"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dbghskodakara (സംവാദം | സംഭാവനകൾ)
പുതിയ താള്‍: <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്…
 
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര്|
പേര്=ഡോണ്‍ബോസ്കോ ജി. എച്ച്. എസ്സ്. കൊടകര്|
സ്ഥലപ്പേര്=കൊടകര|
സ്ഥലപ്പേര്=മരത്തംകോട്|
റവന്യൂ ജില്ല=തൃശ്ശൂർ|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
സ്കൂൾ കോഡ്=23037|
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=24070|
സ്ഥാപിതദിവസം=03|
സ്ഥാപിതദിവസം=03|
സ്ഥാപിതമാസം=09|
സ്ഥാപിതമാസം=09|
സ്ഥാപിതവര്‍ഷം=1974|
സ്ഥാപിതവർഷം=1948|
സ്കൂള്‍ വിലാസം=മരത്തംകോട് പി.ഒ, <br/>തൃശ്ശൂര്‍|
സ്കൂൾ വിലാസം= കൊടകര.പി.ഒ<br/>തൃശ്ശൂർ|
പിന്‍ കോഡ്=680 604 |
പിൻ കോഡ്=680 684 |
സ്കൂള്‍ ഫോണ്‍=04885 280079|
സ്കൂൾ ഫോൺ=0480 2721510|
സ്കൂള്‍ ഇമെയില്‍=ghsmcd24070@gmail.com|
സ്കൂൾ ഇമെയിൽ=kodakaradonboscoghs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=കുന്ദംകുളം‌|
ഉപ ജില്ല=ചാലക്കുടി‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=എയ്ഡഡ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= |
പഠന വിഭാഗങ്ങൾ2= ‍യു പി|
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങൾ3=എൽ പി |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=400|
ആണ് കുട്ടികളുടെ എണ്ണം=391|
പെൺകുട്ടികളുടെ എണ്ണം=190|
പെണ് കുട്ടികളുടെ എണ്ണം=1117|
വിദ്യാര്‍ത്ഥികളുടെ എണ്ണം=210|
വിദ്യാർത്ഥികളുടെ എണ്ണം=1508|
അദ്ധ്യാപകരുടെ എണ്ണം=20|
അദ്ധ്യാപകരുടെ എണ്ണം=45|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍= വി. സി. ധനലക്ഷ്മി|
പ്രധാന അദ്ധ്യാപകൻ=ഷീന
പി.ടി.ഏ. പ്രസിഡണ്ട്= |
|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
പി.ടി.ഏ. പ്രസിഡണ്ട്= ജോൺ ജോസ്|
സ്കൂള്‍ ചിത്രം=ghsmcd.jpg‎|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=498 |
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
സ്കൂൾ ചിത്രം=23037.png|
}}
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{year frame/ Header}}}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


----
----
'''തൃശ്ശൂര്‍''' ജില്ലയിലെ  '''തലപ്പിള്ളി ''' താലൂക്കില്‍ '''കടങ്ങോട് ''' പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള '''ചിറമനേങ്ങാട് ''' വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന '''മരത്തംകോട്''' പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി '''''മരത്തംകോട് ഗവ: ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ  '''ചാലക്കുടി‌ ''' താലൂക്കിൽ '''കൊടകര ''' പഞ്ചായത്തിൽ  ടൗണിന്റെ ഹൃദയഭാഗത്തായി ''''' ഡോൺബോസ്കോ ഗേള്സ് ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.
{{SSKSchool|year=2024-25,2025-26}}


