Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. യു.പി. എസ്.പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
No edit summary
(infobox)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U.P.S Pariyaram}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 27: വരി 26:
|താലൂക്ക്=മല്ലപ്പള്ളി
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=ഗവൺമെൻ്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
വരി 36: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 52:
|പ്രധാന അദ്ധ്യാപിക=രാധിക. എം. കെ  
|പ്രധാന അദ്ധ്യാപിക=രാധിക. എം. കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബി. എം. ജെ
|പി.ടി.എ. പ്രസിഡണ്ട്=മിനിമോൾ പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത തോമസ്
|സ്കൂൾ ചിത്രം=GOVT UPS PARIYARAM, MALLAPALLY.jpg  
|സ്കൂൾ ചിത്രം=GOVT UPS PARIYARAM, MALLAPALLY.jpg  
|size=350px
|size=350px
വരി 82: വരി 81:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 23
| ആൺകുട്ടികളുടെ എണ്ണം= 17
| പെൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാർത്ഥികളുടെ എണ്ണം= 34
| വിദ്യാർത്ഥികളുടെ എണ്ണം= 26
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= ജേക്കബ് എം ജോർജ്            
| പ്രധാന അദ്ധ്യാപകൻ= രാധിക.എം.കെ            
| പി.ടി.ഏ. പ്രസിഡണ്ട്= പ്രീതകുമാരി എൻ  ജി            
| പി.ടി.ഏ. പ്രസിഡണ്ട്= അനുരാഗ്.സി.വി            
| സ്കൂൾ ചിത്രം=GOVT_UPS_PARIYARAM,_MALLAPALLY_2.jpg
| സ്കൂൾ ചിത്രം=GOVT_UPS_PARIYARAM,_MALLAPALLY_2.jpg
| }}
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ പരിയാരം പ്രദേശത്തുള്ള ഒരു ഗവൺമെൻറ് സ്കൂളാണ് പരിയാരം യു പി സ്കൂൾ.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ പരിയാരം പ്രദേശത്തുള്ള ഒരു ഗവൺമെൻറ് സ്കൂളാണ് പരിയാരം യു പി സ്കൂൾ.


വരി 110: വരി 110:
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ [[ഗവ. യു.പി. എസ്.പരിയാരം/ക്ലബുകൾ|കൂടുതൽ വായിക്കുക.]]
* മേളകൾ
* മേളകൾ
* സ്പോർട്സ്
* സ്പോർട്സ്
* പ്രവൃത്തി പരിചയം
* പ്രവൃത്തി പരിചയം
 
 
'''<u><big>ദിനാചരണങ്ങൾ</big></u>'''   <small>[[ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>
'''<u><big>ദിനാചരണങ്ങൾ</big></u>'''   <small>[[ഗവ. യു.പി. എസ്.പരിയാരം/ പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>
 
'''<u><big>പ്രവേശനോത്സവം</big></u>'''
കോവിഡ് പ്രതിസന്ധി മൂലം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ പ്രവേശനോത്സവം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓൺലൈനിലൂടെയാണ് നടത്തപ്പെടുന്നത്. കുട്ടികളെല്ലാവരും ഓൺലൈൻ മീറ്റിംഗിലൂടെ പുതിയ ക്ലാസ് ടീച്ചറെ പരിചയപ്പെടുകയും മറ്റു കൂട്ടുകാരെ പരിചയപ്പെടുകയും ചെയ്തു. പ്രധാന അധ്യാപിക നവാഗതരെയും മറ്റു കുട്ടികളേയും  സ്കൂളിലേക്ക് സ്വാഗതം ചെയ്തു. ഓൺലൈനിലൂടെ ആണെങ്കിൽ തന്നെയും വളരെ നല്ല രീതിയിൽ പ്രവേശനോത്സവം ആഘോഷമാക്കാൻ സാധിച്ചു.
 
'''<u><big>ലോക പരിസ്ഥിതി ദിനം</big></u>'''
 
ജൂൺ 5 ലോക പരിസ്ഥിതി ദിനം പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് നടത്തപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഓൺലൈനിലൂടെ അധ്യാപിക പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പരിസരത്ത് പ്രധാന അധ്യാപിക വൃക്ഷത്തൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്കുള്ള വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൂപ്പിൽ ഇട്ടു. ജൈവവൈവിധ്യ പാർക്ക് വിപുലപ്പെടുത്തി. ഓൺലൈനിലൂടെ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.
 
