ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
43313 (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
<br />
{{prettyurl|St Goretti LPS Nalanchira}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School


| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| റവന്യൂ ജില്ല= തിരുവനന്തപുരം
{{Infobox School
| സ്കൂൾ കോഡ്= 43313
 
| സ്ഥാപിതദിവസം= 15
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| സ്ഥാപിതമാസം= ജൂലൈ
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവർഷം= 1960
|സ്കൂൾ കോഡ്=43313
| സ്കൂൾ വിലാസം= സെന്റ് ഗൊരേറ്റീസ് എൽ പി എസ്, നാലാഞ്ചിറ,തിരുവനന്തപുരം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695015
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04712531459
|വിക്കിഡാറ്റ ക്യു ഐഡി=Q64037948
| സ്കൂൾ ഇമെയിൽ= stglps@gmail.com
|യുഡൈസ് കോഡ്=32141000705
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല= നോർത്ത്  
|സ്ഥാപിതമാസം=ജൂൺ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1960
| ഭരണം വിഭാഗം=  
|സ്കൂൾ വിലാസം= നാലാഞ്ചിറ
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=നാലാഞ്ചിറ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695015
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|സ്കൂൾ ഫോൺ=04712531459
| പഠന വിഭാഗങ്ങൾ1= എൽ. പി
|സ്കൂൾ ഇമെയിൽ=stglps@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,തിരുവനന്തപുരം
| ആൺകുട്ടികളുടെ എണ്ണം=245
|വാർഡ്=കിണവൂർ
| പെൺകുട്ടികളുടെ എണ്ണം= 347
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| വിദ്യാർത്ഥികളുടെ എണ്ണം= 592
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
| അദ്ധ്യാപകരുടെ എണ്ണം= 18
|താലൂക്ക്=തിരുവനന്തപുരം
| പ്രിൻസിപ്പൽ=  
|ബ്ലോക്ക് പഞ്ചായത്ത്=വട്ടിയൂർക്കാവ്
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ. റോസില. എസ്. .സി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ജയ്സൺ ഐസക്ക്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=43313.jpg |  
|പഠന വിഭാഗങ്ങൾ2=
}}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=280
|പെൺകുട്ടികളുടെ എണ്ണം 1-10=312
|വിദ്യാർത്ഥികളുടെ എണ്ണം 1-10=592
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം =280
|പെൺകുട്ടികളുടെ എണ്ണം =312
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം =18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ വന്ദിത  SIC
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ രഞ്ജിത്  കുമാർ  R
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഉമ കണ്ണൻ
|സ്കൂൾ ചിത്രം=StMariyaGoretti.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് ഗൊരേറ്റീസ് എൽ പി സ്ക്കൂൾ. മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണിത്.
== '''ചരിത്രം''' ==
മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാർ ഈവാനിയോസ് തിരുമേനിയാൽ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം.  സ്ത്രീ ജനങ്ങൾക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതൽകൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങൾ സാധിക്കാമെന്നും മനസ്സിലാക്കിയ മാർ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു.  മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ.
ചാരിത്ര‍ സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മരിയ ഗൊരേറ്റിയുടെ പാവനവും ധീരോദാത്തവും ആയ ജീവിതം കുട്ടികൾക്ക് മാതൃകയായിതീരണമെന്നുള്ള ലക്ഷ്യത്തോടെ മാർ ഈവാനിയോസ് കോളേജ് പ്രിൻസിപ്പാൾ വെരി. റവ. ഫാ. ഗീവർഗീസ് പണിക്കരുടെ അഭിപ്രായ പ്രകാരം സ്കൂളിന് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ എന്നു നാമകരണം ചെയതു.
1960 ലാണ് എൽ.പി. വിഭാഗം ആരംഭിക്കുന്നത്.  അന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം കുറവായിരുന്നതുകൊണ്ട് പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഉന്നതസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾ ഈ സ്ക്കൂളിന്റെ അഭിമാനഭാജനങ്ങളത്രേ.
 