=='''ചരിത്രം '''==
=='''ചരിത്രം '''==
എഴുത്താശാന്‍മാര്‍ പി.കെ. കൃഷ്ണനെഴുത്തച്ചന്‍ എയ്യാല്‍, കിടങ്ങൂര്‍ കളരിക്കല്‍ ചക്രപാണിക്കുറുപ്പ്, കിടങ്ങൂര്‍ വിളക്കുമാടത്തില്‍ കൃഷ്‌ണെഴുത്താശാന്‍ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂള്‍ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട് നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എല്‍.പി. സ്‌കൂള്‍ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെല്ലാം പഠനം നിര്‍ത്തി കന്നുകാലിമേയ്ക്കലും തുടര്‍ന്ന് കാര്‍ഷിക തൊഴിലും കച്ചവടത്തിലും ഏര്‍പ്പെട്ടു പോന്നു. ചുരുക്കം ചിലര്‍ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ല്‍ മരത്തംകോട് മാര്‍ പീലെക്‌സിനോസ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ കൃസ്ത്യന്‍ സമുദായത്തിന്റെ പ്രവര്‍ത്തന ഫലമായി പ്രവര്‍ത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂര്‍ ശങ്കര്‍ജി നീലാമാക്കല്‍ മാധവന്‍, എന്‍.ടി. സുബ്രഹ്മണ്യന്‍, ശ്രീ. അരവിന്ദാക്ഷന്‍ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതല്‍ ആളുകള്‍ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഉത്തരവായി. അതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂള്‍ അനുവദിക്കുവാന്‍ സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനായി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജികളും മെമ്മോറാണ്ടങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂര്‍ പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടര്‍ന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഏറെ പേരും
വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല്  സ്ഥാപിതമായ തിരുക്കുടുംബ  സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോൺബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണ‍്  സ്ഥിതി ചെയ്യുന്നത് . കൊടകര  സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി  സ്ഥിതി ചെയ്യുന്ന  സെന്റ്. സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണ‍്  സ്ഥാപിതമായത്3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന  വിദ്യാലയം  1962 - ല് ഒരു  യു. പി..സ്കൂൂള്  ആയും 1982 - ല്  ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു. സെന്റ്. ഡോണ് ബോസ്കോയെ  ഒരു  സെക്കന്ററി സ്കൂൂള്  ആയി  ഉയ൪ത്തണമെന്ന  ആശയം  ആദ്യമായി മുന്നോട്ടു  വെച്ചത് കേരള  ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നമ്പാടനാണ‍്. [[ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/ചരിത്രം|തുടർന്ന് വായിക്കുക]]<br/>
ഹൈസ്കൂൂള് ആയി  ഉയ൪ത്തപ്പെട്ടതിനു    ശേഷം    1982 - 84  വരെയുള്ള കാലയളവില്  റവ. സി. ജോണ് ഫിഷര് ആണ‍്  ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്. 1984 - 98  കാലയളവില്  സി .ആനി ഗ്രെയ്സും  1999 മുതല്  സി. സെലിന് മരിയയും  സ്കൂൂളിന്റെ  ഭരണസാന്നിദ്ധ്യം  ഏറ്റെടുത്തു  വരുന്നു.<br/>
1985-ലെ ആദ്യ  എസ്. എസ്. എല്. സി ബാച്ചില്  90%  വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും  തുട൪ന്നിങ്ങോട്ട്  എല്ലാ വ൪ഷങ്ങളിലും  100% എന്ന  വിജയം  നില നി൪ത്താന്  സാധിച്ചു.   1992 - ല്  സ്കൂൂള് , ഹൈസ്കൂൂള്  ആയതിന്റെ    ദശവത്സരാഘോഷങ്ങള്  നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട  വനം വകുപ്പു മന്ത്രി      കെ. പി. വിശ്വനാഥന്,  ശ്രീ. ലോനപ്പന് നമ്പാടന്    എം. എല്. എ. എന്നിവരാണ‍്    പ്രസ്തുത യോഗത്തെ  അവിസ്മരണീയമാക്കിയത്.<br/>
തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ  മേളയില്  വ൪ഷങ്ങളായി  ഓവറോള്  ചാംപ്യന്മാരായ    സെന്റ്. ഡോൺബോസ്കോ വിദ്യാലയത്തിനു  തിലകക്കുറിയായി  മാറി  സ്റ്റേറ്റ് തലത്തില് ആതിര  സുദ൪ശനു  അംബ്റല്ല മേക്കിംങിനുു  ലഭിച്ച  ഒന്നാം  സമ്മാനം. കലാകായികരംഗങ്ങളില്  ഭേദപ്പെട്ട പ്രകടനം  കാഴ്ച  വെക്കുന്ന ഈ  സ്കൂൂളിലെ  വിദ്യാ൪ത്ഥികള്  നീന്തല്  മത്സരങ്ങളില്  വ൪ഷങ്ങളായി  സബ് ജൂനിയ൪, ജൂനിയ൪ തലങ്ങളില്  ഒന്നാം സ്ഥാനം  നില നി൪ത്തി  പോരുന്നു.  ചാലക്കുടി ഉപജില്ലയിലെ  മികച്ച  നിലവാരം  പുല൪ത്തുന്ന  സ്കൂൂളില്  ഒന്നായ    സെന്റ്. ഡോണ് ബോസ്കോ  പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും  ഊന്നല്  നല്കി കൊണ്ടുള്ള  വിദ്യാഭ്യാസ രീതിയാണു      നടത്തപ്പെടുന്നത്.<br/>
സ്പോ൪ട്സ്, ഗെയിംസ്, സോഷ്യല് സ൪വ്വീസ്, ഗൈഡിംങ് യൂണിറ്റ്, മോറല് എഡ്യുക്കേഷന്, ക്ലബ് ആക്ടിവിറ്റീസ്, കെ. സി. എസ്. എല്., തിരുബാല സഖ്യം,  സാഹിത്യസമാജം, പി. ടി. എ  എന്നിവ ഇവിടെ  സജീവമായി  പ്രവ൪ത്തിച്ചു  വരുന്നു


തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തില്‍ മിടുക്കന്മാരായവര്‍പോലും ഇത്തരത്തില്‍ പഠനം നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടി വന്നതിനാല്‍ തങ്ങള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഇടപെടലില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ നിരാശരായില്ല. 1952 ല്‍ ഇന്നാട്ടിലെ 5000 പേര്‍ ഒപ്പിട്ട ഒരു കൂട്ടഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സര്‍ക്കാരിനോട് അപേക്ഷിച്ചു. 1973 ല്‍ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് അനുസരിച്ച് മരത്തന്‍കോട് ഒരു ഹൈസ്‌കൂള്‍ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തന്‍കോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ ആ വര്‍ഷം 113 ഹൈസ്‌കൂളുകള്‍ ഗവ: മേഖലയില്‍ ചില പ്രത്യേക വ്യവസ്ഥയില്‍ അനുവദിച്ചു. (തിയ്യതി. 12 ജൂണ്‍ 1974)
==ഭൗതികസൗകര്യങ്ങൾ ==


ഹൈസ്‌കൂളിന് ചുരുങ്ങിയത് 3 ഏക്കര്‍ സ്ഥലവും 6 മുറികളും ഉള്ള പെര്‍മനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ എന്നിവയും നല്‍കുക. അല്ലെങ്കില്‍ 3 ഏക്കര്‍ സ്ഥലവും 25,000 രൂപ വീതം 3 പേര്‍ കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികള്‍ നടന്നും ബസ്‌യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ വരെ പഠനം നിര്‍ത്തി. പല ഹൈസ്‌കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ വലുതാണെങ്കിലും അത് നിറവേറ്റുവാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവര്‍ത്തന തല്‍പരനും ഉദാരമതിയുമായ ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരിയെ സ്പാണ്‍സര്‍ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്ററെ ഹൈസ്‌കൂള്‍ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പന്‍ മാസ്റ്ററെ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂണ്‍ 16-ാം തിയ്യതി ഞായറാഴ്ച മരത്തന്‍കോട് എം.പി.എം.യു.പി. സ്‌കൂളില്‍ വെച്ചാണ് യോഗം ചേര്‍ന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എല്‍. എ ശ്രീ. ടി.കെ. കൃഷ്ണന്‍, വടക്കാഞ്ചേരി എം. എല്‍. എ ശ്രീ. എ. എസ്. എന്‍. നമ്പീശന്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
3-9-1974 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മറ്റി ആദ്യകാലത്ത് നിർമ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സർക്കാർ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,  
* പാചകപ്പുര.
* ലൈബ്രറി റൂം.
* സയൻസ് ലാബ്.


1. ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി (സ്‌പോണ്‍സര്‍, പ്രസിഡന്റ്)
* കമ്പ്യൂട്ടർ ലാബ്.


2. ശ്രീ. സി.സി. ഇയ്യപ്പന്‍ (വൈസ്. പ്രസിഡന്റ്)
* എഡ്യുസാറ്റ് കണക്ഷൻ.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


3. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ (സെക്രട്ടറി)
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
*  ബുൾ ബുൾ
*  ജൂനിയർ റെഡ്ക്രോസ്
*  കായിക പ്രവർത്തനങ്ങൾ
 


4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍)


5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍)


6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍)


