"സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22631hm (സംവാദം | സംഭാവനകൾ)
No edit summary
22631hm (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=163
|ആൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=146
|പെൺകുട്ടികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=309
|വിദ്യാർത്ഥികളുടെ എണ്ണം 1-10=266
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ലീന ഇ ജെ
|പ്രധാന അദ്ധ്യാപിക=ലീന ഇ ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസ് പി സി
|പി.ടി.എ. പ്രസിഡണ്ട്=ജോഷി വി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിൻസി ആൻസൺ
|എം.പി.ടി.എ. പ്രസിഡണ്ട്=മെറ്റി ജോൺസൻ
|സ്കൂൾ ചിത്രം=22631.jpg
|സ്കൂൾ ചിത്രം=22631.jpg
|size=350px
|size=350px
വരി 64: വരി 64:
</gallery><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
</gallery><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂൾ ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂർ വിദ്യാഭ്യാസജില്ലയിലെ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ ഉൾപ്പെടുന്ന


== ചരിത്രം ==
ഒരു എൽ പി സ്കൂളാണ് പറപ്പൂർ സെന്റ് ജോൺസ് എൽ പി സ്കൂൾ .
സ്കൂൾ ചരിത്രം
 
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ.  
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ
 
നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ
 
മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ.
 
1874 ൽ സ്ഥാപിതമായ സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂളാണ്
 
ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിൽ
 
പറപ്പൂർ പള്ളിക്കടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ഒന്ന്


1874 ൽ സ്ഥാപിതമായ സെന്റ് ജോൺസ്  ലോവർ പ്രൈമറി സ്കൂളാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്ക്കൂൾ  ആരംഭിക്കുമ്പോൾ 5 ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതൽ നാല് ക്ലാസുവരെയാണ് അന്നുഉണ്ടായിരുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ നാണുമാസ്റ്ററായിരുന്നു. പിന്നീട് ഈ സ്കൂൾ വളർന്ന് 20 ഡിവിഷനും ആയിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമായി ഉയർന്നു. പ്രഗൽഭരായ പലരും പഠിച്ച് വളർന്ന ഒരു വിദ്യാലയമാണിത് ദൈവദാസനായി ഉയർത്തപ്പെട്ട ജോൺ ഊക്കനച്ചൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പാവങ്ങളുെടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ മെത്രാപ്പോലീത്ത മാർ ജോസഫ് കുുണ്ടുകുളം, മെൽബൺ ബിഷപ്പ്, മാർ ബോസ്ക്കോ പുത്തുർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. തൃശ്ശുർ അതിരൂപതയിൽ ഏറ്റവും കൂടുതൽ വൈദീകരേയും സിസ്റ്റേഴ്സിനേയും വാർത്തെടുക്കുന്നതിന് ഈ വിദ്യാലയം മുഖ്യപങ്ക് വഹിച്ചുട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാർഡ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോൾ താരം ശ്രീ. സി.വി.. പാപ്പച്ചൻ, ലോകോത്തര ജേർണലിസ്റ്റ് ശ്രീ ജോസഫ്  ചിറ്റിലപ്പിള്ളി ഇന്ത്യാ ഗവൺമെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ് എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ് അധ്യാപക അവാർഡ് നേടിയ കെ.പി. ബേബിമാസ്റ്റർ. സിടി. സൈമൺമാസ്റ്റർ, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.
മുതൽ നാല് ക്ലാസുവരെയാണ് അന്നുണ്ടായിരുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന്റെ
ഭൗതിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലും സുരക്ഷയെ മുൻ
നിർത്തിയും 2018 ജൂൺ 6 ന് വിദ്യാലയം ഹൈസ്ക്കൂൾ കോമ്പൗണ്ടിലെ
മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 2019 ജൂൺ 24 ന് പുതിയ
വിദ്യാലയത്തിന്റെ കല്ലിടൽ കർമം നടന്നു. തുടർന്ന് 2020 ആഗസ്റ്റ് 15 ന്
ഹൈടെക് രീതിയിൽ അതി മനോഹരമായ സ്കൂളിന്റെ ഉദ്ഘാടനം നടത്തി.
2022 മെയ് 21 ന് പഴയ വിദ്യാലയത്തിന്റെ ക്ലാസ്സ് മുറികൾ നവീകരിച്ചു.
2022 ജൂൺ 1 ന് ആധുനിക രീതിയിലുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബിന്റെ
ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയത്തിൽ
ഒന്നു മുതൽ 4 വരെ 12 ഡിവിഷനുകളും പ്രീപ്രൈമറി വിഭാഗത്തിൽ 4
ഡിവിഷനുകളുമാണുള്ളത്. 401 വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് ശ്രീമതി
ലീന ഇ. ജെ ടീച്ചറുടെ നേതൃത്വത്തിൽ 15 അധ്യാപകരും പ്രൈമറി,
പ്രീപ്രൈമറി വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സ്കൂളിന്റെ
ആദ്യത്തെ ഹെഡ്മാസ്റ്റർ നാണുമാസ്റ്ററായിരുന്നു.


