ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16341 (സംവാദം | സംഭാവനകൾ)
ലിങ്ക്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|GMUPS VELUR}}
{{prettyurl|GMUPS VELUR}}{{Schoolwiki award applicant}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അത്തോളി
|സ്ഥലപ്പേര്=അത്തോളി
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 13: വരി 12:
|സ്ഥാപിതമാസം=3
|സ്ഥാപിതമാസം=3
|സ്ഥാപിതവർഷം=1918
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=അത്തോളി പി ഒ 673315
|പോസ്റ്റോഫീസ്=അത്തോളി
|പോസ്റ്റോഫീസ്=അത്തോളി
|പിൻ കോഡ്=673315
|പിൻ കോഡ്=673315
വരി 20: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊയിലാണ്ടി
|ഉപജില്ല=കൊയിലാണ്ടി
|ബി.ആർ.സി=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =അത്തോളി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =അത്തോളി പഞ്ചായത്ത്
|വാർഡ്=9
|വാർഡ്=9
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=650
|ആൺകുട്ടികളുടെ എണ്ണം 1-10=509
|പെൺകുട്ടികളുടെ എണ്ണം 1-10=551
|പെൺകുട്ടികളുടെ എണ്ണം 1-10=489
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1201
|വിദ്യാർത്ഥികളുടെ എണ്ണം 1-10=998
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലീന എം
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ബഷീർ കെ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ്കുമാർ വി എം
|പി.ടി.എ. പ്രസിഡണ്ട്=ജസ് ലി കമ്മോട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജിലക്ഷ്മി
|സ്കൂൾ ചിത്രം=16341-27.jpg
|സ്കൂൾ ചിത്രം=16341-27.jpg
|size=350px
|size=350px
വരി 68: വരി 68:


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|'''സ്കൗട്ട് & ഗൈഡ്സ്''']]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
*  [[{{PAGENAME}}/ജെ ആർ സി | '''ജെ ആർ സി.''']]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']]
*  [[{{PAGENAME}}/ കാർഷിക ക്ലബ്ബ് | '''കാർഷിക ക്ലബ്ബ്.''']]
*  [[{{PAGENAME}}/സ്പർശം | '''സ്പർശം.''']]
*  [[{{PAGENAME}}/സ്പർശം | '''സ്പർശം.''']]
*  [[{{PAGENAME}}/നേർക്കാഴ്ച | '''നേർക്കാഴ്ച.''']]
*  [[{{PAGENAME}}/നേർക്കാഴ്ച | '''നേർക്കാഴ്ച.''']]
* [[ഒപ്പം -/സമഗ്ര എൽ എസ് എസ് ,യു എസ് എസ് പരിശീലനം|'''ഒപ്പം -സമഗ്ര എൽ എസ് എസ് ,യു എസ് എസ് പരിശീലനം''']]
* [[ഒപ്പം -/സമഗ്ര എൽ എസ് എസ് ,യു എസ് എസ് പരിശീലനം|'''ഒപ്പം -സമഗ്ര എൽ എസ് എസ് ,യു എസ് എസ് പരിശീലനം''']]
*  
* Be the Star


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 85: വരി 77:
#
#
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!No
!അധ്യാപകൻ
!അധ്യാപകൻ
!കാലഘട്ടം
!കാലഘട്ടം
!ഫോട്ടോ
|-
|-
|1
|1
|ബാലസുന്ദരൻ
|ബാലസുന്ദരൻ
|
|
|
|-
|-
|2
|2
|അസ്സൈൻ കൂട്ടിൽ
|അസ്സൈൻ കൂട്ടിൽ
|
|
|
|-
|-
|3
|3
|ഹുസൈൻ ചെരിയാരംകണ്ടി
|ഹുസൈൻ ചെരിയാരംകണ്ടി
|
|
|
|-
|-
|4
|4
|സരസൻ എൻ.പി
|സരസൻ എൻ.പി
|
|
|
|-
|-
|5
|5
|ഡേവിഡ് മോഹനൻ കെ.ടി
|ഡേവിഡ് മോഹനൻ കെ.ടി
|
|
|
|-
|-
|6
|6
|ഗംഗാധരൻ കെ.കെ
|ഗംഗാധരൻ കെ.കെ
|
|
|
|-
|-
|7
|7
|ശ്രീധരൻ കെ
|ശ്രീധരൻ കെ
|
|
|
|-
|-
|8
|8
|അബ്ദുള്ളക്കോയ കെ.വി
|അബ്ദുള്ളക്കോയ കെ.വി
|
|
|
|-
|-
|9
|9
|[[ജി എം യു പി എസ് വേളൂർ/വിജയൻ എം വി|വിജയൻ എം വി]]
|[[ജി എം യു പി എസ് വേളൂർ/വിജയൻ എം വി|വിജയൻ എം വി]]
|
|
|
|-
|-
|10
|10
|സുരേന്ദ്രൻ കെ കെ
|സുരേന്ദ്രൻ കെ കെ
|
|
|-
|11
|മുഹമ്മദ് ബഷീർ കെ സി
|
|
|-
|12
|ഗിരീഷ്ബാബു ടിഎം
|
|
|
|}
|}
വരി 139: വരി 151:
#എം.മെഹബൂബ്
#എം.മെഹബൂബ്
#അബ്ദുൽഹമീദ്
#അബ്ദുൽഹമീദ്
#
#ഡോ.മുഹമ്മദ് അസ് ലം (ന്യൂറോളജിസ്റ്റ്)
#
#