7. ശ്രീ. കെ.കെ. ബാലന്‍ കൊട്ടാരപ്പാട്ട് (മെമ്പര്‍)
==2010 -11 ലെ പ്രവർത്തനങ്ങൾ==
ഈ വർഷത്തിൽ S S L C പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കാൻ സാധിച്ചു 5 പേര് FULL A PLUS നേടി കല കായിക സാഹിത്യ രംഗങ്ങളിൽ കുട്ടികൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു. അഖില അശോകൻ, കൃഷ്ണപ്രിയ എം എസ്, സ്റ്റെഫി ഡേവിസ് എന്നിവർ രാജപുരസ്കാർ അവാർഡിന് അർഹരായി. സ്റ്റേറ്റ് ലെവലിൽ നടന്ന puppets making ൽ റിസ്‌നി റാഫേൽ 2nd എ ഗ്രേഡ് സ്വന്തമാക്കി. ശ്രീലക്ഷ്മി പി ഗോവിന്ദൻ, അനിഴ എം ജെ എന്നീ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ നടന്ന നീന്തൽ മത്സരത്തിൽ പങ്കെടുത്തു.
==2013-14 ലെ പ്രവർത്തനങ്ങൾ==
കാർഷിക സംസ്കാരത്തിന്റെ പ്രാധാന്യം അറിയാൻ ഔഷധ തോട്ടനിർമാണം അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ജൈവകൃഷിയെക്കുറിച്ചുള്ള സെമിനാർഎന്നിവ സംഘടിപ്പിച്ചു മലയാളം ശ്രേഷ്ഠഭാഷവാരാചരണത്തിന്റെ ഭാഗമായി 39 ക്ലാസ്സുകളെ പ്രതിനിധികരിച്ചു 39 കൈയ്യെഴുത്തുമാസിക MLA ശ്രീ B .D ദേവസ്സി പ്രകാശനം ചെയ്തു ഒരു എയ്ഡ്സ് കുടുംബത്തെ ദത്തെടുത്തു സ്വയം തൊഴിൽ പദ്ധതി യുടെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ച കുട ,സോപ്പ് പേപ്പർ ബാഗ് ,ചന്ദനത്തിരി എന്നിവയുടെ പ്രദർശനവും വിൽപ്പനയും നടത്തി ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം 50000 രൂപ ഈ വിദ്യാലയത്തിലെ നിർധനരായ വിദ്യാർത്ഥികളുടെ രോഗികളായ മാതാപിതാക്കൾക്ക് നൽകി നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി കൃഷ്ണ പ്രദീപ് അഞ്ജന പി ബി അതുൽ എൻ ആർ എന്നിവർ L S S സ്കോളർഷിപ്പിനും കൃഷ്ണപ്രിയ പി കെ അശ്വതി എം ശ്രീലക്ഷ്മി എ എസ് U S S സ്കോളർഷിപ്പിനും അർഹരായി .അഞ്ചു പി പി ,റിനി ടി ജെ ,അനഘ ഷാജു എന്നിവർ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും അനഘ ഷാജു, കൃഷ്ണപ്രിയ എം ഐശ്വര്യ ദിനേശൻ ,അശ്വതി എം സംസ്കൃതം സ്കോളർഷിപ്പും നേടി സംസ്ഥാനതലത്തിൽ നടന്ന നീന്തൽ മത്സരത്തിൽ നിഖിത പി എസ് ,കൃഷ്ണപ്രിയ കെ പി അനിയാ എം ജെ സമ്മാനത്തിന് അർഹരായി.
==2014-15 ലെ പ്രവർത്തനങ്ങൾ==
SSLC പരീക്ഷയിൽ 100 % വിജയം നേടി .റെഡ് ക്രോസ്സ്‌ സംഘടനക്ക് തുടക്കം കുറിച്ചു സംസ്ഥാനതലത്തിൽ നടന്ന ചിൽഡ്രൻസ് നാഷണൽ സയൻസ് കോൺഗ്രസിൽ പ്രൊജക്റ്റ് അവതരണത്തിന് ജോഫി സി ജെ, ജ്യോതി സി എസ്‌ ,അഞ്ജലി എം ആർ ,അമൃത വി, ശിവപ്രിയ എം എന്നിവർ C plus കരസ്ഥമാക്കി. അശ്വതി എം ,കൃഷ്ണപ്രിയ പി കെ ,ജിസ മരിയ ജോയ് മരിയ ആന്റോ ആശ്ചര്യ പി എ ,സ്നേഹന നിശാശ്ശേരി,ടിനി ജോബി, റോഷ്‌നി എം എസ് ,മീനാക്ഷി എം മുരളി എന്നിവർ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി സംസ്ഥാനതലത്തിൽ നടന്ന തായ്‌കൊണ്ടാമത്സരത്തിൽ ചിത്തിര ടി സി ,ആർദ്ര പ്രകാശ് ,എന്നിവർ മൂന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ നടന്ന പ്രവർത്തി പരിചയമേളയിൽ ബുക്ക് ബൈൻഡിങ്ങിൽ Angel Mariya Jose നു A ഗ്രേഡ് ലഭിച്ചു സംസ്ഥാനതലത്തിൽ നടന്ന സംസ്‌കൃതം കഥാരചന ,കവിതാരചന എന്നി മത്സരങ്ങളിൽ അശ്വതി എം സമ്മാനത്തിന് അർഹയായി ,അബിറ്റ ബാബു ,ഗായത്രി എം വി ,ശ്രീലക്ഷ്മി എം ബി ,അശ്വനി എം സ്, ഫിനി ഫ്രാൻസിസ് ,കെസിയ ഓ വി റെയ്ന സാജൻ ,സ്നേഹന നിശാശ്ശേരി,ഗ്രീഷ്മ പി ഡി ,അർച്ചന ജി നായർ, റോസ് പോൾ ,അനഘ ടി എസ് ,സ്വേതാ സത്യൻ എന്നിവർ രാജപുരസ്കാർ നേടി.
==2015-16 ലെ പ്രവർത്തനങ്ങൾ==
''SSLC പരീക്ഷയിൽ 100 % വിജയവും 12 പേർക്കു FULL A PLUS ഉം ലഭിച്ചു .അനഘ പി എൻ ,അഞ്ജലി എം ആർ ഐശ്വര്യ രാമകൃഷ്ണൻ ,അമൃത വി,ജ്യോതി സി എസ് ,ശിവപ്രിയ എം എയ്ഞ്ചേലിസ ജോയ് ലക്ഷ്മി എൻ ബി നീതു തോമസ് ,ജോഫി സി ജെ ,രേഷ്മ ആർ ,ടിൻസി സി സി ,എന്നിവരാണ് A + നേടിയവർ ഓണാഘോഷം മിതപ്പെടുത്തി കുട്ടികൾ സ്വരൂപിച്ച രൂപ പാവപെട്ട 6 കുട്ടികളുടെ ചികിത്സാചെലവിനായി ഉപയോഗിച്ചു. ദീർഘകാലം ഗൈഡിങ് ന്റെ ചുമതലയുണ്ടായിരുന്ന ജാൻസി ടി ഡി ടീച്ചർക്ക് LONG SERVICE DECORATION AWARD ലഭിച്ചു .ദൃശ്യ പ്രകാശ്, സ്നേഹ കെ എസ് ,അനുഷ വര്ഗീസ് എന്നിവർ രാജപുരസ്‌കറും റോസ് പോൾ ,അർച്ചന ജി നായർ ,അനഘ ടി എസ് എന്നി കുട്ടികൾ രാഷ്‌ട്രപതി അവാർഡും കരസ്ഥമാക്കി ,മറ്റത്തൂർ ഗ്രാമപഞ്ചായത്ത് സൗജന്യ ഹൃദയ രോഗനിർണ്ണയ ക്യാമ്പ് ആനപ്പാന്തം ആദിവാസി കോളനിയിൽ നടത്തി ഈ സ്കൂളിലെ റെഡ് ക്രോസ്സ്‌ അംഗങ്ങൾ പങ്കെടുത്തു .നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നു 9 പേർ അർഹത നേടി .ആൻ റോസ് വി ആർ ,ശ്രുതി ടി ആർ ശ്രീലക്ഷ്മി രഘുനന്ദനൻ ,ലക്ഷ്മി ജി നായർ ,ജാക്ക്വിലിൻ പി ബെന്നി ,ഹൃദ്യ ജോയ് ,ജിസ്‌റ്റി മരിയ ,ആൻസി ഷാജു ,ആര്യ വേണു എന്നിവരാണ് മികച്ച നേട്ടം കൈവരിച്ചത്.''


