"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
Jacquiline (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=259 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=160 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=419 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് പി ജെ | |പി.ടി.എ. പ്രസിഡണ്ട്=ജോർജ് പി ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=26342schoolphoto.jpeg|}} | |സ്കൂൾ ചിത്രം=26342schoolphoto.jpeg|}} | ||
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് എൽ .പി & യു .പി സ്‌കൂൾ മാനാശ്ശേരി . | എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് എൽ .പി & യു .പി സ്‌കൂൾ മാനാശ്ശേരി . | ||
10:17, 5 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി | |
|---|---|
| വിലാസം | |
കാട്ടിപ്പറമ്പ് കണ്ണമാലി പി.ഒ. , 682008 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 9656781035 |
| ഇമെയിൽ | stjosephsgupsmanacherry2011@gmail.com |
| വെബ്‍സൈറ്റ് | schoolwiki.in/26342 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26342 (സമേതം) |
| യുഡൈസ് കോഡ് | 32080800811 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെല്ലാനംപഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 259 |
| പെൺകുട്ടികൾ | 160 |
| ആകെ വിദ്യാർത്ഥികൾ | 419 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അന്നാ പി എ |
| പി.ടി.എ. പ്രസിഡണ്ട് | ജോർജ് പി ജെ |
| അവസാനം തിരുത്തിയത് | |
| 05-08-2025 | Jacquiline |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് എൽ .പി & യു .പി സ്‌കൂൾ മാനാശ്ശേരി .
ചരിത്രം
സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി അറബിക്കടലിന്റെ തീരത്ത് പ്രശോഭിതമായി നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം . ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു കൂടുതൽ വായിക്കുക .
സ്ഥാപക
-
വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ
ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ട് പോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും , അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹികവും സാംസ്കാരികവും ഭൗതീകവും വൈകാരികവുമായ വികസനത്തിന് പരീശീലനം നൽകി കൊണ്ട് മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്താരക്കുന്നു.
വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ
ഭൗതികസൗകര്യങ്ങൾ
75 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും കൂടാതെ കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് എന്നിവയുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത് .കൂടുതൽ വായിക്കുക
മുൻ സാരഥികൾ
നേട്ടങ്ങൾ
- ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18
- ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2018-19
- ബെസ്റ്റ് പി ടി എ അവാർഡ് 2019-20
- സ്കൂൾ വിക്കി അവാർഡ് 2021-22 തുടർന്നു വയ്ക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പിന്നണി ഗായകൻ ബിബിൻ സേവ്യർ
- ഫാ. ജോൺസൺ ചിറമേൽ തുടർന്നു വായിക്കുക
ഉപതാളുകൾ
- അധ്യാപകർ
- വിദ്യാർത്ഥികൾ
- രചനകൾ
- പി ടി എ
ഓൺലൈൻ ഇടം
തനതു പ്രവർത്തനങ്ങൾ
- ഹാൻഡ് വാഷ് നി൪മ്മാണം
- നക്ഷത്ര നിർമ്മാണം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാട്ടിപ്പറമ്പ് ബസ് സ്റ്റാറ്റിനും സെൻ്റ ഫ്രാൻസിസ് അസിസീ പള്ളിക്കും സമീപം
- മാനാശ്ശേരി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
അനുബന്ധം
http://www.onefivenine.com/india/villages/Ernakulam/Palluruthy/Kattiparambu
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26342
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ








