ഉള്ളടക്കത്തിലേക്ക് പോവുക

"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26337 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Canossa U.P.S. Vypeen}}{{PSchoolFrame/Header}}
{{prettyurl|Canossa LP & UP School,Vypeen}}{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വൈപ്പിൻ
|സ്ഥലപ്പേര്=വൈപ്പിൻ
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1941
|സ്ഥാപിതവർഷം=1941
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=Canossa LP & UP School
Fortvypeen
Azheekal P O
Vypeen
|പോസ്റ്റോഫീസ്=അഴീക്കൽ പി.ഒ
|പോസ്റ്റോഫീസ്=അഴീക്കൽ പി.ഒ
|പിൻ കോഡ്=682508
|പിൻ കോഡ്=682508
|സ്കൂൾ ഫോൺ=0484 2502890
|സ്കൂൾ ഫോൺ=0484 2502890
|സ്കൂൾ ഇമെയിൽ=canossaups@gmail.com
|സ്കൂൾ ഇമെയിൽ=canossaups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26337
|ഉപജില്ല=മട്ടാഞ്ചേരി
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചികോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
|വാർഡ്=1
|വാർഡ്=1
|ലോകസഭാമണ്ഡലം=എറണാകുളം
|ലോകസഭാമണ്ഡലം=എറണാകുളം
വരി 49: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി അരുണ പി എസ്
|പ്രധാന അദ്ധ്യാപിക=വത്സമ്മ സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലെസ്ററർ എം എക്സ്
|പി.ടി.എ. പ്രസിഡണ്ട്=സുജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസ്ന നവാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസ്ന നവാസ്
|സ്കൂൾ ചിത്രം=26337 canosa.png
|സ്കൂൾ ചിത്രം=26337 canosa.png
വരി 60: വരി 63:
}}
}}


................................
.എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലൽ മട്ടാഞ്ചേരി  ഉപജില്ലയിലെ വൈപ്പിൻ സ്ഥലത്തുള്ള ഒരു പ്രമുഖ എയിഡഡ്  വിദ്യാലയമാണ് കനോസ യു പി എസ്.
 
== ചരിത്രം ==
== ചരിത്രം ==
ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ  നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ്  രൂപം കൊണ്ടത് 1331 ലാണ്. കടൽ വെ‍ച്ചുണ്ടായത് കൊണ്ട്  'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു.തെക്ക് കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് തുടങ്ങി വടക്ക് മുനമ്പം വരെ അഴിമുഖത്ത് അവസാനിക്കുകയുംചെയ്യുന്നു.വടക്കേ അറ്റത്ത് പോർട്ടുഗീസുകാർ 1503 ൽ നിർമ്മിച്ച അയീകോട്ട ഒരു കാലത്ത് യുദ്ദതന്ത്ര പ്രധാനമായിരുന്നു. കായലേക്കുളള പ്രവേശനത്തിന് പോർട്ടുഗീസുകാർ പണിത വ്യാകുുല മാതാവിന്റെ ഒരു പളളിയും സ്ഥലത്തെ വിദേശ ബന്ധം വിളിച്ചോതുന്നു.
ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ  നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ്  രൂപം കൊണ്ടത് 1331 ലാണ്. കടൽ വെ‍ച്ചുണ്ടായത് കൊണ്ട്  'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു. [[കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/ചരിത്രം|കൂടുതൽ വായിക്കുക....]]
'അറബികടലിന്റ റാണി'യുടെതീരത്ത്നിരനിരയായി നിൽക്കുന്നചീനവലകൾക്കരികിൽ 1941 ൽസ്ഥാപിതമായഒരു വിദ്യാലയമാണ് കനോസ്സ യു. പി.സ് ക്കൂൾ . ഒരു മുനിസിപ്പൽ എലമെന്ററി വിദ്യാലയമായി ഉത്ഭവിച്ച ഈ സ് ക്കൂൾ കനോഷ്യൻ സന്ന്യാസിനികൾക്ക് 1941ൽ കൈമാറ്റം ചെയ്യപ്പെട്ടുകിട്ടിയതാണ്. ഒാട് മേ‍ഞ്ഞ ഇരു നില കെട്ടിടമായിരുന്നു പ്രസ്തുത  വിദ്യാലയം പ്രാരംഭത്തിൽ. അപര്യാപ്തമായചുറ്റുപാടിൽ നിന്ന് വരുന്നവരായിരുന്നു സിംഹഭാഗം കുട്ടികളും.നിർദനരും നിരക്ഷരുമായ അവരുടെ രക്ഷിതാക്കൾക്ക്  വളരെ മോശപ്പെട്ട ജീവിത സാഹചര്യങ്ങാണുണ്ടായിരുന്നത്. കുട്ടികളെ വേണ്ട വിധം ശ്രദ് ധിക്കാനോ പഠിപ്പിക്കാനോ സംരക്ഷിക്കാനോ ഉളള അറിവോ പണമോ അവരുടെ കൈവശമുണ്ടായിരുന്നില്ല.ഈ ദയനീയ സാഹചര്യത്തെ കനോഷ്യൻ സന്ന്യാസിന്നികൾ പൂർണ്ണ മനസ്സോടെ നിയോഗമാക്കി.
== ഭൗതികസൗകര്യങ്ങൾ ==


