"ഗവ. എൽ പി എസ് ചേങ്കോട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
RESMIABHI (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=106
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=94
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹിൽഡ ഡി വൈ
|പ്രധാന അദ്ധ്യാപിക=നളിനി ജയശ്രീ ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് എ
|പി.ടി.എ. പ്രസിഡണ്ട്=മുത്തുവേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശിവകാമി വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി മോൾ
|സ്കൂൾ ചിത്രം=43440_1.jpeg|
|സ്കൂൾ ചിത്രം=43440_1.jpeg|
|size=350px
|size=350px
വരി 65: വരി 65:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1947 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജരായിരുന്ന തുണ്ടത്തിൽ വരുത്തൂർ വീട്ടിൽ ശ്രീ മാധവൻപിള്ള അവർകളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. അദ്ദേഹം തൻറെ 50 സെൻറ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ്‌ കെട്ടി തറയിൽ കടൽപ്പുറം മണലും വിരിച്ച് സ്കൂൾ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടർന്ൻ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഷെടുകൾ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിർമിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ കെട്ടിടം തികയാതെ വന്നതിനാൽ ഓലമേഞ്ഞ ഷെഡഉകൾ നിലനിർത്തേണ്ടിവന്നു.1956-ൽ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി ഒരു സർക്കാർ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിൻറെ മാനേജറായിരുന്ന ശ്രീ മാധവൻപിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെൻറ് സ്ഥലവും സർക്കാരിന് വിട്ടുകൊടുത്തു.
1947 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജരായിരുന്ന തുണ്ടത്തിൽ വരുത്തൂർ വീട്ടിൽ ശ്രീ മാധവൻപിള്ള അവർകളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. അദ്ദേഹം തൻറെ 50 സെൻറ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ്‌ കെട്ടി തറയിൽ കടൽപ്പുറം മണലും വിരിച്ച് സ്കൂൾ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടർന്ൻ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഷെടുകൾ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിർമിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ കെട്ടിടം തികയാതെ വന്നതിനാൽ ഓലമേഞ്ഞ ഷെഡഉകൾ നിലനിർത്തേണ്ടിവന്നു.1956-ൽ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി ഒരു സർക്കാർ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിൻറെ മാനേജറായിരുന്ന ശ്രീ മാധവൻപിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെൻറ് സ്ഥലവും സർക്കാരിന് വിട്ടുകൊടുത്തു. [[ഗവ. എൽ പി എസ് ചേങ്കോട്ടുകോണം/ചരിത്രം|കൂടുതൽ വായിക്കുക]]
 
സ്കൂളിൻറെ വികസനത്തിനായി പരിസരത്ത് നിന്ൻ ഒരേക്കർ സ്ഥലം കൂടി സർക്കാർ അക്വയർ ചെയ്തു അതിനുശേഷം പണി കഴിപ്പിച്ചു.ഈ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ്‌(1971-ഡിസംബർ 21ന്).
 
1970-75 കാലഘട്ടത്തിൽ ആയിരത്തി ഇരുന്നൂറോളം കുട്ടികളും മുപ്പത്തി മൂന്ന് അദ്യാപകരും ഇവിടെ പ്രവർത്തിച്ചിരുന്നു എന്ൻ സ്കൂൾ രേഖകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.ശ്രീ കുറുപ്പ് സാർ ഹെഡ്മാസ്റ്റർ ആയിരുന്ന സമയത്ത് ഈ വിദ്യാലയത്തിൽ വച്ച് കണിയാപുരം സബ്ജില്ല ബാലകലോത്സവം
സംഘടിപ്പിക്കാൻ കഴിഞ്ഞു എന്ൻ മനസ്സിലാക്കാനായിട്ടുണ്ട്.വളരെ പ്രഗൽഭരും കർമ്മ കുശലരുമായ അദ്ധ്യാപകർ ഇവിടെ അദ്ധ്യാപനം നടത്തിയിരുന്നു എന്ൻ സ്കൂൾ രേഖകളിൽ നിന്നും മനസ്സിലാക്കി.1962-ൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടെ ഫോട്ടോ കണ്ടെത്താനായത് നമുക്ക് കിട്ടിയ ഒരു വിലപ്പെട്ട രേഖയാണ്.
 
1992-1994 കാലത്ത് ഹെഡ്മിസ്ട്രെസ്സായിരുന്ന ഗ്ലോറിബായി ടീച്ചർ ഈ വിദ്യാലയത്തിൽ ആദ്യമായി പി.ടി.എ യുടെ കീഴിൽ ഒരു പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു.രണ്ട് അദ്ധ്യാപികമാരെയും ഒരു ആയയെയും നിയമിച്ചു.അന്ന് തുടക്കം കുറിച്ച പ്രീ െെപ്രമറി വിഭാഗം ഇന്നും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
 
ബീനാ സരോജം ടീച്ചർ ഹെഡ്മിസ്ട്രെസ്സായിരുന്ന 2007-2009 കാലഘട്ടത്തിൽ ഇവിടെ ഇംഗ്ലീഷ്
ശ്രീമതി സരളാമണി ടീച്ചർ ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന സമയത്ത് യു.പി.തലത്തിൽ ഗണിത ശാസ്ത്രം വർക്ക് എക്സ്പീരിയൻസ് എന്നിവയിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കാനായി.
 
