"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:


== ഇന്റസ്ട്രിയൽ വിസിറ്റ് 2024-27 ബാച്ച് ==
== ഇന്റസ്ട്രിയൽ വിസിറ്റ് 2024-27 ബാച്ച് ==
അംഗങ്ങളെ പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിൽ ഫീൽഡ് വിസിറ്റ് നടത്തി     
അംഗങ്ങളെ പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിൽ ഫീൽഡ് വിസിറ്റ് നടത്തി     


വരി 51: വരി 48:
ക്ലാസ്  എടുക്കുകയും  ചെയ്തു
ക്ലാസ്  എടുക്കുകയും  ചെയ്തു


[[പ്രമാണം:43075 Fieldvisit LK.jpg|ലഘുചിത്രം]]
[[പ്രമാണം:43075 Fieldvisit LK.jpg|ലഘുചിത്രം]]<big>'''സ്കൂൾ തല ക്യാമ്പ് - രണ്ടാം ഘട്ടം'''</big>
 
ലിറ്റിൽ കൈറ്റ്സ്  2024-27 ബാച്ചിൻ്റെ രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് 1/11/2025 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.00 മണി വരെ നടന്നു. കാലടി സ്കൂളിലെ രമ്യ ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു.

12:13, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43075
യൂണിറ്റ് നമ്പർLK/2018/43075
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅഭിഷേക്
ഡെപ്യൂട്ടി ലീഡർസനിക.വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൃഷ്ണശ്രീ. ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിബ.
അവസാനം തിരുത്തിയത്
15-12-202543075

അഭിരുചി പരീക്ഷയിലൂടെ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.


2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 1 ന് നടന്നു. മാസ്റ്റ‍ർ ട്രെയിന‍ർ പ്രിയ ടീച്ചർ ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് വളരെ രസകരവും വി‍ജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്.

രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് ഉണ്ടായിരുന്നു.

ഇന്റസ്ട്രിയൽ വിസിറ്റ് 2024-27 ബാച്ച്

അംഗങ്ങളെ പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിൽ ഫീൽഡ് വിസിറ്റ് നടത്തി

റോബോട്ടിക്സ്  ഫെസ്റ്റ്-  2025

സെപ്റ്റംബർ  29 ന്  ജി. എച്ച്. എസ്  പാപ്പനംകോഡ്  സ്കൂളിൽ ഹെഡ്‌മിസ്ട്രെസ് ആയ  ശ്രീമതി പ്രമീള ടീച്ചർ  റോബോട്ടിക്  ഫെസ്റ്റ്  ഉത്ഘാടനം  നടത്തി.


റോബോട്ടിക്സിന്റെ  പ്രവർത്തനങൾ  കുട്ടികൾക്കു രസകരമായ ഒരു  അനുഭവമായി  മാറി.സെപ്റ്റംബർ. മാസത്തിൽ  തന്നെ യു. പി  വിഭാഗം കുട്ടികൾക്ക്  കൈറ്റ്സ് - ലെ വിദ്യാർത്ഥികൾ

ക്ലാസ്  എടുക്കുകയും  ചെയ്തു

സ്കൂൾ തല ക്യാമ്പ് - രണ്ടാം ഘട്ടം

ലിറ്റിൽ കൈറ്റ്സ്  2024-27 ബാച്ചിൻ്റെ രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് 1/11/2025 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.00 മണി വരെ നടന്നു. കാലടി സ്കൂളിലെ രമ്യ ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു.