"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
2.എമിൻ എസ് സിയോ | 2.എമിൻ എസ് സിയോ | ||
|ഡെപ്യൂട്ടി ലീഡർ=1.വൈഗ ബി നായർ | |ഡെപ്യൂട്ടി ലീഡർ=1.വൈഗ ബി നായർ | ||
2.ഹുദാകെൻസ്. | 2.ഹുദാകെൻസ്.വിപി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ്. | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ്.വിപി. | ||
റസീന. | റസീന.കെപി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷാനവാസ് ബിൻ മുഹമ്മദ്. | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷാനവാസ് ബിൻ മുഹമ്മദ്. | ||
നജ് ല. | നജ് ല.കെടി | ||
|ചിത്രം=47110_kkd_lk59.jpeg | |ചിത്രം=47110_kkd_lk59.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== '''<big>ലിറ്റിൽകൈറ്റ്സ് | == '''<big>ലിറ്റിൽകൈറ്റ്സ് 2023_26</big>''' == | ||
<big> | <big>ലിറ്റിൽ കൈറ്റ്സ് 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023_26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.</big> | ||
== '''<big> | == '''<big>ലിറ്റിൽകൈറ്റ്സ് സ്‍കൂൾതല ഭരണനിർവ്വഹണ സമിതി 2023_24</big>''' == | ||
<big> | {| class="wikitable" | ||
!<big>സ്ഥാനം</big> | |||
!<big>സ്ഥാനപ്പേര്</big> | |||
!<big>അംഗങ്ങളുടെ പേര്</big> | |||
|- | |||
|<big>ചെയർമാൻ</big> | |||
|<big>പി ടി എ പ്രസിഡണ്ട്</big> | |||
|<big>സികെ അശോകൻ</big> | |||
|- | |||
|<big>കൺവീനർ</big> | |||
|<big>ഹെഡ്‍മിസ്‍ട്രസ്</big> | |||
|<big>എം ബിന്ദു</big> | |||
|- | |||
|<big>വൈസ് ചെയർമാൻ</big> | |||
|<big>ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ</big> | |||
|<big>പിപി ബാബു</big> | |||
|- | |||
|<big>ജോയിന്റ് കൺവീനർ</big> | |||
|<big>കൈറ്റ് മാസ്റ്റർ</big> | |||
<big>കൈറ്റ് മിസ്‍ട്രസ്</big> | |||
|<big>വിപി അബ്‍ദുൽ സമദ്</big> | |||
<big>കെപി റസീന</big> | |||
|- | |||
|<big>സാങ്കേതിക ഉപദേഷ്ടാക്കൾ</big> | |||
|<big>എസ് ഐ ടി സി</big> | |||
<big>ജോ:എസ് ഐ ടി സി</big> | |||
|<big>പിപി റഷീദ്</big> | |||
<big>പിഎം ബഷീർ</big> | |||
|} | |||
== '''<big> | == '''<big>പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും</big>''' == | ||
<big>സെപ്റ്റംബർ 12ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ പേരാമ്പ്ര ഉപജില്ലാ മാസ്റ്റർ ട്രെയിനർ ബി.എം ബിജു ക്ലാസ്സെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഈ ദിവസം തന്നെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. യൂണിറ്റിനെ കുറിച്ചും യൂണിറ്റ് തല പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ സംസാരിച്ചു. പി.ടി.എ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.</big> | |||
== '''<big>എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' == | |||
<big>ലിറ്റിൽകൈറ്റ്സ്</big> <big>2023_26 യൂണിറ്റ് ബാച്ച</big><big>ിലെ</big> <big>വിദ്യാർത്ഥികൾ, 2023_26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി നടത്തിയ പരിശീലന ക്ലാസ്സിൽ ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലന</big><big>വ</big><big>ും</big> <big>നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.</big> | |||
== '''<big>യൂണിഫോം</big>''' == | |||
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 16.11.2023-ന് വിതരണം ചെയ്‍തു.</big> | <big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 16.11.2023-ന് വിതരണം ചെയ്‍തു.</big> | ||
