"ജി. യു. പി. എസ്. അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോബോക്സ് തിരുത്തി |
8086810338 (സംവാദം | സംഭാവനകൾ) No edit summary |

| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 41: | വരി 41: | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന രാജൻ | |പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന രാജൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുരാജ് | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുരാജ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=22671schoolphoto.jpeg | ||
|size=350px | |size=350px | ||
|caption= | |caption=GUPS ARANATTUKARA | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||

ജില്ലയിലെ ഏറ്റവും പഴക്കമേറിയ | തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വെസ്റ്റ് ഉപജില്ലയിലുൾപ്പെടുന്ന അരണാട്ടുകര വില്ലേജിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്. അരണാട്ടുകര.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.{{prettyurl|G. U. P. S. ARANATTUKARA}}

'''[https://schoolwiki.in/G._U._P._S._ARANATTUKARA ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=https://schoolwiki.in/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Prettyurl#%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82|12x12ബിന്ദു|സഹായം]]'''

[https://schoolwiki.in/G._U._P._S._ARANATTUKARA https://schoolwiki.in/G.U.P.S. ARANATTUKARA]

== ചരിത്രം == | == ചരിത്രം == | ||
1902 | കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അരണാട്ടുകര. തൃശൂർ കോർപ്പറേഷന്റെ 51 -ാം ഡിവിഷനിലാണ് അരണാട്ടുകര ഗവ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തങ്ങളുടെ മക്കളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുവേണ്ടി ഇന്നാട്ടുകാരായ രാജ്യ സ്നേഹികൾ 1902 ൽ രൂപം നൽകിയതാണ് ഈ വിദ്യാലയം. “മലയാളം സ്കൂൾ" എന്ന് ഇന്നും അറിയപ്പെടുന്ന ഈ സ്കൂൾ ആ നിലയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് സർക്കാരിനെ ഏൽപ്പിക്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്ത മലയാളം സ്കൂൾ ഇന്ന് കാണുന്ന സർക്കാർ വക ഭൂമിയിൽ ഓലഷെഡിൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി പ്രവർത്തനമാരംഭിച്ചു. 600 ൽ അധികം കുട്ടികളും 18 ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയം 1960 ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഒരു കാലഘട്ടത്തിൽ അരണാട്ടുകരയിലെ ഒരു തലമുറയുടെ മുഴുവൻ അക്ഷര ജ്യോതിസ്സായിരുന്നു ഈ വിദ്യാലയം. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 73: | വരി 73: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
അയ്യപ്പൻ ,അരവിദ്ധാക്ഷൻ, വർക്കി, ബാലകൃഷ്ണൻ, തേസ്യക്കുട്ടി, ഹരികൃഷ്ണൻ, അബ്ദുൾസലാം, മാലതി, ഷീബ, റോസി, ഷേർളി, | അയ്യപ്പൻ,അരവിദ്ധാക്ഷൻ, വർക്കി,ബാലകൃഷ്ണൻ, തേസ്യക്കുട്ടി,ഹരികൃഷ്ണൻ, അബ്ദുൾസലാം,മാലതി,ഷീബ, റോസി.പി.പി,ഷേർളി, | ||
ഓമന.എം.കെ, ലിസി.ടി.ടി, | |||
ഷൈമോൾ.കെ.ആർ, | |||
ജാൻസി.സി.എ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 80: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
തൃശ്ശൂരിൽ നിന്ന് അരണാട്ടുകര ബസ്സ് കയറി തോപ്പിൽമൂല ജംഗ്ഷനിൽ ഇറങ്ങുക. | |||
മെയിൻറോഡിൽകൂടി തെക്കുഭാഗത്തേക്ക് നടന്ന് വലതുഭാഗത്തെ രണ്ടാമത്തെ വഴിയിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിചേരും. | |||
{{Slippymap|lat=10.513706|lon=76.195257|zoom=15|width=full|height=400|marker=yes}} | |||
20:09, 31 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. യു. പി. എസ്. അരണാട്ടുകര | |

