"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
പുതിയ താള്‍: 250px 1949 ജൂണ്10-)ം തീയതി കേവലം 2 അദ്ധ്യാപകരും 17 വി…
 
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 127 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:CHRIST RAJ HS KUTTIPUZHA.jpg|250px]]
 
1949 ജൂണ്10-)ം തീയതി കേവലം 2 അദ്ധ്യാപകരും 17 വിദ്യാര്ത്ഥികളുമായി കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കൂളില്അഞ്ചാം ക്ലാസ്സ് ആരംഭിച്ചു.റവ.ഫാദര്ജോസഫ് പുതുവ മാടശ്ശേരി ആയിരുന്നു അന്നത്തെ മാനേജര്.ശ്രീ.മാങ്കുഴി ഗോപാലകൃഷ്ണപിള്ളയായിരുന്നു പ്രഥമ അദ്ധ്യാപകന്.1950 ല്ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്മ്മം ശ്രീ .കല്ലങ്ങാട്ട് ഗോപാലകൃഷ്ണപിള്ള വൈദ്യര്നിര്വഹിച്ചു.1954 ല്ഷ്രീ..വി.കോരത് സാര്ഹെഡ്മാസ്റ്ററായി ചുമതലയേറ്റു1968 ജൂണ്മാസം 3-)ം തീയതി ഈ സ്ക്കൂള്ഹൈസ്ക്കൂളായി ഉയര്ത്തുന്നതിനുള്ള അനുമതി ലഭിച്ചു.   ഇപ്പോള് 31 ഡിവിഷനുകളിലായി 690 ആണ്കുട്ടികളും 591 പെണ്കുട്ടികളും ഉള്പ്പെടെ 1281 വിദ്യാര്ത്ഥിക ള്അദ്ധ്യയനം നടത്തുന്നു.ഇവിടെ 46 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.പി.ജി.സുരേഷാണ്.
{{PHSchoolFrame/Header}}
{{PU|Christ Raj H. S. Kuttipuzha}}
{{Infobox School
|സ്ഥലപ്പേര്=കുറ്റിപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25062
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485878
|യുഡൈസ് കോഡ്=32080201803
|സ്ഥാപിതദിവസം=10
|സ്ഥാപിതമാസം=June
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം= ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ കുറ്റിപ്പുഴ
|പോസ്റ്റോഫീസ്=കുന്നുകര
|പിൻ കോഡ്=683578
|സ്കൂൾ ഫോൺ=0484 2478508
|സ്കൂൾ ഇമെയിൽ=crhskuttipuzha27@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നുകര പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കളമശ്ശേരി
|താലൂക്ക്=പറവൂർ
|ബ്ലോക്ക് പഞ്ചായത്ത്=പാറക്കടവ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=543
|പെൺകുട്ടികളുടെ എണ്ണം 1-10=466
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1009
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പാൾ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|പ്രധാന അദ്ധ്യാപിക=ലീന പി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ റസാക്ക്
|എം.പി.ടി.എ. പ്രസിഡണ്ട്=അൻസി സലാം
|സ്കൂൾ ചിത്രം=CHRIST RAJ HS KUTTIPUZHA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}
 
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ  -നെടുമ്പാശ്ശരി എയർ പോർട്ട്  റോഡിനു സമിപം കുന്നുകര  പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ .
== ആമുഖം ==
1949 ജുൺ 10 ന് മിഡിൽ  സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്      റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരിയാണ.യശ: ശരീരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദർ ജോസഫ് ഭരണികുളങ്ങരയും  ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പളളിയുടെ അങ്കണത്തിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്
 
ലഘുചരിത്രം
 
1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ്  ഹൈസ്ക്കുൾ സ്ഥാപിതമായത്.  തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗം
മാത്രമേ ഉണ്ടായിരുന്നുളളൂ. 1968 ൽ ഈ സ്ക്കുൾ
ഹൈസ്ക്കൂളായി ഉയർത്തി. ഇവിടെത്തെ ആദ്യ എസ്.എസ്.എൽ.സി  ബാച്ച്
1970-71 ൽ പുറത്തിറങ്.  1999 ൽ സ്ക്കൂളി സുവർണ്ണ
ജുബിലി ആഃഘാഷിച്ചു‍ .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ‍ശ്രീമതി ലീന പി.പി.യാണ്.5 മുതൽ 10
വരെ ക്ലാസ്സുകളിലായി 1099 വിദ്യാർത്ഥികൾ
അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46  
അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും
സേവനം ചെയ്തു പോരുന്നു
 
==ഭൗതികസൗകര്യങ്ങൾ ==
3 ഏക്കർ 14 സെൻറ്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉല്ല്പ്പദെ 10 കംപ്യൂട്ടർരുകലൊദുകൂദ്യ്  കമ്പുട്ടെർ ലാബ് പ്രവർതിചുവരുന്നു.
 
==സൗകര്യങ്ങൾ ==
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
== നേട്ടങ്ങൾ ==
*മാസ്റ്റർ പി.ജെ .ജാസഫിനെയും കുമാരി അർച്ചന തോമസിനെയും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് മുൻ വർഷങ്ങളിൽ തെരഞെടുത്തിരുന്നു
*സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട    '''കതിർവെട്ടം2008:'''  കാർഷിക  പ്രജക്ട് സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തിൽ ഇടം ഃനടുകയുണായി.
*2008-09 കരള വാട്ടർ അഃതാറി‍റ്റി  നടത്തിയ '''നീരറിവ്''' ക്വിസ് മൽസരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം മാസ് റ്റർ പി.ജെ .ഃജാസഫിനും മാസ്റ്റർ. എം.എ. അഹമ്മദ് കബീറിനും ലഭിച്ചു‍ .
* 2009-10 അങ്കമാലി ഉപ ജില്ല യുവജഃനാത്സവത്തിൽ കുറ്റിപ്പുഴ '''ക്രിസ്തുരാജ്  ഹൈസ്ക്കുൾ''' ഓവറോൾ കീരീടം കരസ്ഥമാക്കി.
*2009-10 ൽ തിരുവനന്തപുരത്തുവച്ചു നടന്ന സയൻസ് കോൺഗ്രസിൽ ആലുവ വിദ്യാഭ്യാസ ജില്ല്യിൽ നിന്നും  ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് തെരഞെടുത്ത ഈ സ്കൂൽലിലെ  കുമരി മീനു മാത്തച്ചൻ പങ്കടുത്തു.
.
 
 
== മാനേജ്മെന്റ്==
സെന്റെ: സെബാസ്റ്റ ന്  ചർച്ച്  കുറ്റിപ്പുഴയുടെ വികാരിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഇപ്പോഴത്തെ മാനേജർ  റവ:ഫാദർ  ആണ്.
 
