"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=43069
|ബാച്ച്=
|ബാച്ച്=2025 - 2028
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/43069
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=21
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|ഉപജില്ല=
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|ലീഡർ=
|ലീഡർ=ദേവാൻഷ് എൽ എ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=അനുശ്രീ എസ് ജയപ്രകാശ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മെന്റർ 1=ബോബി ജോൺ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മെന്റർ 2=ദീപ്‌തി എസ്
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= 43069_LK_25-28.jpg
|size=250px
|size=250px
}}
}}

==അംഗങ്ങൾ==
== അംഗങ്ങൾ ==
 
{| class="wikitable sortable mw-collapsible mw-collapsed"
 
|+
 
!<small>ക്രമ നമ്പർ</small>
.
!<small>അഡ്മിഷൻ നമ്പർ</small>
 
!<small>അംഗത്തിന്റെ പേര്</small>
== പ്രവർത്തനങ്ങൾ ==
!<small>ഡിവിഷൻ</small>
|-
|<small>1</small>
|<small>14887</small>
|<small>അഭിശ്രീ എ എ</small>
|<small>8 ബി</small>
|-
|<small>2</small>
|<small>13770</small>
|<small>ദേവാൻഷ് എൽ എ</small>
|<small>8 ബി</small>
|-
|<small>3</small>
|<small>14128</small>
|<small>മാളവിക എസ്</small>
|<small>8 സി</small>
|-
|<small>4</small>
|<small>14185</small>
|<small>അഭിരാമി ബി ജി</small>
|<small>8 സി</small>
|-
|<small>5</small>
|<small>14501</small>
|<small>നൗഫിയ നൗഫൽ എൻ ജെ</small>
|<small>8 സി</small>
|-
|<small>6</small>
|<small>14993</small>
|<small>ദിയ സെയ്ദ് സർക്കാർ</small>
|<small>8 ബി</small>
|-
|<small>7</small>
|<small>14526</small>
|<small>അബ്ദുൾ ഫസ എ</small>
|<small>8 സി</small>
|-
|<small>8</small>
|<small>14780</small>
|<small>അനുശ്രീ എസ് ജയപ്രകാശ്</small>
|<small>8 സി</small>
|-
|<small>9</small>
|<small>14250</small>
|<small>അനഘ ആർ</small>
|<small>8 സി</small>
|-
|<small>10</small>
|<small>14619</small>
|<small>മുഹമ്മദ് ഫാരിസ് എ</small>
|<small>8 സി</small>
|-
|<small>11</small>
|<small>14129</small>
|<small>ശ്രീജു എം</small>
|<small>8 ഡി</small>
|-
|<small>12</small>
|<small>13978</small>
|<small>ആവണി ആർ കൃഷ്ണ</small>
|<small>8 സി</small>
|-
|<small>13</small>
|<small>13777</small>
|<small>ഷിബിൻ എസ്</small>
|<small>8 ഡി</small>
|-
|<small>14</small>
|<small>14487</small>
|<small>അബിദേവ് എ</small>
|<small>8 ബി</small>
|-
|<small>15</small>
|<small>14271</small>
|<small>അഭിജിത്ത് എസ്</small>
|<small>8 സി</small>
|-
|<small>16</small>
|<small>14629</small>
|<small>വൈഷ്ണവി എസ് എ</small>
|<small>8 ഡി</small>
|-
|<small>17</small>
|<small>14972</small>
|<small>സുബ്ഹാൻ സുൽഫിക്കർ എസ് ആർ</small>
|<small>8 ഡി</small>
|-
|<small>18</small>
|<small>14624</small>
|<small>ആദിത്യൻ കെഎസ്</small>
|<small>8 സി</small>
|-
|<small>19</small>
|<small>13759</small>
|<small>സംഗീത എൽ എസ്</small>
|<small>8 ഡി</small>
|-
|<small>20</small>
|<small>14661</small>
|<small>മുഹമ്മദ് അക്ബർഷാ എ</small>
|<small>8 സി</small>
|-
|<small>21</small>
|<small>14586</small>
|<small>മുഹമ്മദ് ഹാരിസ് എസ്</small>
|<small>8 എ</small>
|}

== '''അഭിരുചി പരീക്ഷ - ബോധവൽക്കരണ ക്ലാസ്''' ==
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.

അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ
അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള  ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു.
 
കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള  ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു.

അപേക്ഷകൾ LKMS സൈറ്റിൽ ഉൾപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.
അപേക്ഷകൾ LKMS സൈറ്റിൽ ഉൾപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.