GUPS ARANATTUKARA | |
| വിലാസം | |
അരണാട്ടുകര പി ഒ അരണാട്ടുകര പി.ഒ. , 680618 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1902 |
| വിവരങ്ങൾ | |
| ഫോൺ | 0487 2383896 |
| ഇമെയിൽ | teachersgups123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22671 (സമേതം) |
| യുഡൈസ് കോഡ് | 32071800202 |
| വിക്കിഡാറ്റ | Q64089220 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | തൃശ്ശൂർ |
| താലൂക്ക് | തൃശ്ശൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
| വാർഡ് | 51 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 39 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജാൻസി സി എ |
| പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന രാജൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുരാജ് |
| അവസാനം തിരുത്തിയത് | |
| 31-07-2025 | 8086810338 |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വെസ്റ്റ് ഉപജില്ലയിലുൾപ്പെടുന്ന അരണാട്ടുകര വില്ലേജിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്. അരണാട്ടുകര.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ചരിത്രം
കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അരണാട്ടുകര. തൃശൂർ കോർപ്പറേഷന്റെ 51 -ാം ഡിവിഷനിലാണ് അരണാട്ടുകര ഗവ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തങ്ങളുടെ മക്കളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുവേണ്ടി ഇന്നാട്ടുകാരായ രാജ്യ സ്നേഹികൾ 1902 ൽ രൂപം നൽകിയതാണ് ഈ വിദ്യാലയം. “മലയാളം സ്കൂൾ" എന്ന് ഇന്നും അറിയപ്പെടുന്ന ഈ സ്കൂൾ ആ നിലയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് സർക്കാരിനെ ഏൽപ്പിക്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്ത മലയാളം സ്കൂൾ ഇന്ന് കാണുന്ന സർക്കാർ വക ഭൂമിയിൽ ഓലഷെഡിൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി പ്രവർത്തനമാരംഭിച്ചു. 600 ൽ അധികം കുട്ടികളും 18 ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയം 1960 ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഒരു കാലഘട്ടത്തിൽ അരണാട്ടുകരയിലെ ഒരു തലമുറയുടെ മുഴുവൻ അക്ഷര ജ്യോതിസ്സായിരുന്നു ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ, കളിസ്ഥലം, ധാരാളം മരങ്ങൾ. എല്ലാ ക്ളാസ്സിലും ലൈറ്റ്,ഫാൻ, ടൈൽസ് വിരിച്ച തറ, കിണർ, മഴവെള്ളസംഭരണി, ഒൗഷധത്തോട്ടം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം,
പാഠ്യേതര പ്രവർത്തനങ്ങൾ
മലയാളത്തിലും ഇംഗ്ലൂീഷിലും ഹിന്ദിയിലും അസംബ്ളി, യോഗപരിശീലനം,, കായികപരിശീലനം, ആരോഗ്യപരിപാലനം, ചെടികളുടെ സംരക്ഷണം.
മുൻ സാരഥികൾ
അയ്യപ്പൻ,അരവിദ്ധാക്ഷൻ, വർക്കി,ബാലകൃഷ്ണൻ, തേസ്യക്കുട്ടി,ഹരികൃഷ്ണൻ, അബ്ദുൾസലാം,മാലതി,ഷീബ, റോസി.പി.പി,ഷേർളി, ഓമന.എം.കെ, ലിസി.ടി.ടി, ഷൈമോൾ.കെ.ആർ, ജാൻസി.സി.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തൃശ്ശൂരിൽ നിന്ന് അരണാട്ടുകര ബസ്സ് കയറി തോപ്പിൽമൂല ജംഗ്ഷനിൽ ഇറങ്ങുക. മെയിൻറോഡിൽകൂടി തെക്കുഭാഗത്തേക്ക് നടന്ന് വലതുഭാഗത്തെ രണ്ടാമത്തെ വഴിയിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിചേരും.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22671
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