ഒഎച്ച് എസ് തിരൂരങ്ങാടി - ലിറ്റിൽ കൈറ്റ്സ് അംഗമായി പ്രവർത്തിക്കുകയും ഐ ടി / ഇലക്ട്രോണിക്സ് / റോബോട്ടിക്സ് മേഖലയിൽ മികവ് കാണിക്കുകയും ചെയ്യുന്ന വ്യക്തികൾ

LK ALUMNI -ARSHAD PK2018-20 Batch ലിറ്റിൽ കൈറ്റ്സ് അംഗമായിരിക്കെ സബ്ജില്ലാ ജില്ലാ ഐ ടി മേളയിൽ ഡിജിറ്റൽ പെയിൻ്റിഗിൽ സമ്മാനം നേടിയിരുന്നു. മീഡിയാവിഷനിൽ creative Graphic Designer ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഗ്രാഫിക് ഡിസൈനറായി വിദേശത്ത് ജോലി ചെയ്യുന്നു
LK ALUMNI -FAHIM P -2019 - 21 Batchപഠനകാലത്ത് സബ്ജില്ല ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.പുതിയ App കൾ നിർമിക്കാൻ സമർഥനായിരുന്നു. ഇപ്പോൾ തിരുവനന്തപുരം ഗവൺമെൻ്റ് എഞ്ചീനിയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് & മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പഠനം നടത്തുന്നു
LK ALUMNI -THAMANNA2019-21 Batchഇലക്ട്രോണിക്സ് & ഇലകിട്രിക്കിൽ വിഭാഗത്തിൽ ഡിപ്ലോമ നേടി കുറ്റിപ്പുറം കെൽട്രോണിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്നു