ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വെൽഫെയർ എൽ.പി.എസ് മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thomasm (സംവാദം | സംഭാവനകൾ)
No edit summary
38706 (സംവാദം | സംഭാവനകൾ)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GWLPS Mallassery}}
{{prettyurl|GWLPS Mallassery}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മല്ലശ്ശേരി
|സ്ഥലപ്പേര്=മല്ലശ്ശേരി
വരി 42: വരി 41:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=16
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=16
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 55: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സുഭദ്രാ
|പി.ടി.എ. പ്രസിഡണ്ട്=സുഭദ്രാ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സുരേഷ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38706 Photo1.jpeg|
|size=350px
|size=350px
|caption=
|caption=
വരി 81: വരി 80:

==മികവുകൾ==
==മികവുകൾ==
മുൻസാരഥികൾ
എല്ലാ വിധമായ അക്കാദമിക പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുവാൻ ശ്രദ്ധിക്കുന്നുണ്ട്. വിവിധ മേളകളിൽ മികച്ച രീതിയിലുള്ള പങ്കാളിത്തം ഉറപ്പു വരുത്തുന്നുണ്ട്.

==മുൻസാരഥികൾ==

പ്രഥമാധ്യാപകരായിരുന്ന ശ്രീമതി.സരസമ്മ, ശ്രീമതി. തങ്കമ്മ T.K,ശ്രീ. ഗോപിനാഥൻനായർ, ശ്രീമതി. ഓമനയമ്മ വി.എൻ.,ശ്രീമതി. മറിയാമ്മ കെ.ഇ,ശ്രീമതി. ഓമന കെ,ശ്രീമതി. ഗീതാമണിയമ്മ, ശ്രീമതി. ശ്യാമളകുമാരിയമ്മ,ശ്രീമതി.ശൈലജ ജി,എന്നിവർ ഈ സ്കൂളിൽ സേവനം ചെയ്തിട്ടുണ്ട്

==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
പ്രശസ്തരായ പല വ്യക്തികളും പഠിച്ചിരുന്ന ഒരു വിദ്യാലയമാണ് ഇത്
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''

'''02. റിപ്പബ്ലിക് ദിനം'''

'''03. പരിസ്ഥിതി ദിനം'''

'''04. വായനാ ദിനം'''

'''05. ചാന്ദ്ര ദിനം'''

'''06. ഗാന്ധിജയന്തി'''

'''07. അധ്യാപകദിനം'''

'''08. ശിശുദിനം'''

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അധ്യാപകർ==
==അധ്യാപകർ==
Geethakumari P R(HM)

Aji S Nair.LPST
Naheema B. LPST
Viji V LPST
Ambili PK, PTCM

==ക്ലബുകൾ==
==ക്ലബുകൾ==
Vidhyarangam

Maths club

Eco club

English club

Sportsclub
==സ്കൂൾഫോട്ടോകൾ==
==സ്കൂൾഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
1. കോന്നി ഠൗണിൽ നിന്ന് ബസിന് വരുന്നവർ കോന്നി- ചന്ദനപ്പളളി റോഡിൽ യാത്ര ചെയ്ത് 4 Km വരുമ്പോൾ ചപ്പാത്തുംപടി എന്ന സ്ഥലത്തെത്തും അവിടെ നിന്നും ഇടത്തേക്ക് കിടക്കുന്ന വീതി കൂടിയ ടാറിട്ട റോഡിൽ കൂടി 600 m എത്തുമ്പോൾ ഇടത് വശത്ത് മുകൾഭാഗത്തായി സ്കൂൾ കാണാം
2. പത്തനംതിട്ടയിൽ നിന്ന് വരുന്നവർക്ക് അഴൂർ - പ്രമാടം വഴി പൂങ്കാവിലെത്തുക. പൂങ്കാവിൽ നിന്ന് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം റോഡുവഴി ചപ്പാത്തുംപടിയിൽ എത്തുക വലത്തേക്ക് 600m സഞ്ചരിക്കുമ്പോൾ ഇടതുവശത്തായി മനോഹരമായ സ്കൂൾ കാണാം