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ്സ്‌റൂം
 
ലൈബ്രറി
 
ഓഡിറ്റോറിയം
 
ബാസ്കറ്റ്ബാൾ


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജൈവ വൈവിധ്യ ഉദ്യാനം
 
ടോയ്‌ലറ്റുകൾ
 
കിണർ
 
മഴക്കുഴി
 
ബയോഗ്യാസ്
 
കോൺഫെറൻസ് ഹാൾ


പ്ലേഗ്രൗണ്ട്


== ചരിത്രം ==
സ്കൂൾ ബസ്
          മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാർ ഈവാനിയോസ് തിരുമേനിയാൽ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം.  സ്ത്രീ ജനങ്ങൾക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതൽകൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങൾ സാധിക്കാമെന്നും മനസ്സിലാക്കിയ മാർ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു.  മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ.
          ചാരിത്ര‍ സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മരിയ ഗൊരേറ്റിയുടെ പാവനവും ധീരോദാത്തവും ആയ ജീവിതം കുട്ടികൾക്ക് മാതൃകയായിതീരണമെന്നുള്ള ലക്ഷ്യത്തോടെ മാർ ഈവാനിയോസ് കോളേജ് പ്രിൻസിപ്പാൾ വെരി. റവ. ഫാ. ഗീവർഗീസ് പണിക്കരുടെ അഭിപ്രായ പ്രകാരം സ്കൂളിന് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ എന്നു നാമകരണം ചെയതു.
          1960 ലാണ് എൽ.പി. വിഭാഗം ആരംഭിക്കുന്നത്.  അന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം കുറവായിരുന്നതുകൊണ്ട് പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.
          ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഉന്നതസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾ ഈ സ്ക്കൂളിന്റെ അഭിമാനഭാജനങ്ങളത്രേ.


== ഭൗതികസൗകര്യങ്ങൾ ==
ഭക്ഷണശാല


ഒരേക്കറിലധികം ഭൂമിയിൽ 20 ക്ലാസ് മുറികളോടുകൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് നമ്മുടേത്  വിശാലവും    ആധുനിക രീതിയിൽ  ഉള്ളതുമായ ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്. പകുതിയിലേറെ ക്ലാസ് മുറികളിൽ പ്രൊജക്ടറും സ്ക്രീനും സജ്ജമാക്കിയിട്ടുണ്ട് അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജമായി പ്രവർത്തിച്ചുവരുന്നു
മേൽക്കൂരയോട് കൂടിയ  അസംബ്ലി ഹാൾ സ്കൂളിനുണ്ട് . സർക്കാർ സഹായത്തോടുകൂടി സ്കൂളിൻറെ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്
മഴവെള്ളം സംഭരിക്കുന്നതിനായി മഴക്കുഴികൾ നിർമിച്ചിട്ടുണ്ട്
വളരെ സൗകര്യങ്ങളോടുകൂടിയ നല്ലൊരു അടുക്കള .ഇവിടെ പ്രവർത്തിക്കുന്നു  . വളരെ നല്ല ഒരു ഉച്ചഭക്ഷണ വിതരണ സംവിധാനമാണ് ഇവിടെയുള്ളത്. അടുക്കളയിലേക്കായി ബയോഗ്യാസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം  പ്രത്യേകം ടോയ്‌ലറ്റ്  ബ്ലോക്കുകൾ ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 64: വരി 117:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്


==മികവുകൾ==
=='''മാനേജ്മെന്റ്'''==
എം എസ് സി മാനേജ്‌മന്റ്


== മാനേജ്മെന്റ് ==
== '''മുൻ സാരഥികൾ''' ==
 
{| class="wikitable sortable mw-collapsible mw-collapsed"
== മുൻ സാരഥികൾ ==
|+
 
! colspan="2" |പ്രധാനാധ്യാപകർ
 
|-
== പ്രശംസ ==
|1
 
|സിസ്റ്റർ സൗമ
==വഴികാട്ടി==
|-
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
|2
| style="background: #ccf; text-align: center; font-size:99%;" |  
|സിസ്റ്റർ  തോബ്സ
|-
|3
|സിസ്റ്റർ സ്ലീബ
|-
|4
|സിസ്റ്റർ ശ്ലോമോ
|-
|5
|സിസ്റ്റർ ഹാദൂസാ
|-
|6
|സിസ്റ്റർ ബസീലിയ
|-
|7
|സിസ്റ്റർ ഹലിയൂസ്
|-
|8
|സിസ്റ്റർ ശൈനോ
|-
|9
|സിസ്റ്റർ ജീൻ
|-
|10
|ശ്രീമതി ലീലാമ്മ കെ
|-
|11
|ശ്രീമതി വൽസ അലക്സാണ്ടർ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|12
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|സിസ്റ്റർ റോസില
|}


*
== '''അംഗീകാരങ്ങൾ''' ==


|}
=='''വഴികാട്ടി'''==
|}
*നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം
{{#multimaps:  8.5401667,76.9433928| zoom=18 }}


<!--visbot verified-chils->
{{Slippymap|lat= 8.54490|lon=76.94551|zoom=16|width=800|height=400|marker=yes}}

