"സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{അപൂർണ്ണം}} | ||
| | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= പറപ്പൂർ | {{prettyurl|ST. JOHN`S L. P. S. PARAPPUR}} | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | {{Infobox School | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്ഥലപ്പേര്=പറപ്പൂർ | ||
| സ്കൂൾ കോഡ്= 22631 | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=22631 | ||
| സ്ഥാപിതവർഷം= 1874 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= പറപ്പൂർ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 680552 | |വിക്കിഡാറ്റ ക്യു ഐഡി=Q64089449 | ||
| സ്കൂൾ ഫോൺ= 0487 2285834 | |യുഡൈസ് കോഡ്=32071404002 | ||
| സ്കൂൾ ഇമെയിൽ= stjohnslpsppr@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1874 | ||
| | |സ്കൂൾ വിലാസം=ST JOHNS L P S PARAPPUR | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പറപ്പൂർ | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=680552 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0487 2285834 | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ ഇമെയിൽ=stjohnslpsppr@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =, പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| പ്രിൻസിപ്പൽ= | |നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=തൃശൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പുഴക്കൽ | ||
| സ്കൂൾ ചിത്രം= 22631 | |ഭരണവിഭാഗം=എയ്ഡഡ് | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=137 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=129 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=266 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീന ഇ ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോഷി വി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മെറ്റി ജോൺസൻ | |||
|സ്കൂൾ ചിത്രം=22631.jpg | |||
|size=350px | |||
|caption=സെന്റ് ജോൺസ് എൽ പി സ്കൂൾ പറപ്പൂർ | |||
|ലോഗോ= | |||
|logo_size=50px | |||
}}<gallery> | |||
പ്രമാണം:22631-TSR-KUNJ-AGHNA.K.M.jpg|image uploaded | |||
</gallery><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
സ്കൂൾ ചരിത്രം | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂർ വിദ്യാഭ്യാസജില്ലയിലെ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ ഉൾപ്പെടുന്ന | |||
ഒരു എൽ പി സ്കൂളാണ് പറപ്പൂർ സെന്റ് ജോൺസ് എൽ പി സ്കൂൾ . | |||
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ | |||
നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ | |||
മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ. | |||
1874 ൽ സ്ഥാപിതമായ സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂളാണ് | |||
ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിൽ | |||
പറപ്പൂർ പള്ളിക്കടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ഒന്ന് | |||
മുതൽ നാല് ക്ലാസുവരെയാണ് അന്നുണ്ടായിരുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന്റെ | |||
ഭൗതിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലും സുരക്ഷയെ മുൻ | |||
നിർത്തിയും 2018 ജൂൺ 6 ന് വിദ്യാലയം ഹൈസ്ക്കൂൾ കോമ്പൗണ്ടിലെ | |||
മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 2019 ജൂൺ 24 ന് പുതിയ | |||
വിദ്യാലയത്തിന്റെ കല്ലിടൽ കർമം നടന്നു. തുടർന്ന് 2020 ആഗസ്റ്റ് 15 ന് | |||
ഹൈടെക് രീതിയിൽ അതി മനോഹരമായ സ്കൂളിന്റെ ഉദ്ഘാടനം നടത്തി. | |||
2022 മെയ് 21 ന് പഴയ വിദ്യാലയത്തിന്റെ ക്ലാസ്സ് മുറികൾ നവീകരിച്ചു. | |||
2022 ജൂൺ 1 ന് ആധുനിക രീതിയിലുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബിന്റെ | |||
ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയത്തിൽ | |||
ഒന്നു മുതൽ 4 വരെ 12 ഡിവിഷനുകളും പ്രീപ്രൈമറി വിഭാഗത്തിൽ 4 | |||
ഡിവിഷനുകളുമാണുള്ളത്. 401 വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് ശ്രീമതി | |||
ലീന ഇ. ജെ ടീച്ചറുടെ നേതൃത്വത്തിൽ 15 അധ്യാപകരും പ്രൈമറി, | |||
പ്രീപ്രൈമറി വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ | |||
ആദ്യത്തെ ഹെഡ്മാസ്റ്റർ നാണുമാസ്റ്ററായിരുന്നു. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
പ്രഗൽഭരായ പലരും | |||
പഠിച്ച് വളർന്ന ഒരു വിദ്യാലയമാണിത്. ദൈവദാസനായി ഉയർത്തപ്പെട്ട | |||
ജോൺ ഊക്കനച്ചൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. | |||
പാവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ | |||
മെത്രാപ്പോലീത്ത മാർ ജോസഫ് കുുണ്ടുകുളം, മെൽബൺ ബിഷപ്പ് മാർ | |||
ബോസ്ക്കോ പുത്തുർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ | |||
വിദ്യാർത്ഥികളാണ്. തൃശ്ശുർ അതിരൂപതയിൽ ഏറ്റവും കൂടുതൽ | |||
വൈദീകരേയും സിസ്റ്റേഴ്സിനേയും വാർത്തെടുക്കുന്നതിന് ഈ വിദ്യാലയം | |||
മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാർഡ് | |||
ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് | |||
ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോൾ താരം ശ്രീ. സി.വി. പാപ്പച്ചൻ, | |||
ലോകോത്തര ജേർണലിസ്റ്റ് ശ്രീ ജോസഫ് ചിറ്റിലപ്പിള്ളി ഇന്ത്യാ | |||
ഗവൺമെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ് | |||
എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന | |||
പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നനിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ് | |||
അധ്യാപക അവാർഡ് നേടിയ കെ.പി. ബേബിമാസ്റ്റർ. സി.ടി. | |||
സൈമൺമാസ്റ്റർ, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റർ എന്നിവർ ഈ | |||
വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2022 - 23 വർഷത്തിൽ 5 | |||
കുട്ടികൾ LSS നേടി. സബ്ജില്ല തലത്തിൽ നടത്തുന്ന കല കായിക ശാസ്ത്ര | |||
പ്രവൃത്തി പരിചയമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം | |||
ഉൾപ്പടെ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. | |||
== വഴികാട്ടി == | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
== | * തൃശൂർ - കുന്നംകുളം റോഡ്, പറപ്പൂർ - അമല നഗർ റോഡ്/പൂവത്തൂർ - അമല നഗർ റോഡ് വഴി പോകുക. | ||
{{Slippymap|lat=10.563872446712336|lon=76.12067030063797|zoom=18|width=full|height=400|marker=yes}}. | |||
16:42, 30 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ | |
|---|---|
സെന്റ് ജോൺസ് എൽ പി സ്കൂൾ പറപ്പൂർ | |
| വിലാസം | |
പറപ്പൂർ പറപ്പൂർ പി.ഒ. , 680552 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1874 |
| വിവരങ്ങൾ | |
| ഫോൺ | 0487 2285834 |
| ഇമെയിൽ | stjohnslpsppr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22631 (സമേതം) |
| യുഡൈസ് കോഡ് | 32071404002 |
| വിക്കിഡാറ്റ | Q64089449 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തൃശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പുഴക്കൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | , പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 137 |
| പെൺകുട്ടികൾ | 129 |
| ആകെ വിദ്യാർത്ഥികൾ | 266 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീന ഇ ജെ |
| പി.ടി.എ. പ്രസിഡണ്ട് | ജോഷി വി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | മെറ്റി ജോൺസൻ |
| അവസാനം തിരുത്തിയത് | |
| 30-08-2025 | 22631hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
-
image uploaded
സ്കൂൾ ചരിത്രം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂർ വിദ്യാഭ്യാസജില്ലയിലെ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ ഉൾപ്പെടുന്ന
ഒരു എൽ പി സ്കൂളാണ് പറപ്പൂർ സെന്റ് ജോൺസ് എൽ പി സ്കൂൾ .
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ
നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ
മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ.
1874 ൽ സ്ഥാപിതമായ സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂളാണ്
ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിൽ
പറപ്പൂർ പള്ളിക്കടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ഒന്ന്
മുതൽ നാല് ക്ലാസുവരെയാണ് അന്നുണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലും സുരക്ഷയെ മുൻ നിർത്തിയും 2018 ജൂൺ 6 ന് വിദ്യാലയം ഹൈസ്ക്കൂൾ കോമ്പൗണ്ടിലെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 2019 ജൂൺ 24 ന് പുതിയ വിദ്യാലയത്തിന്റെ കല്ലിടൽ കർമം നടന്നു. തുടർന്ന് 2020 ആഗസ്റ്റ് 15 ന് ഹൈടെക് രീതിയിൽ അതി മനോഹരമായ സ്കൂളിന്റെ ഉദ്ഘാടനം നടത്തി. 2022 മെയ് 21 ന് പഴയ വിദ്യാലയത്തിന്റെ ക്ലാസ്സ് മുറികൾ നവീകരിച്ചു. 2022 ജൂൺ 1 ന് ആധുനിക രീതിയിലുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയത്തിൽ ഒന്നു മുതൽ 4 വരെ 12 ഡിവിഷനുകളും പ്രീപ്രൈമറി വിഭാഗത്തിൽ 4 ഡിവിഷനുകളുമാണുള്ളത്. 401 വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് ശ്രീമതി ലീന ഇ. ജെ ടീച്ചറുടെ നേതൃത്വത്തിൽ 15 അധ്യാപകരും പ്രൈമറി, പ്രീപ്രൈമറി വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ നാണുമാസ്റ്ററായിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രഗൽഭരായ പലരും പഠിച്ച് വളർന്ന ഒരു വിദ്യാലയമാണിത്. ദൈവദാസനായി ഉയർത്തപ്പെട്ട ജോൺ ഊക്കനച്ചൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പാവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ മെത്രാപ്പോലീത്ത മാർ ജോസഫ് കുുണ്ടുകുളം, മെൽബൺ ബിഷപ്പ് മാർ ബോസ്ക്കോ പുത്തുർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. തൃശ്ശുർ അതിരൂപതയിൽ ഏറ്റവും കൂടുതൽ വൈദീകരേയും സിസ്റ്റേഴ്സിനേയും വാർത്തെടുക്കുന്നതിന് ഈ വിദ്യാലയം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാർഡ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോൾ താരം ശ്രീ. സി.വി. പാപ്പച്ചൻ, ലോകോത്തര ജേർണലിസ്റ്റ് ശ്രീ ജോസഫ് ചിറ്റിലപ്പിള്ളി ഇന്ത്യാ ഗവൺമെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ് എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നനിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ് അധ്യാപക അവാർഡ് നേടിയ കെ.പി. ബേബിമാസ്റ്റർ. സി.ടി. സൈമൺമാസ്റ്റർ, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.
നേട്ടങ്ങൾ .അവാർഡുകൾ.
2022 - 23 വർഷത്തിൽ 5 കുട്ടികൾ LSS നേടി. സബ്ജില്ല തലത്തിൽ നടത്തുന്ന കല കായിക ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം ഉൾപ്പടെ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ - കുന്നംകുളം റോഡ്, പറപ്പൂർ - അമല നഗർ റോഡ്/പൂവത്തൂർ - അമല നഗർ റോഡ് വഴി പോകുക.
.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22631
- 1874ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
