ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. നെല്ലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
POOJA U (സംവാദം | സംഭാവനകൾ)
No edit summary
Sujaarun (സംവാദം | സംഭാവനകൾ)
(ചെ.) മുൻ സാരഥികൾ കൂട്ടിച്ചേർത്തു
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. U P S Nellanad}}
{{prettyurl|Govt. U P S Nellanad}}
തിരൂവനന്തപു​​​​​​​​​​​​‌‍‍‍‍‍രം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ‍ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്.  സ്കൂളിന്റെ സമീപത്തുള്ള  നെൽപ്പാടങ്ങൾ സ്കൂളിനെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നു. നെൽപ്പാടങ്ങൾ നിറ‍ഞ്ഞ ഗ്രാമം നെല്ലനാട് എന്ന പേരിനെ കൂടുതൽ അന്വർത്ഥമാക്കുന്നു. ശ്രീ ഡി കെ മുരളി എം. എൽ. എ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നെല്ലനാട്  
|സ്ഥലപ്പേര്=നെല്ലനാട്  
വരി 37: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു.വി.ആർ
|പ്രധാന അദ്ധ്യാപിക=സീന വൈ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിശാഖ് എസ് നായർ
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി
|സ്കൂൾ ചിത്രം=42351-1.jpg
|സ്കൂൾ ചിത്രം=42351-1.jpg
|size=350px
|size=350px
വരി 62: വരി 61:
|logo_size=50px
|logo_size=50px
}}
}}
തിരൂവനന്തപു​​​​​​​​​​​​‌‍‍‍‍‍രം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ‍ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്.  സ്കൂളിന്റെ സമീപത്തുള്ള  നെൽപ്പാടങ്ങൾ സ്കൂളിനെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നു. നെൽപ്പാടങ്ങൾ നിറ‍ഞ്ഞ ഗ്രാമം നെല്ലനാട് എന്ന പേരിനെ കൂടുതൽ അന്വർത്ഥമാക്കുന്നു. ശ്രീ ഡി കെ മുരളി എം. എൽ. എ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
==ചരിത്രം==
==ചരിത്രം==
1935-ൽ ഗണപതിസദനം ശ്രീമാൻ കെ.കൃഷ്ണപിള്ള ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങി. ആദ്യത്തെ അദ്ധ്യാപകനും ശ്രീമാൻ കെ.കൃഷ്ണപിള്ള ആയിരുന്നു. 1942 ൽ ഈ കെട്ടിടവും  50 സെന്റ് സ്ഥലവും നിരുപാധികം സർക്കാരിന് വിട്ടുകൊടുത്തു. നാലാം ക്ലാസുവരെ മാത്രമുണ്ടായിരുന്ന സ്കൂളിൽ 1945 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചു. 1960 ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങി. 1976 ൽ പി.ടി എ യുടെ ശ്രമഫലമായി ഒരു ഓലഷെഡ്ഡും നിർമ്മിച്ചു. 1980 ൽ ഇത് ഒരു യു.പി.എസ് ആയി ഉയർന്നു.

വരി 80: വരി 80:

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
'''എസ്.എം.സി, അദ്ധ്യാപകർ'''

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 133: വരി 136:
|-
|-
|16
|16
|ബിന്ദു.വി.ആർ (തുടരുന്നു)
|ബിന്ദു.വി.ആർ  
|-
|17
|ശ്രീമതി. അമ്പിളി. എസ്
|-
|18
|ശ്രീമതി. സീന. വെെ. എസ്(തുടരുന്നു)
|}
|}

വരി 192: വരി 201:
|}
|}

== അംഗീകാരങ്ങൾ ==
== വഴികാട്ടി ==
 
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

വരി 202: വരി 209:

----
----
{{#multimaps:8.70877,76.91627|zoom=18}}
{{Slippymap|lat=8.70877|lon=76.91627|zoom=18|width=full|height=400|marker=yes}}

11:52, 5 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. നെല്ലനാട്
വിലാസം
നെല്ലനാട്

നെല്ലനാട് പി.ഒ.
,
695606
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 07 - 1935
വിവരങ്ങൾ
ഫോൺ0472 2837019
ഇമെയിൽnellanad42351@gmail.com
കോഡുകൾ
സ്കൂൾ കോഡ്42351 (സമേതം)
യുഡൈസ് കോഡ്32140101002
വിക്കിഡാറ്റQ64035776
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലനാട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന വൈ എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
05-03-2026Sujaarun

പ്രോജക്ടുകൾ

തിരൂവനന്തപു​​​​​​​​​​​​‌‍‍‍‍‍രം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ‍ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്. സ്കൂളിന്റെ സമീപത്തുള്ള നെൽപ്പാടങ്ങൾ സ്കൂളിനെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നു. നെൽപ്പാടങ്ങൾ നിറ‍ഞ്ഞ ഗ്രാമം നെല്ലനാട് എന്ന പേരിനെ കൂടുതൽ അന്വർത്ഥമാക്കുന്നു. ശ്രീ ഡി കെ മുരളി എം. എൽ. എ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.

