"ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോ ബോക്സ് തിരുത്തി |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=ഒഴുകുപാറക്കൽ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കൊല്ലം | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=40335 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32130100315 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1957 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
| വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=ഒഴുകുപാറക്കൽ | |പോസ്റ്റോഫീസ്=ഒഴുകുപാറക്കൽ | ||
|പിൻ കോഡ്=691533 | |പിൻ കോഡ്=691533 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04752292846 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=40335gplpsozhukuparackal@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=അഞ്ചൽ | |ഉപജില്ല=അഞ്ചൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇടമുളക്കൽ | |തദ്ദേശസ്വയംഭരണസ്ഥാപനം =ഇടമുളക്കൽ | ||
|വാർഡ്= | |വാർഡ്=17-ഒഴുകുപാറക്കൽ | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=പുനലൂർ | ||
|താലൂക്ക്=പുനലൂർ | |താലൂക്ക്=പുനലൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ | |ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=ഗവൺമെൻറ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=ലോവർ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ1=എൽ പി | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
| വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=എൽ പി | |സ്കൂൾ തലം=എൽ പി | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=49 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=88 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=പ്രീത കുര്യാൻ | |പ്രധാന അദ്ധ്യാപിക=പ്രീത കുര്യാൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനിത ജോൺ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=40335sp12.jpe | ||
|size=350px | |size=350px | ||
|caption= | |caption=ജി പി എൽ പി എസ് ഒഴുകുപാറക്കൽ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | |||
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഒഴുകുപാറക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് . | |||
== ചരിത്രം == | == ചരിത്രം == | ||
ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം.ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ പരിധിയിലായിരുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ജ്ഞാനപോഷിണി എൽ പി എസ് എന്നായിരുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1957 ലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.പ്രീ പ്രൈമറി ,ലോവർ പ്രൈമറി (1 -4 )എന്നി വിഭാഗങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.2006ലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്.2008 - 2009 വർഷത്തിൽ ഈ വിദ്യാലയത്തെ ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിൽ ഉൾ പെടുത്തുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒഴുകുപാറക്കൽ അസുരമംഗലം റോഡിൽ ഒഴുകുപാറക്കൽ ജംഗ്ഷന് സമീപം ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം കോൺക്രീറ്റ് ചെയ്തതും വൈദ്യുതികരിച്ചതും ടൈലിട്ടതും നാലു മുറികളോട് കൂടിയതും ആണ്.അതിലൊന്ന് ഓഫിസ് മുറി ആയി പ്രവർ തിക്കുന്നു. ഓടിട്ടതും വൈദ്യുതികരിച്ചതു മായ ക്ലാസ് റൂമുകളും ഉണ്ട്.പ്രധാന മുറിയോട് ചേർന്ന് പ്രീ പ്രൈമറി ക്ലാസുകൾ രണ്ടാം ക്ലാസ് എന്നിവയും അടുത്ത കെട്ടിടത്തിൽ ഒന്ന് ,മൂന്നു ,നാല് ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു.പ്രത്യേകമായി മൂന്ന് മുറികളടങ്ങിയ ഒരു കെട്ടിടവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. എലാ കുട്ടികൾക്കും ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്.കുട്ടികൾക്ക് കായിക വികസനത്തിനുതകുന്ന രീതിയിലുള്ള കളിസ്ഥലം വും ഉണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഹൈ ടെക് ആകുകയും ഡിജിറ്റൽ ഉപകരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.ആവശ്യമായ ലാപ്ടോപ്കൾ പ്രോജെക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പഠനം ആണ് നടന്നു വരുന്നത് .അറബിക് ഭാഷ പഠനം കലാ കായിക വിദ്യാഭ്യാസം എന്നിവയും പഠന വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വിശാലമായ വളപ്പിനുള്ളിൽ പി ടി എ യുടെ നേതൃതു ത്തിൽ കൃഷിയും വൈവിധ്യമായ ഉദ്യാനവും സ്ഥിതി ചെയ്യുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 88: | വരി 93: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
=== ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി === | |||
* പുനലൂരിൽ നിന്നും തടിക്കാട് വെഞ്ചേമ്പ് റോഡിലൂടെ 15 .8 കി .മീ സഞ്ചരിച്ചാൽ ബസ് മാർഗം സ്കൂളിലെത്താം | |||
*എം സി റോഡിൽ നിന്നും കൊട്ടാരക്കര പോകുന്ന വഴിയിൽ വയ്ക്കൽ വഞ്ചിപെട്ടി റോഡിൽ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെതാം (4.9KM). | |||
{{Slippymap|lat= 8.925320|lon= 76.870281 |zoom=16|width=800|height=400|marker=yes}} | |||
| | <!--visbot verified-chils->--> | ||
|} | |||
<!-- | |||
10:26, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്. | |
|---|---|
| പ്രമാണം:40335sp12.jpe ജി പി എൽ പി എസ് ഒഴുകുപാറക്കൽ | |
| വിലാസം | |
ഒഴുകുപാറക്കൽ ഒഴുകുപാറക്കൽ പി.ഒ. , 691533 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1957 - - |
| വിവരങ്ങൾ | |
| ഫോൺ | 04752292846 |
| ഇമെയിൽ | 40335gplpsozhukuparackal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40335 (സമേതം) |
| യുഡൈസ് കോഡ് | 32130100315 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | അഞ്ചൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | പുനലൂർ |
| താലൂക്ക് | പുനലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇടമുളക്കൽ |
| വാർഡ് | 17-ഒഴുകുപാറക്കൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
| സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | എൽ പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 39 |
| ആകെ വിദ്യാർത്ഥികൾ | 88 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീത കുര്യാൻ |
| പി.ടി.എ. പ്രസിഡണ്ട് | അനിത ജോൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
| അവസാനം തിരുത്തിയത് | |
| 19-08-2025 | 40335wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഒഴുകുപാറക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് .
