ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് ചെട്ടിക്കുളങ്ങര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെട്ടികുളങ്ങര

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷനിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്  ചെട്ടികുളങ്ങര.നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം വഞ്ചിയൂർ വാർഡിലാണ് ഉൾപ്പെടുന്നത്.


വഞ്ചിയൂർ:തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരുകിലോമീറ്റർ അകലത്തിലുള്ള ഓവർബ്രിഡ്ജ് എം ജി റോഡിനു പടിഞ്ഞാറ് ഭാഗത്താണ് ചെട്ടികുളങ്ങര.സമീപത്തു ചെട്ടികുളങ്ങര ക്ഷേത്രവും ചെട്ടികുളങ്ങര ശ്രീദേവി നായർ കരയോഗവുമായി ബന്ധപ്പെട്ട കെട്ടിടവും സ്ഥിതി ചെയ്യുന്നു.ചെട്ടികുളങ്ങര ക്ഷേത്രമാണ് നാടിന്റെ പ്രധാന പൈതൃക കേന്ദ്രം.

== വിദ്യാഭാസ സ്ഥാപനങ്ങൾ ==ജി.യു.പി .എസ് .ചെട്ടികുളങ്ങര

  • ജി.യു.പി .എസ് .ചെട്ടികുളങ്ങര
  • ഗവണ്മെന്റ് ആയുർവേദ കോളേജ്
  • എസ് .എം .വി .ഹയർ സെക്കന്ററി സ്കൂൾ
  • വഞ്ചിയൂർ ഹൈസ്കൂൾ
  • ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്(തിരുവനന്തപുരം നോർത്ത്)

പൊതുസ്ഥാപനങ്ങൾ

  • ജനറൽ പോസ്റ്റ് ഓഫീസ് തിരുവനന്തപുരം   
  • സെൻട്രൽ റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം
  • പോലീസ് സ്റ്റേഷൻ,വഞ്ചിയൂർ

= ആരാധനാലയങ്ങൾ =ചെട്ടികുളങ്ങര ശ്രീദേവി ക്ഷേത്രം

  • ചെട്ടികുളങ്ങര ശ്രീദേവി ക്ഷേത്രം
  • പഴവങ്ങാടി ഗണപതി ക്ഷേത്രം