സൂസമ്മ കൊച്ചുമ്മൻ ടീച്ചർ ഹെഡ്മിസ്ട്രെസ്സായിരുന്ന 2010-2015 കാലത്താണ് പുതുതായി.ഒരു കംപ്യൂട്ടർ ലാബും പാചകപ്പുരയും നിർമ്മിച്ചത്.കൂടാതെ ഹാൾ അറ്റകുറ്റപ്പണികൾ തീർത്ത് ഉപയോഗ യോഗ്യമാക്കി.ആഹാരം കഴിക്കുന്ന ഹാളിനടുത്ത് ടാപ്പുകളും സ്ഥാപിച്ചു.സ്കൂളിൻറെ മുൻവശം ൈടൽ പതിപ്പിച്ചു.ടീച്ചർ സ്കൂളിന് സ്വന്തമായി ഒരു ടയസ് നിർമ്മിച്ചു. 2017-18 കാലഘട്ടത്തിൽ ടെക്നോപാർക്ക് കമ്പനിയായ ജെമിനി സോഫ്റ്റ്‍വെയറുമായി സഹകരിച്ച്, റൗണ്ട് ടേബിൾ ഇന്റർനാഷണൽ എന്ന കമ്പനി നാല് മുറികളുള്ള ഒരു കെട്ടിടം  നിർമിച്ചു.
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഗവൺമെന്റ് എൽപിഎസ് ചെങ്കോട്ടുകോണം സ്കൂളിൽ നല്ല രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിലോട് കൂടിയതാണ് സ്കൂൾ. സ്കൂളിന്  സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട് കുടിവെള്ളത്തിനായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്കായി മൂന്ന് ഫാൻ വീതം ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രവർത്തനം നടന്നു വരുന്നുണ്ട്. പുതിയ ക്ലാസ് മുറികൾക്കായി കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നു.
ഗവൺമെന്റ് എൽപിഎസ് ചെങ്കോട്ടുകോണം സ്കൂളിൽ നല്ല രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിലോട് കൂടിയതാണ് സ്കൂൾ. സ്കൂളിന്  സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട് കുടിവെള്ളത്തിനായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്കായി മൂന്ന് ഫാൻ വീതം ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രവർത്തനം നടന്നു വരുന്നുണ്ട്. പുതിയ ക്ലാസ് മുറികൾക്കായി കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നു.
വരി 99: വരി 87:
*  ഫിലിം ക്ലബ്
*  ഫിലിം ക്ലബ്
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
പിടിഎ  - ശ്രീ. അഭിലാഷ്. എ (പ്രസിഡന്റ്)
പിടിഎ  - ശ്രീ മുത്തുവേൽ (പ്രസിഡന്റ്)


എസ് എം സി - ശ്രീ. ഇസഹാക്ക് കടലുണ്ടി(ചെയർമാൻ)
എസ് എം സി - ശ്രീ. പുഷ്പരാജൻ(ചെയർമാൻ)


എം പി ടി എ  - ശ്രീമതി. ശിവകാമി. എസ് (പ്രസിഡന്റ്)
എം പി ടി എ  - ശ്രീമതി. ഷിജിമോൾ(പ്രസിഡന്റ്)


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
വരി 112: വരി 102:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ശ്രീകാര്യത്തു നിന്ന് ചെമ്പഴന്തി വഴി ചെങ്കോട്ടുകോണം / കാര്യവട്ടത്തു നിന്ന് ചെങ്കോട്ടുകോണം / പോത്തൻകോട് നിന്ന് കാട്ടായിക്കോണം വഴി ചെങ്കോട്ടുകോണം
*ശ്രീകാര്യത്തു നിന്ന് ചെമ്പഴന്തി വഴി ചെങ്കോട്ടുകോണം / കാര്യവട്ടത്തു നിന്ന് ചെങ്കോട്ടുകോണം / പോത്തൻകോട് നിന്ന് കാട്ടായിക്കോണം വഴി ചെങ്കോട്ടുകോണം
{{#multimaps: 8.58052,76.89938 | zoom=18}}
{{Slippymap|lat= 8.58052|lon=76.89938 |zoom=16|width=800|height=400|marker=yes}}


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/ഗവ._എൽ_പി_എസ്_ചേങ്കോട്ടുകോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്