== '''<big>ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024</big>''' == | == '''<big>ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024</big>''' == | ||
<big> | <big>2020_23 വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി നൽകുന്ന ലിറ്റിൽ കൈറ്റ്സ് അവാർഡിന് നൊച്ചാട് എച്ച്. എസ്സ്.എസ്സ്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. 2024 ജൂലൈ 6 ന് തിരുവനന്തപുരത്ത് ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ്മാസ്റ്റർ ,കൈറ്റ് മിസ്‍ട്രസ്, ജോയിന്റ് എസ്.ഐ.ടി സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി</big>. <big>മാനേജ്മെന്റ്, സ്‍കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ അഭിനന്ദിച്ചു. ദൈനംദിന പ്രവർത്തനങ്ങൾ, സ്വതസിദ്ധമായ പുതുമയുള്ള പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ,സ്കൂൾ വിക്കി അപ്ഡേറ്റുകൾ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്‍കൂൾ തല ഡിജിറ്റൽ മാസികയ്ക്കായുള്ള പ്രവർത്തനങ്ങൾ, വിക്ടേഴ്സ് ചാനലിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ, വാർത്താ നിർമ്മാണം, അംഗങ്ങളുടെ വ്യക്തിഗത പ്രകടനം, ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം, മറ്റ് സ്‍കൂൾ തല പരിപാടികളിലുള്ള യൂണിറ്റിന്റെ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹരായത്.</big> | ||
== '''<big>കലോത്സവം വീഡിയോ കവറേജ്</big>''' == | == '''<big>കലോത്സവം വീഡിയോ കവറേജ്</big>''' == | ||
<big>2024_25 അധ്യായന വർഷത്തെ സബ് | <big>2024_25 അധ്യായന വർഷത്തെ സബ് ജില്ലാ സ്‍കൂൾ കലോത്സവത്തിന് ഞങ്ങളുടെ സ്കൂൾ വേദിയായി. നാല് ദിവസത്തെ സ്റ്റേജ് പരിപാടികളുടെ വീഡിയോ കവറേജിന് 2023_26 ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.</big> | ||
== <big>''' | == <big>'''റോബോട്ടുകളുടെ ലോകം'''</big> == | ||
<big>പത്താംതരം ഐടി | <big>പത്താംതരം ഐടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന അധ്യായം സ്കൂളിലെ മുഴുവൻ പത്താം തരം വിദ്യാർത്ഥികളെയും പരിചയപ്പെടുത്തിയത് 2023_26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആയിരുന്നു.</big> | ||
== '''<big>റോബോട്ടിക് ഫെസ്റ്റ്</big>''' == | == '''<big>റോബോട്ടിക് ഫെസ്റ്റ്</big>''' == | ||
<big> | <big>ഫ്രീഡംഫെസ്റ്റ് നോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന റോബോട്ടിക് ഫെസ്റ്റിൽ 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.</big> | ||
== '''<big>സ്‍കോളർഷിപ്പ് 2024_25</big>''' == | |||
<big>ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റ അപ്‌ലോഡ് ചെയ്തു. സംസ്ഥാന സർക്കാറിന്റെയും, കേന്ദ്രസർക്കാറിന്റെയും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക്, സ്‍കോളർഷിപ്പ് നേടിക്കൊടുക്കുന്നതിന് സ്കോളർഷിപ്പ് വിംഗ് രൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.</big> <big>എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് എന്നിവ നേടിയവർക്കും, സംസ്‍കൃതം, ഉറുദു സ്‍കോളർഷിപ്പുകൾക്കും അർഹരായവരുടെ വിവരങ്ങൾ യഥാസമയം സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഈ വിംഗിന്റെ സേവനം ലഭ്യമാക്കി വരുന്നു.</big> | |||
== '''3ഡി ആനിമേഷൻ പ്രദർശനവും സോഫ്‍റ്റ്‍വെയർ പരിചയപ്പെടുത്തലും''' == | |||