കനോഷ്യൻ സന്ന്യാസിന്നിമാരാൽ ഒരു അനാഥാലയവും പ്രവർത്തിക്കപ്പെടുന്ന ഇവിടെ,ധാരാളം  അനാഥ കുട്ടികളെ സംരക്ഷിച്ച് പഠിപ്പിച്ചിട്ടുണ്ട്.ഇന്ന് ഈ സ്ഥാപനം നിരാലംബരായ കുട്ടികളുടെ പരിപാലനവും പഠനവും മുൻനിർത്തി പ്രവർത്തിക്കുന്നു.കാലാന്തരത്തിൽ ഈ വിദ്യാലയം  വളരെയധികം വികസിക്കുകയും നിർധനരായ 500 ൽ പരം പ്രാദേശിക വിദ്യാർത്ഥികളുടെ പഠനം നിറവേറ്റുകയും ചെയ്യുന്നു.
ദശാബ്ദങ്ങൾ സ് ക്കൂൾ ചരിത്രത്തിനും വളർച്ചയ്ക്കും ബൃഹത്തായ പുരോഗതി നേടി കൊടുത്തിട്ടുണ്ട്.ഇന്നത്തെ സ് ക്കൂൾ കെട്ടിടം മദർ എലിഡാ ടെസ്സായുടെ കീഴിൽ 1971 ൽ സ്ഥാപിതമായി. ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ജീവിതത്തിന്റെ നാനാതുറകളിൽ ശോഭിക്കുന്നു.ഡോക്ടർ, അധ്യാപകർ,ഗവൺ‍മെന്റ് സർവ്വീസ് , സെയിൽസ്  മെൻ -സെയിൽസ്  വുമൺ, മത്സ്യബന്ധനം,ഗൃഹഭരണം......... എന്നിങ്ങനെ എല്ലാറ്റിനുമുപരി നല്ല രക്ഷാകർത്താക്കളായി ജീവിക്കുന്നുവെന്നും നാടിന്റെ സമ്പത്തായി വർത്തിക്കുകയും ചെയ്തു വരുന്നുവെന്നത് അഭിമാനകരമാണ്.