ചരിത്രം
ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിൽ ഒഴുകുപാറക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്നതാണ് ഈ വിദ്യാലയം.ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ പരിധിയിലായിരുന്ന ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ജ്ഞാനപോഷിണി എൽ പി എസ് എന്നായിരുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1957 ലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.പ്രീ പ്രൈമറി ,ലോവർ പ്രൈമറി (1 -4 )എന്നി വിഭാഗങ്ങൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.2006ലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്.2008 - 2009 വർഷത്തിൽ ഈ വിദ്യാലയത്തെ ഗവണ്മെന്റ് സ്കൂളുകളുടെ പട്ടികയിൽ ഉൾ പെടുത്തുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ഒഴുകുപാറക്കൽ അസുരമംഗലം റോഡിൽ ഒഴുകുപാറക്കൽ ജംഗ്ഷന് സമീപം ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം കോൺക്രീറ്റ് ചെയ്തതും വൈദ്യുതികരിച്ചതും ടൈലിട്ടതും നാലു മുറികളോട് കൂടിയതും ആണ്.അതിലൊന്ന് ഓഫിസ് മുറി ആയി പ്രവർ തിക്കുന്നു. ഓടിട്ടതും വൈദ്യുതികരിച്ചതു മായ ക്ലാസ് റൂമുകളും ഉണ്ട്.പ്രധാന മുറിയോട് ചേർന്ന് പ്രീ പ്രൈമറി ക്ലാസുകൾ രണ്ടാം ക്ലാസ് എന്നിവയും അടുത്ത കെട്ടിടത്തിൽ ഒന്ന് ,മൂന്നു ,നാല് ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു.പ്രത്യേകമായി മൂന്ന് മുറികളടങ്ങിയ ഒരു കെട്ടിടവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. എലാ കുട്ടികൾക്കും ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്.കുട്ടികൾക്ക് കായിക വികസനത്തിനുതകുന്ന രീതിയിലുള്ള കളിസ്ഥലം വും ഉണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഹൈ ടെക് ആകുകയും ഡിജിറ്റൽ ഉപകരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.ആവശ്യമായ ലാപ്ടോപ്കൾ പ്രോജെക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പഠനം ആണ് നടന്നു വരുന്നത് .അറബിക് ഭാഷ പഠനം കലാ കായിക വിദ്യാഭ്യാസം എന്നിവയും പഠന വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വിശാലമായ വളപ്പിനുള്ളിൽ പി ടി എ യുടെ നേതൃതു ത്തിൽ കൃഷിയും വൈവിധ്യമായ ഉദ്യാനവും സ്ഥിതി ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി
* പുനലൂരിൽ നിന്നും തടിക്കാട് വെഞ്ചേമ്പ് റോഡിലൂടെ 15 .8 കി .മീ സഞ്ചരിച്ചാൽ ബസ് മാർഗം സ്കൂളിലെത്താം
*എം സി റോഡിൽ നിന്നും കൊട്ടാരക്കര പോകുന്ന വഴിയിൽ വയ്ക്കൽ വഞ്ചിപെട്ടി റോഡിൽ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെതാം (4.9KM).
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- 40335
- കൊല്ലം റവന്യൂ ജില്ലയിലെ എൽ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അഞ്ചൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