വരി 150: വരി 162:
<br>
<br>
----   
----   
{{#multimaps:11.382101,75.758146|zoom=18|width=800px}}
{{Slippymap|lat=11.382025|lon=75.758029|zoom=30|width=full|height=400|marker=yes}}
----
----

13:16, 7 മാർച്ച് 2026-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി എം യു പി എസ് വേളൂർ
വിലാസം
അത്തോളി

അത്തോളി പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം27 - 3 - 1918
വിവരങ്ങൾ
ഫോൺ0496 2673326
ഇമെയിൽgmupsvelur@gmail.com
കോഡുകൾ
സ്കൂൾ കോഡ്16341 (സമേതം)
യുഡൈസ് കോഡ്32040900610
വിക്കിഡാറ്റQ64550006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ബി.ആർ.സികൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ509
പെൺകുട്ടികൾ489
ആകെ വിദ്യാർത്ഥികൾ998
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന എം
പി.ടി.എ. പ്രസിഡണ്ട്ജസ് ലി കമ്മോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്രാജിലക്ഷ്മി
അവസാനം തിരുത്തിയത്
07-03-2026Tknarayanan


പ്രോജക്ടുകൾ




അത്തോളി ടൗണിന്റെ തെക്കു ഭാഗത്ത് അത്തോളി പൊലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന സ‍ർക്കാ‍ർ വിദ്യാലയമാണ് വേളൂർ ജി എം യു പി സ്ക്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ പ്രൈമറിവിദ്യാലയം പ്രാദേശികമായി മാപ്പിള സ്ക്കൂൾ എന്നും അറിയപ്പെടുന്നു.

ചരിത്രം

വിദ്യാഭ്യാസം സാമൂഹ്യ നിർമ്മാണ പ്രക്രിയയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങുന്നത്.കുട്ടികളിൽ വ്യത്യസ്തമാർന്ന പല തരം കഴിവുകളുണ്ട്.അവരിൽ അസാമാന്യ പ്രതിഭകൾ ഒളിഞ്ഞിരിപ്പുണ്ട്.അതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം?അൺഎയി‍ഡഡ് സ്കൂളുകളെപ്പോലെ ഏക വിളത്തോട്ടങ്ങളല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അത്തോളി പൊലീസ് സ്റ്റേഷന് എതിർഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 40 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ് ലാബ്, ഐ.ടി ലാബ്,ഏഴ് സ്മാർട്ട് ക്ലാസ് റൂം , ബാലുശ്ശേരി എം എൽ എ ശ്രീ.പുരുഷൻ കടലുണ്ടിയുടെ എന്റെ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട് റൂമും സ്മാർട് ബോർഡും ലഭിക്കുകയുണ്ടായി.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ പേരും പെരുമയും ഉയർത്തിയ മുൻ പ്രധാന അദ്ധ്യാപകർ :

ക്രമനമ്പർ അധ്യാപകൻ കാലഘട്ടം ഫോട്ടോ
1 ബാലസുന്ദരൻ
2 അസ്സൈൻ കൂട്ടിൽ
3 ഹുസൈൻ ചെരിയാരംകണ്ടി
4 സരസൻ എൻ.പി
5 ഡേവിഡ് മോഹനൻ കെ.ടി
6 ഗംഗാധരൻ കെ.കെ
7 ശ്രീധരൻ കെ
8 അബ്ദുള്ളക്കോയ കെ.വി
9 വിജയൻ എം വി
10 സുരേന്ദ്രൻ കെ കെ
11 മുഹമ്മദ് ബഷീർ കെ സി
12 ഗിരീഷ്ബാബു ടിഎം

നേട്ടങ്ങൾ

അത്തോളി ഗ്രാമ പഞ്ചായത്തിൽ ബാലുശ്ശേരി എം എൽ എയുടെ എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി.എച്ച്.മുഹമ്മദ് കോയ
  2. എം.മെഹബൂബ്
  3. അബ്ദുൽഹമീദ്
  4. ഡോ.മുഹമ്മദ് അസ് ലം (ന്യൂറോളജിസ്റ്റ്)

വഴികാട്ടി

  • കോഴിക്കോട് നിന്ന് കുറ്റ്യാടി റോഡിൽ 30 മിനുറ്റ് ബസ് യാത്ര ചെയ്താൽ(17 കിലോമീറ്റർ)വേളൂർ ജി എം യു പി സ്ക്കൂളിലെത്താം.
  • രാമനാട്ടുകര-വെങ്ങളം ബൈപാസ് റോഡിൽ പൂളാടിക്കുന്ന് ജംഗ്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് യാത്ര ചെയ്താലും എത്താവുന്നതാണ്.
  • കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലെ (NH-66 )തിരുവങ്ങൂര് നിന്ന് കുനിയിൽകടവ് പാലം വഴി 3കിലോ മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.
  • കൊയിലാണ്ടി നിന്നും ഉള്ള്യേരി വഴിയും എത്താവുന്നതാണ്.
  • അത്തോളി പോലീസ് സ്റ്റേ‍ഷൻ സമീപമാണ് വിദ്യാലയം.



Map

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_വേളൂർ&oldid=2958875" എന്ന താളിൽനിന്ന് ശേഖരിച്ചത്