ഗോശ്രീ പാലങ്ങുടെ വളർച്ചയും വല്ലാർപ്പാടം കണ്ടേയ്നർ ടർമിനൽ,സ് ക്കൂളിൽ നിന്ന് 6 കിലോമീറ്റർ നീളത്തിലായി എൽ. എൻ.ജി, എസ്.പി.എം,എെ.ഒ.സി എന്നീ പദ്ധതികൾ കോടിക്കണക്കിന് രൂപ മുതൽ മുടക്കി പൂർത്തീക്കരണത്തിലെത്തിയിരിക്കുന്നുവെന്നത് നാടിന്റെ വികസനത്തെ സൂചിപ്പിക്കുന്നു.
കനോഷ്യൻ മാനേജ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൻ്റെയും കെട്ടിടത്തിൻ്റെയും ആകെ വിസ്തീർണ്ണം 30. 36 ഏക്കറാണ്. ചുറ്റുമതിലുള്ള പ്രസ്തുത സ്ഥലത്ത് ഇരുനിലയുള്ള പക്കാ കെട്ടിടമാണ്. വൈദ്യുതി ,ശുദ്ധജലം, ഇൻ്റർനെറ്റ് എന്നീ സംവിധാനമുള്ള സ്കൂളിൽ മറ്റാവശ്യങ്ങൾക്കായി കുഴൽകിണർ സംവിധാനവും ഉപയോഗിക്കപ്പെടുന്നു. 20-ഓളം അധ്യാപകർക്കായി ഒരു വലിയ സ്റ്റാഫ് റൂം, ഹെഡ്മിസ്ട്രസ്സിന് ഓഫീസ് കാബിൻ എന്നിവ കൂടാതെ 14 ക്ളാസ് മുറികൾക്കു പുറമേ കമ്പ്യൂട്ടർ  ലാബ്, സയൻസ് ലാബ് ,ലൈബ്രറി, അരിമുറി, പാചകപ്പുര ,2 സ്മാർട്ട് മുറികൾ എന്നിവയും പ്രത്യേകം പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയേട് ചേർന്നുള്ള അടക്കളത്തോട്ടത്തിലെ കായ്ഫലങ്ങൾ ഉച്ചഭക്ഷണ വിഭവങ്ങളാക്കാറുണ്ട്.


എന്നാൽ ഈ വികസനം സ് ക്കൂളിനെ പരോക്ഷമായി ബാധിച്ചുവെന്ന് വേണം പറയാൻ. വികസനത്തിനു വേണ്ടിയുളള  കുടിയിറക്കം വിദ്യാർത്ഥികളുടെ എണ്ണത്തിന്  ഗണ്യമായ കുറവ്  വരുത്തിയിട്ടുണ്ട്. ഇന്ന് 15 അധ്യാപകരും 275 വിദ്യാർത്ഥികളുമായി പ്രവർത്തിക്കുന്ന പ്രസ്തുത സ് ക്കൂളിൽഇംഗ്ലീഷ് മലയാളം ബോധനം നടത്തി വരുന്നു. 2 അധ്യാപകരും ഏകദേശം നാല്പ്തോളം കുരുന്നുകളുമായി നഴ്സറി ക്ലാസ്സും ഇതോടൊപ്പം പ്രവർത്തിക്കുച്ചുവരുന്നു.പഠന പാ േഠ്യതര വിഷയങ്ങളിൽ കുട്ടികളുടെ സർവോത്മുകമായ വളർച്ചയും വികാസവും ലക്ഷ്യമിട്ടുകൊണ്ട്  അധ്യാപകർ അക്ഷീണം പ്രവർത്തിച്ചു വരുന്നു.
         
== ഭൗതികസൗകര്യങ്ങൾ ==
 
        ഒന്നാം  നിലയിലെ കുട്ടികൾക്കായി 4 വാഷ്ബേസിൻ ഉൾകൊള്ളുന്ന  വാഷ്  ഏരിയയും 2  ടോയ്ലറ്റും ഗ്രൗണ്ട് ഫോളറിൽ 5 ടാപ്പ് അടങ്ങിയ വലിയ വാഷ് ഏരിയയും വൃത്തിയായി  സൂക്ഷിക്കുന്നു.  ആൺ കുട്ടികൾക്ക്   4 യൂറിനൽസും 2 ടോയലറ്റുകളുമുണ്ട്. പെൺകുട്ടികൾക്ക് 6 ടോയലറ്റ് സദാ സന്നദ്ധമാണ്. കുട്ടികൾക്ക് കളിക്കുവാനുള്ള കളിയു പകരണങ്ങൾ Swing, Slide  & Sea Saw  കൂടാതെ ജൈവ വൈവിധ്യ പാർക്ക് എന്നിവ പരിപാലിച്ചു വരുന്നു.


