ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

ആഗസ്റ്റ് -12 -ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു

 
ആഗസ്റ്റ് -12 -ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു
 
ആഗസ്റ്റ് -12 -ഫ്രീഡം ഫെസ്റ്റ്
 
19009-lk-2023-freedom fest-3.

ആഗസ്റ്റ് 12 മുതൽ 14 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫ്രീ സോഫ്റ്റ് വെയർ - ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഫ്രീഡം ഫെസ്റ്റിന്റെ പ്രചാരണാർഥം സ്കൂളിൽ ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, റോബോർട്ടിക് എക്സിബിഷൻ, ഫ്രീ സോഫ്റ്റ് വെയർ - സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ എന്നിവ സംഘടിപ്പിച്ചു' ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ,

പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.