8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍)
''ലോകാവയോജനദിനത്തോടനുബന്ധിച്ചു ഈ വിദ്യാലയത്തിലെ മുൻ അദ്ധ്യാപിക ഊക്കൻ മേരി ടീച്ചറെ പൊന്നാടയണിയിച്ചു ആദരിച്ചു ജനഹ‌‌ൃദയങ്ങളിൽ ഇടം നേടി ജന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കൊടകര ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി അമ്പിളി സോമൻ ,കൊടകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ആർ പ്രസാദാണ് ,വാർഡ് മെമ്പർ ശ്രീമതി മിനി ദാസൻ എന്നിവരെ ആദരിച്ചു.''


9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍)
== <big>2017-18 ലെ പ്രവർത്തനങ്ങൾ</big> ==
സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്തംഗം ശ്രീ മിനി ദാസൻ നിർവ്വഹിച്ചു.5 /6/17 പരിസ്ഥിതി ദിനാഘോഷം നടത്തി. ചാലക്കുടി സബ് ജില്ലയിൽ നടന്ന സ്പോട്സിൽ ഹാൻ്റ്ബോളിൽ ഇവിടത്തെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നയന രാജേഷ് എഴുതിയ കവിതകളുടെ പുസ്തക പ്രകാശനം നടത്തുകയുണ്ടായി. സാമൂഹ്യ ,ശാസ്ത്ര, ഗണിത ,ഐ ടി മേളകളിൽ സബ്ബ് ജില്ല, ജില്ല ,സ്റേററ്റ് വിഭാഗങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.2017-18 ൽ '''25''' കുട്ടികൾക്ക് '''ഫുൾ A പ്ലസ്സ്''' ലഭിച്ചു.