    ചുമർ ഭൂപടങ്ങൾ, മഹത് വ്യക്തികളുടെ ചിത്രങ്ങൾ എന്നിവ സ്ക്കൂൾ ഭിത്തികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.  സ്ക്കൂളിൻ്റെ  നടമുറ്റത്ത് വളരെ ഭംഗിയായി അലങ്കരിച്ച പൂന്തോട്ടവും മധ്യഭാഗത്തായി ഒരു വലിയ ഗ്ലോബും സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്ലോബ് സാമൂഹ്യ ശാസ്ത്രാധ്യപകർ പഠനോപകരണമായി ഉപയോഗിച്ചു വരുന്നു.സ്ക്കൂൾ ആഘോഷങ്ങൾ നടത്തുന്നതിനായി വിശാലമായ ഒരു ഇൻഡോർ ഹാൾ , പൊതുപരിപാടികൾക്കായി ഒരു ഓപ്പൺ സ്റ്റേജും അതിനോട് ചേർന്ന് വിശാലമായ കളിസ്ഥലവുമുണ്ട്. കളിസ്ഥലത്തിന് നടുവിലായി ഫ്ലാഗ് പോസ്റ്റ്  സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് പ്രൈവറ്റ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2024 ഓഗസ്റ്റ് 15 നു സ്കൂളിൽ കുട്ടികൾക്കായ് വോളിബാൾ കോർട്ടിനു തറക്കല്ലിട്ടു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|.]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* ഗണിത ക്ലബ്ബ്.
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*നേർക്കാഴ്ച
*സുരക്ഷാ ക്ലബ്
 
== ക്ലബ് പ്രവർത്തനങ്ങൾ ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 101: വരി 107:
#2012 ജൂൺ-2019 മാർച്ച്                                                  സി.ഫ്രാൻസിനാൾ ആർ
#2012 ജൂൺ-2019 മാർച്ച്                                                  സി.ഫ്രാൻസിനാൾ ആർ
#2019 ജൂൺ -2021 മെയ് 15                                              സി . മെർലിൻ  ഇ  
#2019 ജൂൺ -2021 മെയ് 15                                              സി . മെർലിൻ  ഇ  
#2021 മെയ്                                                                         സി .മേരി  അരുണ  പി എസ്
#2021 മെയ്                                                                     സി .മേരി  അരുണ  പി എസ്
# 2025 ജൂൺ                                                                    സി . വത്സമ്മ സെബാസ്റ്റ്യൻ 






== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2021 ൽ മികവ് പുരസ്‌കാരം ഏറ്റുവാങ്ങി.
2021 ൽ ഇൻസ്പയർ അവാർഡ് ലഭിച്ചു.
2023 ലെ Uss നു മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും ഉയർന്ന മാർക്ക്‌ കുമാരി ഐശ്വര്യ വിജയന് ലഭിച്ചു.
ഉപജില്ല കലോത്സവങ്ങളിൽ പങ്കെടുത്ത വിഭാഗങ്ങൾക്കെലാം നല്ല ഗ്രേഡുകൾ വാങ്ങാൻ കഴിയുന്നു.
2023 നവംബർ മാസത്തിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പരിസ്ഥിതി ക്ലബ്ബും കാരുണ്യ സംഘവേദിയും ചേർന്നു മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയമായി തിരഞ്ഞെടുത്തു.
പരിസ്ഥിതി വിഷയവുമായി ബന്ധപെട്ടു നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസ്സിലെ കുമാരി ശ്രീലക്ഷ്മി രണ്ടാം സ്ഥലത്തിന് അർഹയായി.
2024 വോളീബോൾ കോർട്ടിനു തറക്കല്ലിട്ടു ,കരാട്ടെ ,ഡാൻസ് ക്ലാസുകൾ ആരംഭിച്ചു .
2024 ഓഗസ്റ്റ് 28 ൽ അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ മട്ടാഞ്ചേരി ഉപജില്ലയിൽ സ്കൂളിലെ നാലാം
ക്ലാസ്സു വിദ്യാർത്ഥിനി റെയ്ന വി ആർ ഒന്നാം സ്ഥാനത്തിന് അർഹയായി.
2024 ഉപജില്ലാകലോത്സവത്തിൽ ഹിന്ദി,അറബിക്, ഉറുദു എന്നീ പദ്യംചൊല്ലൽ  എന്നീ മത്സരയിനങ്ങൾക് ശ്രീലക്ഷ്മി വി പി , ആയിഷ മെഹ്‌റിൻ  ടി എ, നഫീസത്തുൽ മിസ്‌രിയ വി എസ് എന്ന കുട്ടികൾക്കു   ഒന്നാംസ്ഥാനം ലഭിക്കുകയും ജില്ലാ മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.
2024 ൽ മനോരമ ന്യൂസ് ഫെസ്റ്റ് മത്സരത്തിൽ മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു.
2025 ജൂൺ മുതൽ ഫുട്ബോൾ കോച്ചിങ്ങിനു തുടക്കം കുറിച്ചു .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#റവ. ഫാ. ജോഷി മയ്യാട്ടിൽ
#
#ശ്രീ. റോനെക്സ് സേവ്യർ (മേക്കപ്പ് ആർട്ടിസ്റ് സ്റ്റേറ്റ്അ ഫിലിം അവാർഡ് 2023)
#
#റവ. ഫാ. യേശുദാസ് തൈപറമ്പിൽ
==വഴികാട്ടി==
==വഴികാട്ടി==