.
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025''' ==
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. സെർവർ ഉൾപ്പെടെ 10 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി.  മൂന്ന് ബാച്ചുകളായി 37 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

== '''അഭിരുചി പരീക്ഷ ഫലം''' ==
2025 - 2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷയുടെ അന്തിമ ഫലം 2025 ജൂലൈ 10ന് പ്രസിദ്ധീകരിച്ചു. 21 അംഗങ്ങൾ ഉൾപ്പെട്ട ബാച്ചിന് കൈറ്റിന്റെ അനുമതി ലഭിച്ചു.
----
----
{{ഫലകം:LkMessage}}
 
== '''പ്രിലിമിനറി ക്യാമ്പ് 2025-2028''' ==
2025-2028 ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രാഥമിക ക്യാമ്പ് 2025 സെപ്റ്റംബർ 16ന് രാവിലെ 9.30 മുതൽ 3 മണി വരെ സ്കൂൾ ഐടി ലാബിൽ വച്ച് നടത്തി. 20 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. തിരുവനന്തപുരം സൗത്ത് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ എൻ ക്യാമ്പിനു നേതൃത്വം നൽകി. അനിമേഷൻ,  പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട പരിശീലന പരിപാടി അംഗങ്ങൾക്ക്  ആസ്വാദ്യകരമായിരുന്നു.
 
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. പതിനേഴ് രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു. <gallery>
പ്രമാണം:43069 pre1.jpg|alt=
പ്രമാണം:43069 pre2.jpg|LK Preliminary Camp 2025 - 2028
</gallery>

11:16, 8 നവംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43069
യൂണിറ്റ് നമ്പർLK/2018/43069
ബാച്ച്2025 - 2028
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർദേവാൻഷ് എൽ എ
ഡെപ്യൂട്ടി ലീഡർഅനുശ്രീ എസ് ജയപ്രകാശ്
കൈറ്റ് മെന്റർ 1ബോബി ജോൺ
കൈറ്റ് മെന്റർ 2ദീപ്‌തി എസ്
അവസാനം തിരുത്തിയത്
08-11-202543069

അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ഡിവിഷൻ
1 14887 അഭിശ്രീ എ എ 8 ബി
2 13770 ദേവാൻഷ് എൽ എ 8 ബി
3 14128 മാളവിക എസ് 8 സി
4 14185 അഭിരാമി ബി ജി 8 സി
5 14501 നൗഫിയ നൗഫൽ എൻ ജെ 8 സി
6 14993 ദിയ സെയ്ദ് സർക്കാർ 8 ബി
7 14526 അബ്ദുൾ ഫസ എ 8 സി
8 14780 അനുശ്രീ എസ് ജയപ്രകാശ് 8 സി
9 14250 അനഘ ആർ 8 സി
10 14619 മുഹമ്മദ് ഫാരിസ് എ 8 സി
11 14129 ശ്രീജു എം 8 ഡി
12 13978 ആവണി ആർ കൃഷ്ണ 8 സി
13 13777 ഷിബിൻ എസ് 8 ഡി
14 14487 അബിദേവ് എ 8 ബി
15 14271 അഭിജിത്ത് എസ് 8 സി
16 14629 വൈഷ്ണവി എസ് എ 8 ഡി
17 14972 സുബ്ഹാൻ സുൽഫിക്കർ എസ് ആർ 8 ഡി
18 14624 ആദിത്യൻ കെഎസ് 8 സി
19 13759 സംഗീത എൽ എസ് 8 ഡി
20 14661 മുഹമ്മദ് അക്ബർഷാ എ 8 സി
21 14586 മുഹമ്മദ് ഹാരിസ് എസ് 8 എ

അഭിരുചി പരീക്ഷ - ബോധവൽക്കരണ ക്ലാസ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.

അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള  ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു.

അപേക്ഷകൾ LKMS സൈറ്റിൽ ഉൾപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. സെർവർ ഉൾപ്പെടെ 10 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി.  മൂന്ന് ബാച്ചുകളായി 37 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

അഭിരുചി പരീക്ഷ ഫലം

2025 - 2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷയുടെ അന്തിമ ഫലം 2025 ജൂലൈ 10ന് പ്രസിദ്ധീകരിച്ചു. 21 അംഗങ്ങൾ ഉൾപ്പെട്ട ബാച്ചിന് കൈറ്റിന്റെ അനുമതി ലഭിച്ചു.

പ്രിലിമിനറി ക്യാമ്പ് 2025-2028

2025-2028 ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രാഥമിക ക്യാമ്പ് 2025 സെപ്റ്റംബർ 16ന് രാവിലെ 9.30 മുതൽ 3 മണി വരെ സ്കൂൾ ഐടി ലാബിൽ വച്ച് നടത്തി. 20 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. തിരുവനന്തപുരം സൗത്ത് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ എൻ ക്യാമ്പിനു നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട പരിശീലന പരിപാടി അംഗങ്ങൾക്ക് ആസ്വാദ്യകരമായിരുന്നു.

വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. പതിനേഴ് രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.