ്പോർട്സ് ക്ലബ്ബ്
  • ഗണിത ക്ലബ്‌
  • ലേർണ് ആൻഡ്‌ ഏൺ
  • ഹരിതസേന
  • ലഹരിവിരുദ്ധ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

മാനേജ്മെന്റ്

പൊതു വിദ്യാഭ്യാസ വകുപ്പ്

മുൻ സാരഥികൾ

വർഷം ഹെഡ് മാസ്റ്റർ
1964-70 ജി.പി.ചന്ദ്രശേഖരൻ നായർ
1971 എസ് .കൃഷ്ണൻ നായർ
1977 അച്യുതൻ നായർ
1977 അബൂബക്കർ കുഞ്ഞു
കുമാർ
വിജയമ്മ
1996-99 ആർ .രഘുവരൻ
1999:may5-20 സരസമ്മ  
1999-00 പി.ശാന്തകുമാരി അമ്മ
2000-03 പി.ശ്രീധരൻ നായർ
2003-05 പി.എസ് .മനോന്മണീ
2005-06 കെ.ജെ.പ്രേമകുമാരി  
2006-14 എം.ജി.ബീന ബിയാട്രിസ്
2014-19 ഷീല.പി.ഡി
2019-20 ഗോപകുമാരി .എം.ഒ.
2021- ഇന്ദു. എൻ .നായർ

അംഗീകാരങ്ങൾ

  • ഈ സ്കൂളിലെ കുട്ടികളെ ശിശുദിനത്തോട് അനുബന്ധിച്ചു കുട്ടികളുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്തിട്ടുണ്ട്.

വഴികാട്ടി

  • തമ്പാനൂർ ബസ് സ്റ്റേഷനിൽ ഇറങ്ങി ,ഓവർ ബ്രിഡ്‌ജിൽ വന്നു, എതിർ വശത്തെ എസ്.എൽ .തീയേറ്റർ റോഡ് വഴി 100മീ.മുന്നോട്ടു വരുമ്പോൾ ചെട്ടികുളങ്ങര ക്ഷേത്രത്തിനു വലതു വശം.
  • വഞ്ചിയൂർ നിന്നും സഹോദര സമാജം റോഡിലൂടെ 1 .5 കി .മി മുന്നോട്ടു വരുമ്പോൾ ഇടതു വശം.
Map