ചരിത്രം

1935-ൽ ഗണപതിസദനം ശ്രീമാൻ കെ.കൃഷ്ണപിള്ള ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങി. ആദ്യത്തെ അദ്ധ്യാപകനും ശ്രീമാൻ കെ.കൃഷ്ണപിള്ള ആയിരുന്നു. 1942 ൽ ഈ കെട്ടിടവും 50 സെന്റ് സ്ഥലവും നിരുപാധികം സർക്കാരിന് വിട്ടുകൊടുത്തു. നാലാം ക്ലാസുവരെ മാത്രമുണ്ടായിരുന്ന സ്കൂളിൽ 1945 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചു. 1960 ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങി. 1976 ൽ പി.ടി എ യുടെ ശ്രമഫലമായി ഒരു ഓലഷെഡ്ഡും നിർമ്മിച്ചു. 1980 ൽ ഇത് ഒരു യു.പി.എസ് ആയി ഉയർന്നു.

ഭൗതിക സൗകര്യങ്ങൾ

പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്.

പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളിലുപരി പാഠ്യേതരപ്രവർത്തനങ്ങൾക്ക് ഈ സ്കുൂൾ പ്രാധാന്യം നൽകി വരുന്നുണ്ട്. അതിനായി സാഹിത്യാഭിരുചിയുള്ള കുുട്ടികളെ കണ്ടെത്തി പരിശീലനം നൽകുുകയും, ഭാ‌‌‍ഷാപരമായ ക‌ഴിവുകൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കഥാരചന, കവിതാരചന,ചിത്രരചന, പോസ്റ്റർ രചന എന്നിവക്കായി വിദ്യാരംഗം കലാസാഹിത്യവേദിയും ഒരുക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, കവിയരങ്ങുകൾ. കലാ പ്രവൃത്തിപരിചയം, ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടികൾക്ക് മുൻതൂക്കവും നൽകി വരുന്നു.

മാനേജ്‌മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എം.സി, അദ്ധ്യാപകർ

മുൻ സാരഥികൾ

ക്ര നം പേര്
1 ശ്രീമതി.ദേവകിയമ്മ
2 ശ്രീ.ശങ്കരനാരായണക്കുറുപ്പ്
3 ശ്രീ.കുട്ടൻ
4 ശ്രീ.മുഹമ്മദ് നൂഹു
5 ശ്രീ.ശിവദാസൻ പിള്ള
6 ശ്രീ.പങ്കജാക്ഷൻ
7 ശ്രീ.നളിനാക്ഷൻ
8 ശ്രീമതി.ജമീല
9 ശ്രീ.രവീന്ദ്രൻ പിള്ള
10 ശ്രീ.മോഹൻ ദാസ്
11 ശ്രീമതി.ദേവകീ ദേവി അന്തർജനം
12 ശ്രീ.സലാം
13 ശ്രീമതി.ഗീത. എസ്
14 ശ്രീമതി.പ്രിയ. ടി.ജി
15 ശ്രീമതി.ഗീത.എസ്.പിള്ള
16 ബിന്ദു.വി.ആർ
17 ശ്രീമതി. അമ്പിളി. എസ്
18 ശ്രീമതി. സീന. വെെ. എസ്(തുടരുന്നു)

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്ര നം പേര്
1 ശ്രീമതി.സരള
2 ശ്രീമതി.സരസമ്മ
3 ശ്രീമതി.ശശികല
4 ശ്രീമതി.സുഷമ
5 ശ്രീ.ശശാങ്കനുണ്ണി
6 ശ്രീ.രമേശ്.ഡി
7 ശ്രീ.രഘുവരൻ
8 ശ്രീ.സെനി.എസ്

അംഗീകാരങ്ങൾ

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്കുള്ള മികച്ച ഹരിതവിദ്യാലയം പുരസ്കാരം നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പേര്
1 അഡ്വ. ഡി.കെ മുരളി എം എൽ എ
2 മുരളി നെല്ലനാട്
3 അജി നെല്ലനാട്
4 ഡോ.മീര എ.പി
5 ഡോ.ദിവ്യ.വി.റ്റി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 15 കി.മി. അകലത്തായി വെ‍ഞ്ഞാറമൂട് ജംഗ്ഷനിൽ നിന്നും അമ്പലമുക്ക് വഴി 5.5 കി.മീ
  • കിളിമാനൂരിൽ നിന്നും കാരേറ്റ് , വാമനാപുരം, അമ്പലമുക്ക് വഴി 9.0 കി.മീ
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 27കി.മി. അകലം

Map
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._നെല്ലനാട്&oldid=2956710" എന്ന താളിൽനിന്ന് ശേഖരിച്ചത്