10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍)
ല ക്ഷമിരാജ്.വി,നി വിയ ജയൻ,സൗന്ദര്യ എം ആർ,വിപഞ്ചിക വി.എസ്,അലീന വർഗ്ഗീസ്,ആല്മിയ ജേക്കബ്,അഞ്ജന പി.എം,അന്നതെരേസ് വി,അനുപമ ശശി,ആഷിഫ കെ നൗഷാദ്,എയ്സൽ വർഗ്ഗീസ്,ഭാന ബാബു,ഡി വീന ഡെന്നി,ഹെലൻ മരിയ ഡേവിസ്,ഐറിൻ ഡേവിസ്,നേഹ എസ് ആർ,ശ്രീലക്ഷമി പി,തൻസില ടി ബി,വൈഷ്ണവി എ എസ്,അദൈയിതബൈജു പി,ഐശ്വര്യ ദിനേശൻ,ലക്ഷ്മി നന്ദന കെ എസ്,നവ്യ ഉല്ലാസ്,ആൻ മരിയ വി പി ,ആഷ്‌ ന റോസ് ആൻറണി.എൻഎംഎംഎസ് പരീക്ഷയിൽ അർച്ചന അനിൽകുമാർ, ദേവിക ജയൻ വിജയിച്ചു.അശ്വിൻ ടി, ശ്രുതി സുഗതൻ, ആൽവിയ ഷീജോ, നന്ദന സജീഷ്, നോയ്ന ബാബു യുഎസ്എസ് സ്‌കോളർഷിപ്പിന് അർഹരായി.ഷിയാസ് സി എസ് എൽഎസ്എസ്സ്കോളർഷിപ്പ് കരസ്ഥമാക്കി.സെസ്ന ജോയി, നന്ദന പി എൽ രാജപുരസ്‌കാർ കാരസ്തമാക്കി.


11. ശ്രീ. ഡോ. വിജയന്‍ (മെമ്പര്‍)
== 2018-19 ലെ പ്രവർത്തനങ്ങൾ ==
1-6-18 ൽ പ്രവേശനോത്സവം സിസ്റ്റർ ജ്യോതിയുടെ അധ്യക്ഷതയിൽ ശ്രീമതി മിനി ദാസൻ നിർവഹിച്ചു . 5-6-18 ൽപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ചെയ്തു. 20-7 -18 ൽചാന്ദ്ര ദിനത്തോടനുബന്ധിച്ച് കൊളാഷ് ,സ്കിറ്റ് ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി .വെള്ളപ്പൊക്കത്തിൽ വീട് ,പുസ്തകങ്ങൾ ,യൂണിഫോം നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായങ്ങൾ നൽകി .പ്രളയദുരന്തത്തിൽ മാനസികമായി തളർന്ന കുട്ടികൾക്ക് റവ. ഫാദർ സിജോ തയ്യാലക്കൽ ക്ലാസെടുത്തു. 5 -2-19 ൽ ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളുടെ പഠനോത്സവം എന്ന പരിപാടി ഭംഗിയായി നടത്തി.സാമൂഹ്യശാസ്ത്ര ഗണിത ഐടി മേളകളിൽ കുട്ടികൾ ഉപജില്ല ,ജില്ല ,സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ചു , .കലാകായിക മത്സരങ്ങളിൽ ഉപജില്ല ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ഈ വർഷവും എസ്എസ്എൽസി പരീക്ഷയ്ക്ക് 100% വിജയം നേടി. 115കുട്ടികൾ പരീക്ഷ എഴുതിയതിൽ 22 കുട്ടികൾ ഫുൾ എ പ്ലസ് നേടി.അഞ്ജന പി ബി അലീഷ കെ. ദേവസ്യ അനുപ്രിയ വി.ബി അബിയ ജോയ് , അലാന ലാലു,അഞ്ചു സത്യൻ .അന്ന റോസ് ന, ആൻ മരിയ ജോസ്, അന്ന റോസ് ജോയ് , ആൻ റോസ് പി. എസ്., അപർണ വിശ്വാമിത്രൻ ,ദേവിക രവി , ജെസ് മരിയ ജോൺസൺ ,നനിത ഷാജി ,നോവിൻസ് ജോസ് , സുറുമി ടി എൻ, അഹല്യ ബാബു ,ആൻസി ആന്റു ആൻമരിയ ജോൺസൺ, ഡെൻസി ദേവസി, കൃഷ്ണ പ്രദീപ് , ലിസ്ന ലിൻസൺ.യുഎസ് എസ്സ് സ്കോളർഷിപ്പിന് നാല് കുട്ടികൾ അർഹരായി.നമിത വർഗീസ്, മിന്ന റോസ്, ഹെലൻ ജോസ് , ആഷ്ലിൻ മരിയ.എൽഎസ്എസ് സ്കോളർഷിപ്പിന് ആറു കുട്ടികൾ അർഹരായി.മേരി ഒലിവ് ഡെന്നി, മീരാ നന്ദ , ജെസ്ലിൻ ജോജു,അവന്തിക പ്രിയനേശൻ ,നന്ദന കെ എസ്,ആൽറിൻ എം ആർ.


