ഗവ.വെൽഫെയർ എൽ.പി.എസ് മല്ലശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനത്തിനോടോപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു. പഠനയാത്ര, ഫീൽഡ് ട്രിപ്പ്‌,തുടങ്ങിയവ നടത്തി വരുന്നു. അധ്യാപകർ തന്നെ നേതൃത്വം നൽകി കായിക വിദ്യാഭ്യാസം നടത്തി വരുന്നു. കലാപരമായി കഴിവുള്ള പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ കലാവിദ്യാഭ്യാസത്തിന് അവസരം നൽകി വരുന്നു. വിദ്യാരംഗം സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ശാസ്ത്ര ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലും,കലോത്സവങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.