08:10, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ
വിലാസം
നാലാഞ്ചിറ പി.ഒ.
,
695015
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - ജൂൺ - 1960
വിവരങ്ങൾ
ഫോൺ04712531459
ഇമെയിൽstglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43313 (സമേതം)
യുഡൈസ് കോഡ്32141000705
വിക്കിഡാറ്റQ64037948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്വട്ടിയൂർക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,തിരുവനന്തപുരം
വാർഡ്കിണവൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ280
പെൺകുട്ടികൾ312
ആകെ വിദ്യാർത്ഥികൾ592
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ വന്ദിത SIC
പി.ടി.എ. പ്രസിഡണ്ട്ശ്രീ രഞ്ജിത് കുമാർ R
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഉമ കണ്ണൻ
അവസാനം തിരുത്തിയത്
08-08-202543313


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് ഗൊരേറ്റീസ് എൽ പി സ്ക്കൂൾ. മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണിത്.

ചരിത്രം

മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാർ ഈവാനിയോസ് തിരുമേനിയാൽ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം. സ്ത്രീ ജനങ്ങൾക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതൽകൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങൾ സാധിക്കാമെന്നും മനസ്സിലാക്കിയ മാർ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ. ചാരിത്ര‍ സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മരിയ ഗൊരേറ്റിയുടെ പാവനവും ധീരോദാത്തവും ആയ ജീവിതം കുട്ടികൾക്ക് മാതൃകയായിതീരണമെന്നുള്ള ലക്ഷ്യത്തോടെ മാർ ഈവാനിയോസ് കോളേജ് പ്രിൻസിപ്പാൾ വെരി. റവ. ഫാ. ഗീവർഗീസ് പണിക്കരുടെ അഭിപ്രായ പ്രകാരം സ്കൂളിന് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ എന്നു നാമകരണം ചെയതു. 1960 ലാണ് എൽ.പി. വിഭാഗം ആരംഭിക്കുന്നത്. അന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം കുറവായിരുന്നതുകൊണ്ട് പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഉന്നതസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾ ഈ സ്ക്കൂളിന്റെ അഭിമാനഭാജനങ്ങളത്രേ.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

ലൈബ്രറി

ഓഡിറ്റോറിയം

ബാസ്കറ്റ്ബാൾ

ജൈവ വൈവിധ്യ ഉദ്യാനം

ടോയ്‌ലറ്റുകൾ

കിണർ

മഴക്കുഴി

ബയോഗ്യാസ്

കോൺഫെറൻസ് ഹാൾ

പ്ലേഗ്രൗണ്ട്

സ്കൂൾ ബസ്

ഭക്ഷണശാല

ഒരേക്കറിലധികം ഭൂമിയിൽ 20 ക്ലാസ് മുറികളോടുകൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് നമ്മുടേത് വിശാലവും ആധുനിക രീതിയിൽ ഉള്ളതുമായ ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്. പകുതിയിലേറെ ക്ലാസ് മുറികളിൽ പ്രൊജക്ടറും സ്ക്രീനും സജ്ജമാക്കിയിട്ടുണ്ട് അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജമായി പ്രവർത്തിച്ചുവരുന്നു മേൽക്കൂരയോട് കൂടിയ അസംബ്ലി ഹാൾ സ്കൂളിനുണ്ട് . സർക്കാർ സഹായത്തോടുകൂടി സ്കൂളിൻറെ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് മഴവെള്ളം സംഭരിക്കുന്നതിനായി മഴക്കുഴികൾ നിർമിച്ചിട്ടുണ്ട് വളരെ സൗകര്യങ്ങളോടുകൂടിയ നല്ലൊരു അടുക്കള .ഇവിടെ പ്രവർത്തിക്കുന്നു . വളരെ നല്ല ഒരു ഉച്ചഭക്ഷണ വിതരണ സംവിധാനമാണ് ഇവിടെയുള്ളത്. അടുക്കളയിലേക്കായി ബയോഗ്യാസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്കുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

എം എസ് സി മാനേജ്‌മന്റ്

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
1 സിസ്റ്റർ സൗമ
2 സിസ്റ്റർ  തോബ്സ
3 സിസ്റ്റർ സ്ലീബ
4 സിസ്റ്റർ ശ്ലോമോ
5 സിസ്റ്റർ ഹാദൂസാ
6 സിസ്റ്റർ ബസീലിയ
7 സിസ്റ്റർ ഹലിയൂസ്
8 സിസ്റ്റർ ശൈനോ
9 സിസ്റ്റർ ജീൻ
10 ശ്രീമതി ലീലാമ്മ കെ
11 ശ്രീമതി വൽസ അലക്സാണ്ടർ
12 സിസ്റ്റർ റോസില

അംഗീകാരങ്ങൾ

വഴികാട്ടി

  • നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം
Map