12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍)
== 2020-21ലെ പ്രവർത്തനങ്ങൾ ==
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാലഘട്ടത്തിൽ കൂടിയാണ് ഈ അക്കാദമിക് വർഷം ആരംഭിച്ചത് .ഓൺലൈൻ ക്ലാസിലെ സുഗമമായ നടത്തിപ്പിനുവേണ്ടി ഹെഡ്മിസ്ട്രസ് സിസ്റ്റർ ജ്യോതിയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് കൂടി ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. അതിന്റെ വെളിച്ചത്തിൽ ടിവി ,മൊബൈൽഫോൺ സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തുകയും സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു .ഓൺലൈൻ ക്ലാസ്സുകളിൽ കൂടിയുള്ള കുട്ടികളുടെ പഠനത്തിൽ ആശങ്കാകുലരായ രക്ഷിതാക്കൾക്ക് എല്ലാവിധ പിന്തുണയും ഹെഡ്മിസ്ട്രസ്സും അധ്യാപകരും നൽകി .ക്ലാസ് പിടിഎ, സ്റ്റാഫ് മീറ്റിംഗ് തുടങ്ങിയ യോഗങ്ങൾ എല്ലാം ഓൺലൈൻ ആയിട്ടാണ് ഈ വർഷം നടന്നത്. പിടിഎ പ്രസിഡണ്ടായി ശ്രീ കെ എൽ ജോസ് അവർകൾ തന്നെയാണ് തുടർന്നത്. ജനുവരി മുതൽ പത്താം ക്ലാസ്സിലെ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തുകയും പഠനാന്തരീക്ഷം ഉണ്ടാവുകയും ചെയ്തു.2019 - 20 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 26 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും 100% വിജയം നിലനിർത്തുകയും ചെയ്തു. യുഎസ് എസ് സ്കോളർഷിപ്പിന് ആറു കുട്ടികളും എൽഎസ്എസ് സ്കോളർഷിപ്പിന് 19 കുട്ടികളും അർഹരായി.13 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് നേടി.2020-21 അക്കാദമിക് വർഷം പകുത്തിഓൺലൈൻ ക്ലാസുകൾ ആയിരുനെങ്കിലുംഎസ്എസ്എൽസി പരീക്ഷയിൽ 105ഫുൾ എ പ്ലസ്  വിജയം കൈവരിച്ചു.


13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)
== 2021-22 ലെ പ്രവർത്തനങ്ങൾ ==
ഈ വർഷവും ഓൺലൈൻ ആയിട്ടാണ് അധ്യയന വർഷം ആരംഭിച്ചത് പൂർവവിദ്യാർത്ഥികൾ, റിട്ടയർ ചെയ്ത അധ്യാപകർ, അഭ്യുദയകാംക്ഷികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ മൊബൈൽഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് അത് എത്തിച്ചുകൊടുത്തു. വായനാദിനത്തിൽ ഫാദർ പോൾ പൂവത്തിങ്കൽ, ഫോൻസി ടീച്ചർ, പൂർവ്വവിദ്യാർത്ഥി ആൽബി വായനാദിന സന്ദേശങ്ങൾ നൽകി . ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീഡിയോ ഉണ്ടാക്കി.  


തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂര്‍, മരത്തന്‍കോട് ചൊവ്വന്നൂര്‍, പന്തല്ലൂര്‍, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മന്‍തിട്ട; എയ്യാല്‍, നീണ്ടൂര്‍, പന്നിത്തടം, പുതിയമാത്തൂര്‍, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പില്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് ചുമതലക്കാരേയും മെമ്പര്‍മാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. ഈ വകയില്‍ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
2020 21 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ പാസായ കുട്ടികൾക്കായി ഡയറക്ടർ ഓഫ് സെൻസോറിയം സെൻറർ ഓഫ് കോപ്പറേറ്റീവ് എക്സാമിനേഷൻ ആൻഡ് ഐ എം എസ് സെൻറർ തൃശ്ശൂരിലെ ജിമ്മി പി എൽ സർ ഒരു കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി. "മക്കൾക്കൊപ്പം " രക്ഷിതാക്കളോടുള്ള വർത്തമാനം എന്ന പരിപാടി 14 ബാച്ചുകൾ ആയി ബോധവൽക്കരണ ക്ലാസ് നടത്തി. ഹിന്ദി ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ ക്ലാസുകാരും ഓൺലൈനായി ഹിന്ദിയിൽ അസംബ്ലി നടത്തി.ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല നടത്തിയ ഇംഗ്ലീഷ് ഫെസ്റ്റ് (ഇ എഫ് എഫ് ഇ എൽ എസ് ) ഇൽ അഷിക മരിയ ഹോട്ട് സീറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്കൂൾ കലോത്സവം എൽപി , യുപി ,ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓൺലൈനായി നടത്തി .