വരി 116: വരി 145:




* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ഗോശ്രീ പാലം കടന്നു വരുന്നവർ വൈപ്പിനിലെത്തി, വൈപ്പിൽ ബോട്ട്ജെട്ടിയിലേക്കുള്ള വഴിയിൽ 500 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം.  
----
* ബോട്ട് മാർഗ്ഗം  വരുന്നവർക്ക് വൈപ്പിൽ ബോട്ട്ജെട്ടിയിൽ നിന്നും വടക്കോട്ട് 500 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം.
* -- സ്ഥിതിചെയ്യുന്നു.
* ചെറായി ഭാഗത്തു നിന്നും വരുന്നവർ വൈപ്പിൽ ബോട്ട്ജെട്ടിയിലേക്കുള്ള വഴിയിൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.  
----
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* വൈപ്പിനിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.97290,76.24392|zoom=18}}
]]
----
----
{{Slippymap|lat=9.97290|lon=76.24392|zoom=18|width=full|height=400|marker=yes}}

18:21, 20 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ
വിലാസം
വൈപ്പിൻ

അഴീക്കൽ പി.ഒ പി.ഒ.
,
682508
,
എറണാകുളം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ0484 2502890
ഇമെയിൽcanossaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26337 (സമേതം)
യുഡൈസ് കോഡ്32080802103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സമ്മ സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്സുജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഹസ്ന നവാസ്
അവസാനം തിരുത്തിയത്
20-08-202526337


പ്രോജക്ടുകൾ




.എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലൽ മട്ടാഞ്ചേരി  ഉപജില്ലയിലെ വൈപ്പിൻ സ്ഥലത്തുള്ള ഒരു പ്രമുഖ എയിഡഡ്  വിദ്യാലയമാണ് കനോസ യു പി എസ്.

ചരിത്രം

ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെ‍ച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു. കൂടുതൽ വായിക്കുക....

ഭൗതികസൗകര്യങ്ങൾ

കനോഷ്യൻ മാനേജ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൻ്റെയും കെട്ടിടത്തിൻ്റെയും ആകെ വിസ്തീർണ്ണം 30. 36 ഏക്കറാണ്. ചുറ്റുമതിലുള്ള പ്രസ്തുത സ്ഥലത്ത് ഇരുനിലയുള്ള പക്കാ കെട്ടിടമാണ്. വൈദ്യുതി ,ശുദ്ധജലം, ഇൻ്റർനെറ്റ് എന്നീ സംവിധാനമുള്ള സ്കൂളിൽ മറ്റാവശ്യങ്ങൾക്കായി കുഴൽകിണർ സംവിധാനവും ഉപയോഗിക്കപ്പെടുന്നു. 20-ഓളം അധ്യാപകർക്കായി ഒരു വലിയ സ്റ്റാഫ് റൂം, ഹെഡ്മിസ്ട്രസ്സിന് ഓഫീസ് കാബിൻ എന്നിവ കൂടാതെ 14 ക്ളാസ് മുറികൾക്കു പുറമേ കമ്പ്യൂട്ടർ  ലാബ്, സയൻസ് ലാബ് ,ലൈബ്രറി, അരിമുറി, പാചകപ്പുര ,2 സ്മാർട്ട് മുറികൾ എന്നിവയും പ്രത്യേകം പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയേട് ചേർന്നുള്ള അടക്കളത്തോട്ടത്തിലെ കായ്ഫലങ്ങൾ ഉച്ചഭക്ഷണ വിഭവങ്ങളാക്കാറുണ്ട്.

