ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
21-09-2025Ohss19009


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ നടത്തി

25 -6 - 2025

LK Aptitude test -2025-28 batch
Little kites aptitude test for 2025-2028 -Batch

2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി KITE നിർദ്ദേശിച്ച ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു - 176 കുട്ടികൾ റജിസ്റ്റർ ചെയ്ത പരീക്ഷയിൽ 172 കുട്ടികൾ പങ്കെടുത്തു.  എട്ടാം ക്ലാസിലെ ആകെയുള്ള കുട്ടികളുടെ 60 % ത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. പരപ്പനങ്ങാടി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ഈ വിദ്യാലയത്തിലാണ്. എസ് ഐ.ടി.സി നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്റർ , പി. റസീന ടീച്ചർ , എം.കെ നിസാർ മാസ്റ്റർ, എം.പി റംലാ ബീഗം ടീച്ചർ, കെ സുബൈർ മാസ്റ്റർ , പി. ഹബീബ് മാസ്റ്റർ , സി റംല ടീച്ചർ എന്നിവർ പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു


ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

Little klites  2025-28 batch priliminary camp inauguration

2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് 16-9 -25 ന് ഐ.ടി ലാബിൽ വെച്ച് ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ, SRG കൺവീനർ കെ ജമീല ടീച്ചർ, SITC കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റേഴ്സായ  കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ സംസാരിച്ചു.

മാസ്റ്റർ ട്രൈനർ വി.വി മ ഹേഷ് മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസും നടന്നു.

VIDEO LINK:

https://youtube.com/shorts/Oqm-WSO0oyo?si=TIZ8pUIDn4XPRXI7

LK PRILIMINARY CAMP -PARENTS MEETING
LK2025-28 -PRILIMINARY CAMP