ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് ചോലക്കുണ്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചോലക്കുണ്ട്

മലപ്പുറം ജില്ലയിൽ പറപ്പൂർ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ ഗ്രാമം

== ഭൂമിശാസ്ത്രം ==

Village

ചോലക്കുണ്ട്‍‍‍‍‍

കടലുണ്ടിപ്പുഴയുടെ ഓരം ചേർന്ന് പാടവും പുഴയും തോടൂം കൃഷിയിടങ്ങളും ഉള്ള താഴ്ന്ന പ്രദേശം

പ്രധാന പൊതുസ്ഥാപനങ്ങൾ

[[പ്രമാണം:19863 school.png |thumb|cholakkund]]

  • പ‍ഞ്ചായത്ത് ഓഫീസ്
  • ഗവ: ഹോമിയോ ആശുപത്രി
  • അംഗൻവാടി
  • പൊതുവായനശാല
  • മൃഗാശുപത്രി

ആരാധനാലയങ്ങൾ

  • JUMA MASJID near Cholakkundu.
    ചോലക്കുണ്ട് ജുമാമസ്ജിദ്
  • സുബ്രമണ്യക്ഷേത്രം

പ്രമുഖ വ്യക്തികൾ

GUPS Cholakkundu.
GUPS Cholakkundu.
image 2
School Parliament....

വിദ്യഭ്യാസ്ഥാപനങ്ങൾ