"ജി.യു.പി.എസ് ചോലക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9947059545 (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു എം.പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽഹഖ് ടി | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽഹഖ് ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സഫൂറ | |എം.പി.ടി.എ. പ്രസിഡണ്ട്=സഫൂറ | ||
20:17, 13 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ് ചോലക്കുണ്ട് | |
|---|---|
| വിലാസം | |
ചോലക്കുണ്ട് പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0483 2750123 |
| ഇമെയിൽ | gupscholakkundu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19863 (സമേതം) |
| യുഡൈസ് കോഡ് | 32051300413 |
| വിക്കിഡാറ്റ | Q64563773 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | -2 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 270 |
| പെൺകുട്ടികൾ | 261 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു എം.പി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽഹഖ് ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | സഫൂറ |
| അവസാനം തിരുത്തിയത് | |
| 13-10-2025 | 9947059545 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ ചോലക്കുണ്ടിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി. യു. പി. സ്‍കൂൾ ചോലക്കുണ്ട്.
ചരിത്രം
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള പറപ്പൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചോലക്കുണ്ട് ജി.യു.പി.സ്ക്കൂൾ. 1957-ൽ എൽ.പി സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1981-82 വർഷത്തിലാണ് ഇത് യു.പി സ്കൂൾ ആയി ഉയർന്നത്. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
ഈ സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ
| ബിന്ദു എം.പി | 02.06.2025 |
|---|
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാധ്യാപകർ | കാലഘട്ടം | |
|---|---|---|---|
| 1 | പി തങ്കം | 1957 | 1958 |
| 2 | കെ തെയ്യം | 1958 | 1959 |
| 3 | ടി മുഹമ്മദ് | 1959 | 1966 |
| 4 | കെ മൊയ്തീൻ | 1966 | 1969 |
| 5 | ടി അബ്ദുസ്സലാം | 1969 | 1976 |
| 6 | കെ ആലസ്സൻ | 1977 | 1982 |
| 7 | പി ഹസ്സൻ | 1982 | 1982 |
| 8 | കെ മാധവൻ | 1983 | 1984 |
| 9 | സി.പി കോരു | 1983 | 1984 |
| 10 | കെ കോരുക്കുട്ടി | 1984 | 1984 |
| 11 | എ സൈനുദ്ദീൻ | 1984 | 1989 |
| 12 | ടി മുഹമ്മദലി | 1989 | 1993 |
| 13 | പി.കെ അബ്ദുൽ ഖാദർ | 1993 | 1999 |
| 14 | പി കുഞ്ഞഹമ്മദ് | 1999 | 2003 |
| 15 | ജി. രാജു | 2003 | 2004 |
| 16 | കെ.കെ രാജൻ | 2004 | 2005 |
| 17 | എൻ രവീന്ദ്രൻ | 2005 | 2007 |
| 18 | വി.വി രാമകൃഷ്ണപിള്ള | 2007 | 2008 |
| 19 | മിനി പി നായർ | 2008 | 2013 |
| 20 | കെ.പി ശ്രീനിവാസൻ നായർ | 2013 | 2014 |
| 21 | അബ്ദുറഹ്‍മാൻ തുറക്കൽ | 2014 | 2015 |
| 22 | അനിൽ കുമാർ കെ.ആർ | 2015 | 2020 |
| 23 | അബ്ദുൽ ഗഫൂർ ഇ | 2020 | 2021 |
| 24 | സുധാകരൻ ടി.കെ | 2021 | 2022 |
| 25 | അഹമ്മദ്കുട്ടി കുണ്ടനിയിൽ | 2022 | 2024 |
| 26 | സുധർമ്മൻ ടി.കെ | 2024 | 2025 |
| 27 | ബിന്ദു എം.പി | 2025 | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
ഓർമച്ചെപ്പ്
ജി.യു.പി.എസ് ചോലക്കുണ്ട്/ഗ്രൂപ്പ് ഫോട്ടോകൾ
ചിത്രശാല
സ്‍കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ ആയുർവേദ കോളേജ് - വേങ്ങര റോഡിൽ ആയുർവേദ കോളേജിനടുത്തു നിന്നും 2.50 കി. മീ. പറപ്പൂർ ചോലക്കുണ്ടിൽ ആണ് ഊ വിദ്യാലയം
- വേങ്ങരയിൽ നിന്ന് 4.25 കി.മി. അകലം.
പുറംകണ്ണികൾ
| അഹമ്മദ്കുട്ടി കുണ്ടനിയിൽ |
|---|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19863
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ -2 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool
- ഭൂപടത്തോടു കൂടിയ താളുകൾ