== മുൻ സാരഥികൾ ==
===സ്കൂളിന്റെ മുൻ മാനേജർമാർ:-===
 
 
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരി
|
|-
|2
|റവ:ഫാദർ സെബാസ്റ്റ ൻ കിരിയാന്തൻ
|1953-54
|-
|3
|റവ:ഫാദർ മുളവരിക്കൽ ജോസഫ്
|1954-55
|-
|4
|റവ:ഫാദർ ഗീവർഗീസ് മാണിക്കനാംപറമ്പിൽ
|1955-57
|-
|5
|റവ:ഫാദർ  ഗീവർഗീസ് പയ്യപ്പിള്ളി
|1958-59
|-
|6
|റവ:ഫാദർ ജോർജ്ജ് പാറയ്ക്ൿ
|1960-61
|-
|7
|റവ:ഫാദർ ഗീവർഗീസ് കൊടിയൻ
|1961-63
|-
|8
|റവ:ഫാദർ ജോബ് വാടപ്പുറം
|1964-64
|-
|9
|റവ:ഫാദർ ജോസഫ് മുട്ടുമന
|1964-65
|-
|10
|റവ:ഫാദർ സെബാസ്റ്റൻ ശങ്കൂരിക്കൽ
|1965-71
|-
|11
|റവ:ഫാദർ ജോസഫ് ഭരണികുളങ്ങര
|1971-74
|-
|12
|റവ:ഫാദർ സിറിയക് ചാണിപ്പറമ്പിൽ
|1974-78
|-
|13
|റവ:ഫാദർ പോൾ കവലക്കാട്ട്
|1979-82
|-
|14
|റവ:ഫാദർ പോൾ അയിരൂക്കാരൻ
|1982-85
|-
|15
|റവ:ഫാദർ കുര്യാക്കോസ് കളപ്പുര
|1985-86
|-
|16
|റവ:ഫാദർ ആൻറ്ണി ഇലവുംകുടി
|1986-87
|-
|17
|റവ:ഫാദർ പോൾ  കട്ടക്കകത്തൂറ്റ്
|1987-91
|-
|18
|റവ:ഫാദർ അലക്സ്സാദ്ദ്ർ‍ ഇരവിമംഗലം
|1991-94
|-
|19
|റവ:ഫാദർ ജോസഫ് കരിമ0o
|1995-98
|-
|20
|റവ:ഫാദർ ഹോർമിസ് തോട്ടങ്കര
|1998-2001
|-
|21
|റവ:ഫാദർ പോൾ കൊളുവൻ
|2001-2004
|-
|22
|റവ:ഫാദർ മാത്യു  മംഗലത്ത്
|2004-2011
|-
|
|
|2011-2013
|-
|
|
|2013-2018
|-
|
|
|2018-2021
|-
|
|
|2021-
|}
 
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ==
 
* ശ്രീ.എ.വി.കോരത്                                                                                               
* ശ്രീ.ശ്രീ.പീ.പീ.ജോസ്                                                                                                 
* ശ്രീ. പീ.വി.പോൾ                                                                             
* ശ്രീ.ടി.വർഗീസ്                                                                             
* ശ്രീ.കെ.പി. ജൊസെഫ്.                                                                               
* ശ്രീ.പി.വി.തോമസ്                                                                             
* ശ്രീമതി.കെ.എൻ.അംബിക                                                                             
* ശ്രീമതി.മേഴ്സിആന്റന്നി.<br />                                                                             
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"പത്മശ്രീ ക്യഷ്ണദാസ് ജീ നായർ'''-ഭാരത സർക്കാരിന്റെ പത്മശ്രീ അവാർഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ  എം.ഡി
* '''ശ്രീ .പീ.ജെ.കുഞ്ഞച്ചൻ'''-ചെറുകിടവ്യവസായ സംരംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു‍,അർജ്ജുന നാച്ചു‍റൽ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ 
== മറ്റു പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
* റെഡ് ക്രോസ്സ്
* സ്റ്റുഡന്റസ് പോലീസ് കേഡ റ്റ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഡി.സി.എൽ
* കെ.സി.എസ്.എൽ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
# സയൻസ്
# സാമുഹ്യപാ0ം
# കണക്ക്
# ഐ.ടി
# കാർഷികം
# വഴിക്കണ്ണ്(റോഡ് സുരക്ഷ)
 
== യാത്രാസൗകര്യം ==
2004  മുതൽ ചെങ്ങമനാട്,വയൽക്കര,മാഞ്ഞാലി എന്നി സ മീപപ്രഃദശങ്ങളിലേക്ക് സ്കൂൾ ബസ്സിന്റെ  സേവനം ലഭ്യമാണ്.
==മേൽവിലാസം ==
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ,
കുന്നുകര പി.ഒ,എറണാകുളം-683524
 
== വഴികാട്ടി ==
----
{{Slippymap|lat=10.15737|lon=76.30677|zoom=18|width=full|height=400|marker=yes}}
----
 
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന്  8 കി.മി.  അകല
��
"https://schoolwiki.in/സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്