         

        ഒന്നാം  നിലയിലെ കുട്ടികൾക്കായി 4 വാഷ്ബേസിൻ ഉൾകൊള്ളുന്ന  വാഷ്  ഏരിയയും 2  ടോയ്ലറ്റും ഗ്രൗണ്ട് ഫോളറിൽ 5 ടാപ്പ് അടങ്ങിയ വലിയ വാഷ് ഏരിയയും വൃത്തിയായി  സൂക്ഷിക്കുന്നു.  ആൺ കുട്ടികൾക്ക്   4 യൂറിനൽസും 2 ടോയലറ്റുകളുമുണ്ട്. പെൺകുട്ടികൾക്ക് 6 ടോയലറ്റ് സദാ സന്നദ്ധമാണ്. കുട്ടികൾക്ക് കളിക്കുവാനുള്ള കളിയു പകരണങ്ങൾ Swing, Slide  & Sea Saw  കൂടാതെ ജൈവ വൈവിധ്യ പാർക്ക് എന്നിവ പരിപാലിച്ചു വരുന്നു.

    ചുമർ ഭൂപടങ്ങൾ, മഹത് വ്യക്തികളുടെ ചിത്രങ്ങൾ എന്നിവ സ്ക്കൂൾ ഭിത്തികളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.  സ്ക്കൂളിൻ്റെ  നടമുറ്റത്ത് വളരെ ഭംഗിയായി അലങ്കരിച്ച പൂന്തോട്ടവും മധ്യഭാഗത്തായി ഒരു വലിയ ഗ്ലോബും സ്ഥാപിച്ചിട്ടുണ്ട്. ഈ ഗ്ലോബ് സാമൂഹ്യ ശാസ്ത്രാധ്യപകർ പഠനോപകരണമായി ഉപയോഗിച്ചു വരുന്നു.സ്ക്കൂൾ ആഘോഷങ്ങൾ നടത്തുന്നതിനായി വിശാലമായ ഒരു ഇൻഡോർ ഹാൾ , പൊതുപരിപാടികൾക്കായി ഒരു ഓപ്പൺ സ്റ്റേജും അതിനോട് ചേർന്ന് വിശാലമായ കളിസ്ഥലവുമുണ്ട്. കളിസ്ഥലത്തിന് നടുവിലായി ഫ്ലാഗ് പോസ്റ്റ്  സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി രണ്ട് പ്രൈവറ്റ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2024 ഓഗസ്റ്റ് 15 നു സ്കൂളിൽ കുട്ടികൾക്കായ് വോളിബാൾ കോർട്ടിനു തറക്കല്ലിട്ടു.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1956-60 ഒക്ടോബർ ‌ സി. അനീറ്റ പി
  2. ആഗസ്ററ് & സെപ് റ്റംബർ സി.ആഗ്നസ്സ് ജോസഫ്
  3. 1960ഒക്ടോബർ -63 ജൂൺ സി. ഫിലോമിന ജേക്കബ്
  4. 1964 ജൂൺ-1977 മാർച്ച് മദർ സിസിലി പൊൻവേലി
  5. 1978 ജൂലൈ- 1979 ജൂൺ സി.ബ്രിഡ്ജിത്ത വി.എസ്.
  6. 1979 ജൂലൈ - 1981 സി.ജോസ് ഫീന കെ.എ
  7. 1990 ജൂൺ-1999 മാർച്ച് സി.സോഫിയാമ്മ ജോർജ്ജ്
  8. 1999ജൂൺ-2002 മാർച്ച് സി.കു‍ഞ്ഞാനാമ്മ പി.ജ
  9. 2002 ജൂൺ-2007 മാർച്ച് സി.ചിന്നമ്മ എൻ.ഒ
  10. 2007 ജൂൺ-2010 മാർച്ച് സി.ഷാന്റി മൈക്കിൾ സി. റാണിമോൾ ജെ
  11. 2010ജൂൺ-2012 മാർച്ച് സി.ഷാന്റി മൈക്കിൾ
  12. 2012 ജൂൺ-2019 മാർച്ച് സി.ഫ്രാൻസിനാൾ ആർ
  13. 2019 ജൂൺ -2021 മെയ് 15 സി . മെർലിൻ  ഇ
  14. 2021 മെയ് സി .മേരി  അരുണ  പി എസ്
  15. 2025 ജൂൺ സി . വത്സമ്മ സെബാസ്റ്റ്യൻ


നേട്ടങ്ങൾ

2021 ൽ മികവ് പുരസ്‌കാരം ഏറ്റുവാങ്ങി.