<big>സ്‍കൂളിൽ നടന്ന പഠനോത്സവം ചടങ്ങിൽ ഡിസ്‍ട്രിക്ട് ക്യാമ്പിൽ പങ്കെടുത്ത സ്വാലിഹ് മുഹത്തർ ബ്ലന്ററിൽ നിർമ്മിച്ച ത്രീഡി ആനിമേഷൻ പ്രദർശിപ്പിക്കുകയും, സോഫ്‍റ്റ്‍വെയറിനെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്‍തു.</big> | |||
== '''<big> | == '''<big>യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' == | ||
[[പ്രമാണം:47110 kkd112.jpg|ലഘുചിത്രം|യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം]] | |||
<big>ഞങ്ങളുടെ സ്കൂളിന്റെ സമീപപ്രദേശത്തെ യു.പി വിദ്യാലയമായ വെള്ളിയൂർ യു.പി സ്കൂളിലെ വിദ്യാർഥികൾക്ക്, 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ റോബോട്ടിക്സ് പരിശീലനം നൽകി. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം റോബോട്ടിക് കിറ്റ് പരിചയപ്പെട്ടത് കൗതുകകരമായ അനുഭവമായി മാറി.പരിശീലനം നൽകിയ ലിറ്റിൽ കൈറ്റ് അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വേറിട്ട അനുഭവമായി മാറി.</big> | |||
= '''[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|<small>ചിത്രശാല</small>]]''' = | = '''[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|<small>ചിത്രശാല</small>]]''' = | ||
| വരി 56: | വരി 97: | ||
|1 | |1 | ||
|25167 | |25167 | ||
| | |മുഹമ്മദ് റിസ്‍വാൻ | ||
|- | |- | ||
|2 | |2 | ||
|25664 | |25664 | ||
|ആയിഷ | |ആയിഷ റുമ്ന എ ആർ | ||
|- | |- | ||
|3 | |3 | ||
|24669 | |24669 | ||
|അമയ എസ് | |അമയ എസ് കുമാർ | ||
|- | |- | ||
|4 | |4 | ||
|24673 | |24673 | ||
| | |അഫ്‍നാൻ ഷംസ് സി | ||
|- | |- | ||
|5 | |5 | ||
| വരി 76: | വരി 117: | ||
|6 | |6 | ||
|24680 | |24680 | ||
| | |മുഹമ്മദ് ഫർഹാൻ വി | ||
|- | |- | ||
|7 | |7 | ||
| വരി 84: | വരി 125: | ||
|8 | |8 | ||
|24 706 | |24 706 | ||
|ഹൈബ | |ഹൈബ അബൂബക്കർ | ||
|- | |- | ||
|9 | |9 | ||
| വരി 92: | വരി 133: | ||
|10 | |10 | ||
|24711 | |24711 | ||
|നജ | |നജ നസ്‍റിൻ | ||
|- | |- | ||
|11 | |11 | ||
| വരി 104: | വരി 145: | ||
|13 | |13 | ||
|24724 | |24724 | ||
| | |മുഹമ്മദ് നിഹാൽ പി പി | ||
|- | |- | ||
|14 | |14 | ||
|24731 | |24731 | ||
| | |മുഹമ്മദ് മിർഫാസ് പി എം | ||
|- | |- | ||
|15 | |15 | ||
| വരി 120: | വരി 161: | ||
|17 | |17 | ||
|24736 | |24736 | ||
| | |സൂര്യദേവ് കെ | ||
|- | |- | ||
|18 | |18 | ||
| വരി 136: | വരി 177: | ||
|21 | |21 | ||
|24757 | |24757 | ||
|ഹയാൻ | |ഹയാൻ അബ്ദുള്ള നോനു | ||
|- | |- | ||
|22 | |22 | ||
| വരി 148: | വരി 189: | ||
|24 | |24 | ||
|24787 | |24787 | ||
| | |സൂര്യദേവ് കെ കെ | ||
|- | |- | ||
|25 | |25 | ||
| വരി 164: | വരി 205: | ||
|28 | |28 | ||
|24810 | |24810 | ||
| | |കൃഷ്ണേന്ദു ആർ ശ്രീനിവാസൻ | ||
|- | |- | ||
|29 | |29 | ||
|24814 | |24814 | ||
| | |നൂരിയ അൽ ഫാസിയ | ||
|- | |- | ||
|30 | |30 | ||
| വരി 180: | വരി 221: | ||
|32 | |32 | ||
|24828 | |24828 | ||
|വൈഗ | |വൈഗ ലക്ഷ്മി ജി എസ് | ||
|- | |- | ||
|33 | |33 | ||
| വരി 188: | വരി 229: | ||
|34 | |34 | ||
|24838 | |24838 | ||
| | |നഷ്‍വ ഫാത്തിമ | ||
|- | |- | ||
|35 | |35 | ||
|24841 | |24841 | ||
| | |നസ്‍വ നസ്റിൻ | ||
|- | |- | ||
|36 | |36 | ||
|24843 | |24843 | ||
| | |നിസ്വാർത്ഥ് ബി എസ് | ||
|- | |- | ||
|37 | |37 | ||
| വരി 204: | വരി 245: | ||
|38 | |38 | ||
|24852 | |24852 | ||
|ഹംദാൻ | |ഹംദാൻ അബ്ദുല്ല കെ പി | ||
|- | |- | ||
|39 | |39 | ||
| വരി 216: | വരി 257: | ||
|41 | |41 | ||
|24861 | |24861 | ||
| | |കൃഷ്ണ നന്ദ എ | ||
|- | |- | ||
|42 | |42 | ||
| വരി 236: | വരി 277: | ||
|46 | |46 | ||
|24888 | |24888 | ||
|ഷബിൻ | |ഷബിൻ അബ്‍ദുള്ള | ||
|- | |- | ||
|47 | |47 | ||
| വരി 244: | വരി 285: | ||
|48 | |48 | ||
|24908 | |24908 | ||
|റബീൽ | |റബീൽ അദ്നാൻ | ||
|- | |- | ||
|49 | |49 | ||
| വരി 252: | വരി 293: | ||
|50 | |50 | ||
|24917 | |24917 | ||
|സിദറ | |സിദറ മുൻതഹ എം ആർ | ||
|- | |- | ||
|51 | |51 | ||
|249 18 | |249 18 | ||
| | |മുഹമ്മദ് റിഹാൻ വി കെ | ||
|- | |- | ||
|52 | |52 | ||
| വരി 264: | വരി 305: | ||
|53 | |53 | ||
|24934 | |24934 | ||
|റിദ | |റിദ റഹ്‍മാൻ | ||
|- | |- | ||
|54 | |54 | ||
| വരി 272: | വരി 313: | ||
|55 | |55 | ||
|24943 | |24943 | ||
| | |മുഹമ്മദ് ഷഹബാസ് | ||
|- | |- | ||
|56 | |56 | ||
| വരി 284: | വരി 325: | ||
|58 | |58 | ||
|24966 | |24966 | ||
| | |മുഹമ്മദ് സിനാൻ എൻ പി | ||
|- | |- | ||
|59 | |59 | ||
|24979 | |24979 | ||
| | |ബുബുൽ ഐൻ ഫാത്തിമ | ||
|- | |- | ||
|60 | |60 | ||
|24982 | |24982 | ||
| | |മുഹമ്മദ് ഇർഫാൻ | ||
|- | |- | ||
|61 | |61 | ||
| വരി 300: | വരി 341: | ||
|62 | |62 | ||
|24986 | |24986 | ||
|ഫജർ | |ഫജർ മുസ്ഥഫ | ||
|- | |- | ||
|63 | |63 | ||
|24989 | |24989 | ||
| | |അഫ്സിൻ റസൽ ആർ എം | ||
|- | |- | ||
|64 | |64 | ||
|24991 | |24991 | ||
| | |മുൻതളിർ മുഹമ്മദ് | ||
|- | |- | ||
|65 | |65 | ||
|24995 | |24995 | ||
| | |ഹാദിയ മീര | ||
|- | |- | ||
|66 | |66 | ||
| വരി 324: | വരി 365: | ||
|68 | |68 | ||
|25013 | |25013 | ||
| | |ഷാലു റഹിം | ||
|- | |- | ||
|69 | |69 | ||
| വരി 332: | വരി 373: | ||
|70 | |70 | ||
|25020 | |25020 | ||
| | |നൂറാഹ് മൊയ്‍തു | ||
|- | |- | ||
|71 | |71 | ||
| വരി 340: | വരി 381: | ||
|72 | |72 | ||
|25027 | |25027 | ||
| | |ഹുദാ കെൻസ് വി പി | ||
|- | |- | ||
|73 | |73 | ||
| വരി 348: | വരി 389: | ||
|74 | |74 | ||
|25083 | |25083 | ||
| | |മുഹമ്മദ് ഷഹബാസ് | ||
|- | |- | ||
|75 | |75 | ||
|25095 | |25095 | ||
|സ്വാലിഹ് | |സ്വാലിഹ് മുഹത്തർ | ||
|- | |- | ||
|76 | |76 | ||
| വരി 360: | വരി 401: | ||
|77 | |77 | ||
|25133 | |25133 | ||
| | |മുഹമ്മദ് അസാൻ | ||
|} | |} | ||
__സംശോധിക്കേണ്ട__ | __സംശോധിക്കേണ്ട__ | ||
__ഉള്ളടക്കംഇടുക__ | __ഉള്ളടക്കംഇടുക__ | ||
22:13, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 47110-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47110 |
| യൂണിറ്റ് നമ്പർ | LK/2018/47110 |
| അംഗങ്ങളുടെ എണ്ണം | 78 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ലീഡർ | 1.ഹയാൻ അബ്ദുള്ള നോനു 2.എമിൻ എസ് സിയോ |
| ഡെപ്യൂട്ടി ലീഡർ | 1.വൈഗ ബി നായർ 2.ഹുദാകെൻസ്.വിപി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അബ്ദുസ്സമദ്.വിപി. റസീന.കെപി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷാനവാസ് ബിൻ മുഹമ്മദ്. നജ് ല.കെടി |
| അവസാനം തിരുത്തിയത് | |
| 18-01-2026 | 47110-hm |
ലിറ്റിൽകൈറ്റ്സ് 2023_26
ലിറ്റിൽ കൈറ്റ്സ് 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023_26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.
ലിറ്റിൽകൈറ്റ്സ് സ്‍കൂൾതല ഭരണനിർവ്വഹണ സമിതി 2023_24
| സ്ഥാനം | സ്ഥാനപ്പേര് | അംഗങ്ങളുടെ പേര് |
|---|---|---|
| ചെയർമാൻ | പി ടി എ പ്രസിഡണ്ട് | സികെ അശോകൻ |
| കൺവീനർ | ഹെഡ്‍മിസ്‍ട്രസ് | എം ബിന്ദു |
| വൈസ് ചെയർമാൻ | ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ | പിപി ബാബു |
| ജോയിന്റ് കൺവീനർ | കൈറ്റ് മാസ്റ്റർ
കൈറ്റ് മിസ്‍ട്രസ് |
വിപി അബ്‍ദുൽ സമദ്
കെപി റസീന |
| സാങ്കേതിക ഉപദേഷ്ടാക്കൾ | എസ് ഐ ടി സി
ജോ:എസ് ഐ ടി സി |
പിപി റഷീദ്
പിഎം ബഷീർ |
പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും
സെപ്റ്റംബർ 12ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ പേരാമ്പ്ര ഉപജില്ലാ മാസ്റ്റർ ട്രെയിനർ ബി.എം ബിജു ക്ലാസ്സെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഈ ദിവസം തന്നെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. യൂണിറ്റിനെ കുറിച്ചും യൂണിറ്റ് തല പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ സംസാരിച്ചു. പി.ടി.എ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.
എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം
ലിറ്റിൽകൈറ്റ്സ് 2023_26 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ, 2023_26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി നടത്തിയ പരിശീലന ക്ലാസ്സിൽ ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.
യൂണിഫോം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 16.11.2023-ന് വിതരണം ചെയ്‍തു.
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024
2020_23 വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി നൽകുന്ന ലിറ്റിൽ കൈറ്റ്സ് അവാർഡിന് നൊച്ചാട് എച്ച്. എസ്സ്.എസ്സ്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. 2024 ജൂലൈ 6 ന് തിരുവനന്തപുരത്ത് ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ്മാസ്റ്റർ ,കൈറ്റ് മിസ്‍ട്രസ്, ജോയിന്റ് എസ്.ഐ.ടി സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മാനേജ്മെന്റ്, സ്‍കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ അഭിനന്ദിച്ചു. ദൈനംദിന പ്രവർത്തനങ്ങൾ, സ്വതസിദ്ധമായ പുതുമയുള്ള പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ,സ്കൂൾ വിക്കി അപ്ഡേറ്റുകൾ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്‍കൂൾ തല ഡിജിറ്റൽ മാസികയ്ക്കായുള്ള പ്രവർത്തനങ്ങൾ, വിക്ടേഴ്സ് ചാനലിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ, വാർത്താ നിർമ്മാണം, അംഗങ്ങളുടെ വ്യക്തിഗത പ്രകടനം, ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം, മറ്റ് സ്‍കൂൾ തല പരിപാടികളിലുള്ള യൂണിറ്റിന്റെ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹരായത്.
കലോത്സവം വീഡിയോ കവറേജ്
2024_25 അധ്യായന വർഷത്തെ സബ് ജില്ലാ സ്‍കൂൾ കലോത്സവത്തിന് ഞങ്ങളുടെ സ്കൂൾ വേദിയായി. നാല് ദിവസത്തെ സ്റ്റേജ് പരിപാടികളുടെ വീഡിയോ കവറേജിന് 2023_26 ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.
