"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി | | പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, English | | മാദ്ധ്യമം= മലയാളം, English | ||
| ആൺകുട്ടികളുടെ എണ്ണം= 325 | | ആൺകുട്ടികളുടെ എണ്ണം= 325 | ||
| വരി 40: | വരി 40: | ||
== എസ്.ജി.യു.പി.സ്കൂൾ മൂലമറ്റം/ ചരിത്രം/തുടക്കം == | == എസ്.ജി.യു.പി.സ്കൂൾ മൂലമറ്റം/ ചരിത്രം/തുടക്കം == | ||
''വൈദ്യുതവെളിച്ചം'' നാടിനു മുഴുവൻ പകരുന്ന ചരിത്രപ്രധാന സ്ഥലമായ മൂലമറ്റത്ത് ''അക്ഷരവെളിച്ചം'' നാടിനു മുഴുവൻ പകർന്ന് കൊടുത്തുകൊണ്ട് തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് '''''സെന്റ് ജോർജ് യു.പി. സ്കൂൾ മൂലമറ്റം'''''. ഇടുക്കി ജില്ലയിൽ, തൊടുപുഴ വിദ്യഭ്യാസ ജില്ലയിൽപെട്ട അറക്കുളം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . | ''വൈദ്യുതവെളിച്ചം'' നാടിനു മുഴുവൻ പകരുന്ന ചരിത്രപ്രധാന സ്ഥലമായ മൂലമറ്റത്ത് ''അക്ഷരവെളിച്ചം'' നാടിനു മുഴുവൻ പകർന്ന് കൊടുത്തുകൊണ്ട് തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് '''''സെന്റ് ജോർജ് യു.പി. സ്കൂൾ മൂലമറ്റം'''''. ഇടുക്കി ജില്ലയിൽ, തൊടുപുഴ വിദ്യഭ്യാസ ജില്ലയിൽപെട്ട അറക്കുളം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . | ||
സ്കൂൾ മാനേജർ റവ. ഫാദർ കുര്യൻ കാലായിൽ ആണ്. ഈ സ്കൂളിന്റെ നടത്തിപ്പ് ചുമതല മൂലമറ്റം തിരുഹൃദയ സന്യാസിനീ സമൂഹത്തിൽ നിക്ഷിപ്തമാണ്. | സ്കൂൾ മാനേജർ റവ. ഫാദർ കുര്യൻ കാലായിൽ ആണ്. ഈ സ്കൂളിന്റെ നടത്തിപ്പ് ചുമതല മൂലമറ്റം തിരുഹൃദയ സന്യാസിനീ സമൂഹത്തിൽ നിക്ഷിപ്തമാണ്. | ||
'''തുടക്കം''' | === '''തുടക്കം''' === | ||
മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട കുടിയേറ്റ ജനതയുടെ വിയർപ്പുകണങ്ങൾ പൊന്നുവിളയിച്ച മൂലമറ്റം. ഒരു കുറവ് മാത്രം, അവരുടെ പൊന്നോമനകൾക്ക് പഠിക്കാൻ ഒരു വിദ്യാലയമില്ല. തങ്ങളുടെ പൊന്നോമന മക്കൾക്ക് ഒരു കുറവും വരരുതെന്ന് ആഗ്രഹിച്ച കാരണവന്മാർക്ക്, വിദ്യ അഭ്യസിപ്പിച്ച് സംസ്കാരമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കണമെന്ന അദമ്യമായ ആഗ്രഹം ശക്തമായി. [[ചരിത്രം/തുടക്കം|(അധിക വായനയ്ക്ക്)]] | മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട കുടിയേറ്റ ജനതയുടെ വിയർപ്പുകണങ്ങൾ പൊന്നുവിളയിച്ച മൂലമറ്റം. ഒരു കുറവ് മാത്രം, അവരുടെ പൊന്നോമനകൾക്ക് പഠിക്കാൻ ഒരു വിദ്യാലയമില്ല. തങ്ങളുടെ പൊന്നോമന മക്കൾക്ക് ഒരു കുറവും വരരുതെന്ന് ആഗ്രഹിച്ച കാരണവന്മാർക്ക്, വിദ്യ അഭ്യസിപ്പിച്ച് സംസ്കാരമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കണമെന്ന അദമ്യമായ ആഗ്രഹം ശക്തമായി. [[ചരിത്രം/തുടക്കം|(അധിക വായനയ്ക്ക്)]] | ||