2021 ൽ ഇൻസ്പയർ അവാർഡ് ലഭിച്ചു.

2023 ലെ Uss നു മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും ഉയർന്ന മാർക്ക്‌ കുമാരി ഐശ്വര്യ വിജയന് ലഭിച്ചു. ഉപജില്ല കലോത്സവങ്ങളിൽ പങ്കെടുത്ത വിഭാഗങ്ങൾക്കെലാം നല്ല ഗ്രേഡുകൾ വാങ്ങാൻ കഴിയുന്നു. 2023 നവംബർ മാസത്തിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പരിസ്ഥിതി ക്ലബ്ബും കാരുണ്യ സംഘവേദിയും ചേർന്നു മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയമായി തിരഞ്ഞെടുത്തു.

പരിസ്ഥിതി വിഷയവുമായി ബന്ധപെട്ടു നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസ്സിലെ കുമാരി ശ്രീലക്ഷ്മി രണ്ടാം സ്ഥലത്തിന് അർഹയായി.

2024 വോളീബോൾ കോർട്ടിനു തറക്കല്ലിട്ടു ,കരാട്ടെ ,ഡാൻസ് ക്ലാസുകൾ ആരംഭിച്ചു .

2024 ഓഗസ്റ്റ് 28 ൽ അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ മട്ടാഞ്ചേരി ഉപജില്ലയിൽ സ്കൂളിലെ നാലാം

ക്ലാസ്സു വിദ്യാർത്ഥിനി റെയ്ന വി ആർ ഒന്നാം സ്ഥാനത്തിന് അർഹയായി.

2024 ഉപജില്ലാകലോത്സവത്തിൽ ഹിന്ദി,അറബിക്, ഉറുദു എന്നീ പദ്യംചൊല്ലൽ  എന്നീ മത്സരയിനങ്ങൾക് ശ്രീലക്ഷ്മി വി പി , ആയിഷ മെഹ്‌റിൻ  ടി എ, നഫീസത്തുൽ മിസ്‌രിയ വി എസ് എന്ന കുട്ടികൾക്കു   ഒന്നാംസ്ഥാനം ലഭിക്കുകയും ജില്ലാ മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

2024 ൽ മനോരമ ന്യൂസ് ഫെസ്റ്റ് മത്സരത്തിൽ മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു.


2025 ജൂൺ മുതൽ ഫുട്ബോൾ കോച്ചിങ്ങിനു തുടക്കം കുറിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റവ. ഫാ. ജോഷി മയ്യാട്ടിൽ
  2. ശ്രീ. റോനെക്സ് സേവ്യർ (മേക്കപ്പ് ആർട്ടിസ്റ് സ്റ്റേറ്റ്അ ഫിലിം അവാർഡ് 2023)
  3. റവ. ഫാ. യേശുദാസ് തൈപറമ്പിൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ഗോശ്രീ പാലം കടന്നു വരുന്നവർ വൈപ്പിനിലെത്തി, വൈപ്പിൽ ബോട്ട്ജെട്ടിയിലേക്കുള്ള വഴിയിൽ 500 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം.
  • ബോട്ട് മാർഗ്ഗം വരുന്നവർക്ക് വൈപ്പിൽ ബോട്ട്ജെട്ടിയിൽ നിന്നും വടക്കോട്ട് 500 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം.
  • ചെറായി ഭാഗത്തു നിന്നും വരുന്നവർ വൈപ്പിൽ ബോട്ട്ജെട്ടിയിലേക്കുള്ള വഴിയിൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.
  • വൈപ്പിനിൽ സ്ഥിതിചെയ്യുന്നു.

Map