റോബോട്ടുകളുടെ ലോകം
പത്താംതരം ഐടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന അധ്യായം സ്കൂളിലെ മുഴുവൻ പത്താം തരം വിദ്യാർത്ഥികളെയും പരിചയപ്പെടുത്തിയത് 2023_26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആയിരുന്നു.
റോബോട്ടിക് ഫെസ്റ്റ്
ഫ്രീഡംഫെസ്റ്റ് നോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന റോബോട്ടിക് ഫെസ്റ്റിൽ 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.
സ്‍കോളർഷിപ്പ് 2024_25
ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റ അപ്‌ലോഡ് ചെയ്തു. സംസ്ഥാന സർക്കാറിന്റെയും, കേന്ദ്രസർക്കാറിന്റെയും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക്, സ്‍കോളർഷിപ്പ് നേടിക്കൊടുക്കുന്നതിന് സ്കോളർഷിപ്പ് വിംഗ് രൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് എന്നിവ നേടിയവർക്കും, സംസ്‍കൃതം, ഉറുദു സ്‍കോളർഷിപ്പുകൾക്കും അർഹരായവരുടെ വിവരങ്ങൾ യഥാസമയം സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഈ വിംഗിന്റെ സേവനം ലഭ്യമാക്കി വരുന്നു.
3ഡി ആനിമേഷൻ പ്രദർശനവും സോഫ്‍റ്റ്‍വെയർ പരിചയപ്പെടുത്തലും
സ്‍കൂളിൽ നടന്ന പഠനോത്സവം ചടങ്ങിൽ ഡിസ്‍ട്രിക്ട് ക്യാമ്പിൽ പങ്കെടുത്ത സ്വാലിഹ് മുഹത്തർ ബ്ലന്ററിൽ നിർമ്മിച്ച ത്രീഡി ആനിമേഷൻ പ്രദർശിപ്പിക്കുകയും, സോഫ്‍റ്റ്‍വെയറിനെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്‍തു.
യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഞങ്ങളുടെ സ്കൂളിന്റെ സമീപപ്രദേശത്തെ യു.പി വിദ്യാലയമായ വെള്ളിയൂർ യു.പി സ്കൂളിലെ വിദ്യാർഥികൾക്ക്, 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ റോബോട്ടിക്സ് പരിശീലനം നൽകി. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം റോബോട്ടിക് കിറ്റ് പരിചയപ്പെട്ടത് കൗതുകകരമായ അനുഭവമായി മാറി.പരിശീലനം നൽകിയ ലിറ്റിൽ കൈറ്റ് അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വേറിട്ട അനുഭവമായി മാറി.
ചിത്രശാല
അംഗങ്ങൾ
| ക്രമ
നമ്പർ |
അഡ്‍മിഷൻ
നമ്പർ |
പേര് |
|---|---|---|
| 1 | 25167 | മുഹമ്മദ് റിസ്‍വാൻ |
| 2 | 25664 | ആയിഷ റുമ്ന എ ആർ |
| 3 | 24669 | അമയ എസ് കുമാർ |
| 4 | 24673 | അഫ്‍നാൻ ഷംസ് സി |
| 5 | 24676 | മിൻഹ ഫാത്തിമ എം |
| 6 | 24680 | മുഹമ്മദ് ഫർഹാൻ വി |
| 7 | 2468 2 | പൗർണമി പ്രജീഷ് |
| 8 | 24 706 | ഹൈബ അബൂബക്കർ |
| 9 | 24710 | ഐഷ അസിൻ ഫെല്ലാഹ് കെ കെ |
| 10 | 24711 | നജ നസ്‍റിൻ |
| 11 | 24715 | ഷഹാന ഷെറിൻ |
| 12 | 24717 | ലെന മെഹറിൻ |