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps:11.736983, 76.074789 |zoom=13}}

{{Slippymap|lat=9.240724|lon=76.813256|zoom=16|width=800|height=400|marker=yes}}

{{#multimaps:11.736983, 76.074789 |zoom=13}}

14:05, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.വെൽഫെയർ എൽ.പി.എസ് മല്ലശ്ശേരി
വിലാസം
മല്ലശ്ശേരി

തെങ്ങുംകാവ് പി.ഒ.

689646

പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 11 - 1948
വിവരങ്ങൾ
ഇമെയിൽgwlpsmallassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്38706 (സമേതം)
യുഡൈസ് കോഡ്32120300307
വിക്കിഡാറ്റQ87599568
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ഹെലൻ എ
പി.ടി.എ. പ്രസിഡണ്ട്സുഭദ്രാ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സുരേഷ്
അവസാനം തിരുത്തിയത്
19-08-202538706

പ്രോജക്ടുകൾ

ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്കിൽ പ്രമാടം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മുണ്ടയ്ക്കാമുരുപ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് വെൽഫയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുണ്ടയ്ക്കാമുരുപ്പ് നിവാസികളായ കുട്ടികളുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി കല്ലിരിക്കുന്നതിനാൽ ശ്രീ. രാമൻ ദാനമായി നൽകിയ. പത്ത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒരു ചെറിയ ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും SSK യുടെയും സഹായത്തോടെ ഒരു നല്ല സ്കൂളായി മാറി. 1948 ൽ ആണ് ഈസ്കുൾ പ്രവർത്തനം ആരംഭിച്ചത്.

ഭൗതീകസാഹചര്യങ്ങൾ

1948-ൽ ശ്രീ. രാമൻ നൽകിയ ഭൂമിയിലാണ് ഈ സ്കൂൾ ആരംഭിച്ചത്.ആകെ പത്ത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.നീളത്തിലുള്ള സ്കൂൾ കെട്ടിടവും ശുചിമുറികൾ ,പാചകപ്പുര,കിണർ എന്നിവയാണുള്ളത്.സ്ഥലപരിമിതി സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാന തടസ്സം ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

എല്ലാ വിധമായ അക്കാദമിക പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുവാൻ ശ്രദ്ധിക്കുന്നുണ്ട്. വിവിധ മേളകളിൽ മികച്ച രീതിയിലുള്ള പങ്കാളിത്തം ഉറപ്പു വരുത്തുന്നുണ്ട്.

മുൻസാരഥികൾ

പ്രഥമാധ്യാപകരായിരുന്ന ശ്രീമതി.സരസമ്മ, ശ്രീമതി. തങ്കമ്മ T.K,ശ്രീ. ഗോപിനാഥൻനായർ, ശ്രീമതി. ഓമനയമ്മ വി.എൻ.,ശ്രീമതി. മറിയാമ്മ കെ.ഇ,ശ്രീമതി. ഓമന കെ,ശ്രീമതി. ഗീതാമണിയമ്മ, ശ്രീമതി. ശ്യാമളകുമാരിയമ്മ,ശ്രീമതി.ശൈലജ ജി,എന്നിവർ ഈ സ്കൂളിൽ സേവനം ചെയ്തിട്ടുണ്ട്

പ്രശസ്തരായപൂർവവിദ്യാർഥികൾ

പ്രശസ്തരായ പല വ്യക്തികളും പഠിച്ചിരുന്ന ഒരു വിദ്യാലയമാണ് ഇത്

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അധ്യാപകർ

Geethakumari P R(HM)

Aji S Nair.LPST

Naheema B. LPST

Viji V LPST
Ambili PK, PTCM

ക്ലബുകൾ

Vidhyarangam
Maths club
Eco club
English club
Sportsclub

സ്കൂൾഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map