"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | . | ||
== '''ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ നടത്തി''' == | |||
'''25 -6 - 2025''' | |||
[[പ്രമാണം:19009-lk_aptitude_test_2025-28_batch.jpg|ലഘുചിത്രം|LK Aptitude test -2025-28 batch]] | |||
[[പ്രമാണം:19009-lk_aptitude_test_for_2025-2028.jpg|ഇടത്ത്|ലഘുചിത്രം|217x217ബിന്ദു|Little kites aptitude test for 2025-2028 -Batch]] | |||
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി KITE നിർദ്ദേശിച്ച ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു - 176 കുട്ടികൾ റജിസ്റ്റർ ചെയ്ത പരീക്ഷയിൽ 172 കുട്ടികൾ പങ്കെടുത്തു. എട്ടാം ക്ലാസിലെ ആകെയുള്ള കുട്ടികളുടെ 60 % ത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. പരപ്പനങ്ങാടി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ഈ വിദ്യാലയത്തിലാണ്. എസ് ഐ.ടി.സി നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്റർ , പി. റസീന ടീച്ചർ , എം.കെ നിസാർ മാസ്റ്റർ, എം.പി റംലാ ബീഗം ടീച്ചർ, കെ സുബൈർ മാസ്റ്റർ , പി. ഹബീബ് മാസ്റ്റർ , സി റംല ടീച്ചർ എന്നിവർ പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു | |||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||
== '''ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:19009-lk_2025-28_batch_priliminary_camp_inauguration.jpg|ലഘുചിത്രം|362x362ബിന്ദു|Little klites 2025-28 batch priliminary camp inauguration]] | |||
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് 16-9 -25 ന് ഐ.ടി ലാബിൽ വെച്ച് ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, SRG കൺവീനർ കെ ജമീല ടീച്ചർ, SITC കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ സംസാരിച്ചു. | |||
മാസ്റ്റർ ട്രൈനർ വി.വി മ ഹേഷ് മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസും നടന്നു. | |||
VIDEO LINK: | |||
https://youtube.com/shorts/Oqm-WSO0oyo?si=TIZ8pUIDn4XPRXI7 | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-_LK_PRILIMINARY_CAMP_-PARENTS_MEETING.jpg|ലഘുചിത്രം|LK PRILIMINARY CAMP -PARENTS MEETING]] | |||
![[പ്രമാണം:19009_-LK2025-28_-PRILIMINARY_CAMP.jpg|ലഘുചിത്രം|LK2025-28 -PRILIMINARY CAMP]] | |||
|} | |||
17:09, 21 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 21-09-2025 | Ohss19009 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ നടത്തി
25 -6 - 2025


2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി KITE നിർദ്ദേശിച്ച ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു - 176 കുട്ടികൾ റജിസ്റ്റർ ചെയ്ത പരീക്ഷയിൽ 172 കുട്ടികൾ പങ്കെടുത്തു. എട്ടാം ക്ലാസിലെ ആകെയുള്ള കുട്ടികളുടെ 60 % ത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. പരപ്പനങ്ങാടി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ഈ വിദ്യാലയത്തിലാണ്. എസ് ഐ.ടി.സി നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്റർ , പി. റസീന ടീച്ചർ , എം.കെ നിസാർ മാസ്റ്റർ, എം.പി റംലാ ബീഗം ടീച്ചർ, കെ സുബൈർ മാസ്റ്റർ , പി. ഹബീബ് മാസ്റ്റർ , സി റംല ടീച്ചർ എന്നിവർ പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് 16-9 -25 ന് ഐ.ടി ലാബിൽ വെച്ച് ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, SRG കൺവീനർ കെ ജമീല ടീച്ചർ, SITC കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ സംസാരിച്ചു.
മാസ്റ്റർ ട്രൈനർ വി.വി മ ഹേഷ് മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസും നടന്നു.
VIDEO LINK:
https://youtube.com/shorts/Oqm-WSO0oyo?si=TIZ8pUIDn4XPRXI7