| 13 | 24724 | മുഹമ്മദ് നിഹാൽ പി പി |
| 14 | 24731 | മുഹമ്മദ് മിർഫാസ് പി എം |
| 15 | 24732 | ഹാദിയ ഫാത്തിമ എ |
| 16 | 24735 | റജ ഫാത്തിമ പി കെ |
| 17 | 24736 | സൂര്യദേവ് കെ |
| 18 | 24753 | മിൻഹ ഫാത്തിമ കെ |
| 19 | 24756 | റിദ മറിയം |
| 20 | 24757 | നജ ഫാത്തിമ എം സി |
| 21 | 24757 | ഹയാൻ അബ്ദുള്ള നോനു |
| 22 | 24767 | ഇനിയ |
| 23 | 24785 | സിദ്ധാർത്ഥ് കെ |
| 24 | 24787 | സൂര്യദേവ് കെ കെ |
| 25 | 24793 | സന ഫാത്തിമ ടി കെ |
| 26 | 24796 | ഉത്തര വിഎസ് |
| 27 | 24804 | അഫ്ര ഫാത്തിമ |
| 28 | 24810 | കൃഷ്ണേന്ദു ആർ ശ്രീനിവാസൻ |
| 29 | 24814 | നൂരിയ അൽ ഫാസിയ |
| 30 | 24814 | അർഷിദ കെ |
| 31 | 24826 | ഐഷ സയാൻ എം |
| 32 | 24828 | വൈഗ ലക്ഷ്മി ജി എസ് |
| 33 | 24829 | വൈഗ ബി നായർ |
| 34 | 24838 | നഷ്‍വ ഫാത്തിമ |
| 35 | 24841 | നസ്‍വ നസ്റിൻ |
| 36 | 24843 | നിസ്വാർത്ഥ് ബി എസ് |
| 37 | 2 48 45 | സന സുബൈർ |
| 38 | 24852 | ഹംദാൻ അബ്ദുല്ല കെ പി |
| 39 | 24857 | ഹെലറ്റ സാം |
| 40 | 24860 | ഷിഫ ഫാത്തിമ സിപി |
| 41 | 24861 | കൃഷ്‍ണ നന്ദ എ |
| 42 | 24873 | നൗഫ നസ്റിൻ പി ടി |
| 43 | 24877 | എമിൻ എസ് സി യോ |
| 44 | 24879 | റിഫ ഫർഹ കെ കെ |
| 45 | 24881 | അമൻ സനീൻ സി കെ |
| 46 | 24888 | ഷബിൻ അബ്‍ദുള്ള |
| 47 | 24903 | മിഹ്ദ പറവീൻ |
| 48 | 24908 | റബീൽ അദ്നാൻ |
| 49 | 24913 | റന ഫാത്തിമ എൻ പി |
| 50 | 24917 | സിദറ മുൻതഹ എം ആർ |
| 51 | 249 18 | മുഹമ്മദ് റിഹാൻ വി കെ |
| 52 | 24933 | ഷംസിയ കെ |
| 53 | 24934 | റിദ റഹ്‍മാൻ |
| 54 | 24937 | ശിവനന്ദ |
| 55 | 24943 | മുഹമ്മദ് ഷഹബാസ് |
| 56 | 24961 | ശ്രാവണ രമേശ് |
| 57 | 24964 | റാണിയറ സൻ |
| 58 | 24966 | മുഹമ്മദ് സിനാൻ എൻ പി |
| 59 | 24979 | ബുബുൽ ഐൻ ഫാത്തിമ |
| 60 | 24982 | മുഹമ്മദ് ഇർഫാൻ |
| 61 | 24984 | ലിബാൻ |
| 62 | 24986 | ഫജർ മുസ്ഥഫ |
| 63 | 24989 | അഫ്സിൻ റസൽ ആർ എം |
| 64 | 24991 | മുൻതളിർ മുഹമ്മദ് |
| 65 | 24995 | ഹാദിയ മീര |
| 66 | 24996 | ലൈഹ മെഹർ |
| 67 | 25007 | അദ്നാൽ എം എം |
| 68 | 25013 | ഷാലു റഹിം |
| 69 | 25019 | റൻസ ഫാത്തിമ സി |
| 70 | 25020 | നൂറാഹ് മൊയ്‍തു |
| 71 | 25021 | പ്രഭു എം |
| 72 | 25027 | ഹുദാ കെൻസ് വി പി |
| 73 | 25036 | ലെസ്സിൻ ബിൻ ജസീൽ |
| 74 | 25083 | മുഹമ്മദ് ഷഹബാസ് |
| 75 | 25095 | സ്വാലിഹ് മുഹത്തർ |
| 76 | 25 120 | അൻഷിറ സി |
| 77 | 25133 | മുഹമ്മദ് അസാൻ |