മരത്തന്‍കോട് മിച്ചഭൂമി സമരത്തെത്തുടര്‍ന്ന് കാട്ടകാമ്പാല്‍ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കല്‍ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുവാന്‍ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പന്‍ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങള്‍ക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങള്‍ സര്‍ക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തന്‍കോട് കാട് പിടിച്ച കുന്നിന്‍ പ്രദേശം 90 ഏക്കര്‍ സര്‍ക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന്റെ വക്കീല്‍ വഴി ഏര്‍പ്പാടു ചെയ്തു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരത്തന്‍കോട് ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കര്‍ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവണ്‍മെന്റിലേക്ക് തീറ് നല്‍കുകയും ചെയ്തു. കര്‍ക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു.
ചാലക്കുടി ഉപജില്ലാ നടത്തിയ ശാസ്ത്രരംഗം എക്സ്പിരി മെൻറ് , ഹൈസ്കൂളിലെ ദേവിക കെ പ്രിയ വാസ് ഒന്നാം സ്ഥാനവും യുപിയിൽ ആൻ ഗ്രേസ് രണ്ടാം സ്ഥാനവും നേടി .ഒന്നു മുതൽ ഏഴാം ക്ലാസ് വരെയും പത്താം ക്ലാസ്സിലെയും കുട്ടികളെ നവംബർ ഒന്നാം തീയതി പ്രവേശനോത്സവ ത്തോടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി അധ്യക്ഷപദം അലങ്കരിച്ച യോഗത്തിൽഫാദർ ദർ ഡേവിസ് കല്ലിങ്ങൽ പ്രവേശനോത്സവം ചെയ്തു. രണ്ട് ബാച്ചുകൾ ആയിട്ടാണ് ആണ് കുട്ടികളുടെ പഠനം ക്ലാസുകളിൽ ഇതിൽ ക്രമീകരിച്ചത് .തികച്ചും കോവിഡ് പ്രോട്ടോകോൾ അത് കുട്ടികളും അധ്യാപകരും സ്കൂളിൽ വരുന്നത് .2021 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 105 കുട്ടികളെയും അധ്യാപകരെയും അനുമോദിക്കാൻ ഇരിഞ്ഞാലക്കുട ഡി ഇ ഒ ശ്രീ സുരേഷ് സാർ എത്തിച്ചേർന്നു. ഈ യോഗത്തിൽ വെച്ച് എച്ച് എം ഫോറം നടത്തിയ ഉപന്യാസം മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ സിബി ടീച്ചറെ ബഹുമാനപ്പെട്ട ഡി ഇ ഒ യോഗത്തിൽ ട്രോഫി നൽകി അനുമോദിച്ചു. സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ അതിഥി വിഎസ് സ്വർണ്ണമെഡൽ നേടി.ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല പ്രസംഗമത്സരത്തിൽ യു പി വിഭാഗത്തിൽ ഹോളിൻ ഡേവിസ് ഒന്നാം സ്ഥാനം നേടി.


4-8-1974 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈസ്‌കൂള്‍ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫര്‍ണീച്ചറും പണിതു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍, സ്‌കൂള്‍ കോംപൗണ്ട് വേലി മന്‍വശം മതില്‍ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.
== മുൻ സാരഥികൾ ==
{| class="wikitable"
|+
!SL NO
!NAME
!FROM
!TO
|-
|1
|സി ആനി ഗ്രേസ്
|1984
|1999
|-
|2
|സി സെലിൻ മരിയ
|2000
|2013
|-
|3
|സി സ്റ്റെല്ല ഗ്രേസ്
|2014
|2015
|-
|4
|സി.ജ്യോതി
|2016
|2022
|-
|5
|സി.സംഗീത
|2023
|
|}


1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==ഭൗതികസൗകര്യങ്ങള്‍ ==
==വഴികാട്ടി==


3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
* പാചകപ്പുര.
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* ഫാഷന്‍ ടെക്‌നോളജി ലാബ്.
* കമ്പ്യൂട്ടര്‍ ലാബ്.
* മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
* എഡ്യുസാറ്റ് കണക്ഷന്‍.
* എല്‍.സി.ഡി. പ്രൊജക്ടര്‍  ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<!--visbot verified-chils->-->
* ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്
*  വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
"https://schoolwiki.in/ഡോൺബോസ്കോ_ജി._എച്ച്._എസ്സ്._കൊടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്