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രഗൽഭരായ പലരും
പഠിച്ച് വളർന്ന ഒരു വിദ്യാലയമാണിത്. ദൈവദാസനായി ഉയർത്തപ്പെട്ട
ജോൺ ഊക്കനച്ചൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
പാവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ
മെത്രാപ്പോലീത്ത മാർ ജോസഫ് കുുണ്ടുകുളം, മെൽബൺ ബിഷപ്പ് മാർ
ബോസ്ക്കോ പുത്തുർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ
വിദ്യാർത്ഥികളാണ്. തൃശ്ശുർ അതിരൂപതയിൽ ഏറ്റവും കൂടുതൽ
വൈദീകരേയും സിസ്റ്റേഴ്സിനേയും വാർത്തെടുക്കുന്നതിന് ഈ വിദ്യാലയം
മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാർഡ്
ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ്
ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോൾ താരം ശ്രീ. സി.വി. പാപ്പച്ചൻ,
ലോകോത്തര ജേർണലിസ്റ്റ് ശ്രീ ജോസഫ് ചിറ്റിലപ്പിള്ളി ഇന്ത്യാ
ഗവൺമെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ്
എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന
പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നനിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ്
അധ്യാപക അവാർഡ് നേടിയ കെ.പി. ബേബിമാസ്റ്റർ. സി.ടി.
സൈമൺമാസ്റ്റർ, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റർ എന്നിവർ ഈ
വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2022 - 23 വർഷത്തിൽ 5
കുട്ടികൾ LSS നേടി. സബ്ജില്ല തലത്തിൽ നടത്തുന്ന കല കായിക ശാസ്ത്ര
പ്രവൃത്തി പരിചയമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം
ഉൾപ്പടെ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.


== വഴികാട്ടി ==
== വഴികാട്ടി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തൃശൂർ കുന്നംകുളം ഹൈവേയിലെ അമലസ്റ്റോപ്പിൽനിന്നും 4 കിലോമീറ്റർ പടിഞ്ഞാർ
 
*പുവത്തൂരിൽനിന്നും 7കിലോമീറ്റർ കിഴക്ക്
* തൃശൂർ - കുന്നംകുളം റോഡ്, പറപ്പൂർ - അമല നഗർ റോഡ്/പൂവത്തൂർ - അമല നഗർ റോഡ് വഴി പോകുക.
{{#multimaps:10.563872446712336,76.12067030063797|zoom=18}}.
{{Slippymap|lat=10.563872446712336|lon=76.12067030063797|zoom=18|width=full|height=400|marker=yes}}.
"https://schoolwiki.in/സെൻറ്._ജോൺസ്‍_എൽ._പി._എസ്_പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്