'''<u><big>വായനാദിനം</big></u>'''
 
മലയാള മലയാളിയെ അക്ഷരത്തിനും വായനയുടെയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത് പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19 വായന ദിനമായി ആചരിക്കുന്നത്. വായന ദിനവുമായി ബന്ധപ്പെട്ട മുൻകൂട്ടി ഒരുക്കങ്ങൾ ആസൂത്രണം ചെയ്യുന്നു. അതിനു മുന്നോടിയായി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ വായിച്ച് പുസ്തകത്തിന്റെ ഒരു വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നു. വായനാ മത്സരം സംഘടിപ്പിക്കുന്നു. പത്രവാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.
 
'''<u><big>ഹിരോഷിമ ദിനം</big></u>'''
 
ജപ്പാനിലെ ഹിരോഷിമ നഗരത്തെ അമേരിക്ക അണുബോംബ് ഉപയോഗിച്ച ചാരമാക്കി ദിനമാണ് 1945 ഓഗസ്റ്റ് 6. അന്നേദിവസം നാം ഹിരോഷിമ ദിനമായി ആചരിക്കുന്നു. കുട്ടികളെല്ലാവരും സഡാക്കോ കൊക്കിനെ നിർമ്മിക്കുന്നു. അണുബോംബ് വർഷിച്ച അതിന്റെ വീഡിയോ പ്രദർശനം നടത്തുന്നു. ഹിരോഷിമയിൽ മരിച്ചതും നിരാലംബരും അസുഖബാധിതനായ ആളുകളെ അനുസ്മരിക്കുന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു. പത്രക്കട്ടിംഗുകളും വാർത്തകളും പരിചയപ്പെടുത്തുന്നു.
 
'''<u><big>സ്വാതന്ത്ര്യ ദിനം</big></u>'''
 
എല്ലാ വർഷവും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ പതാക ഉയർത്തുന്നു. ദേശീയ ഗാനം ആലപിക്കുന്നു. സ്വാതന്ത്ര്യദിന പാലുകൾ സംഘടിപ്പിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി കുട്ടികളുടെ കലാപരിപാടികൾ ഓൺലൈനിലൂടെ നടത്തപ്പെടുന്നു. കുട്ടികൾ വിവിധ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷങ്ങൾ ധരിക്കുന്നു. പതാക നിർമ്മിക്കുന്നു. പോസ്റ്ററുകൾ നിർമ്മിക്കുന്നു. പ്രധാന അധ്യാപിക കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു. പിടിഎ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ മീറ്റിംഗ് നടത്തുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു.
 
'''<u><big>ഓണാഘോഷം</big></u>'''
 
ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെടുന്നു. ഓണപ്പാട്ട് വഞ്ചിപ്പാട്ട് പ്രസംഗം തുടങ്ങിയ വിവിധങ്ങളായ മത്സരങ്ങളും ഓണക്കളികളുടെ ഭാഗമായി മിഠായി പിറക്കൽ, കസേരകളി, വടംവലി മത്സരം തുടങ്ങിയവയും  നടത്തപ്പെടുന്നു. കുട്ടികൾ പുതു വസ്ത്രങ്ങൾ ധരിച്ച് സ്കൂളിൽ എത്തുന്നു. അത്തപ്പൂക്കളം ഇടുന്നു. പായസം സദ്യ ഇവ നൽകുന്നു.
 
'''<u><big>ശിശുദിനം</big></u>'''
 
കുട്ടികളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ  ജന്മദിനമായ നവംബർ 14 എല്ലാ വർഷവും ശിശുദിനമായി ആചരിക്കുന്നു. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുന്നു. വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു. പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിക്കുന്നു. ചാച്ചാജിയുടെ സന്ദേശങ്ങൾ കൈമാറുന്നു. നെഹ്റു തൊപ്പി നിർമ്മിക്കുന്നു. ശിശുദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മധുരം വിതരണം ചെയ്യുന്നു.
 
'''<u><big>ക്രിസ്മസ് ആഘോഷം</big></u>'''
 
എല്ലാവർഷവും വിപുലമായ രീതിയിൽ തന്നെ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പുൽക്കൂട് നിർമ്മിക്കുന്നു. നക്ഷത്ര വിളക്ക് തൂക്കുന്നു. മുഖ്യാതിഥിയെ ക്ഷണിക്കുന്നു. കുട്ടികൾ ചുവപ്പും വെള്ളയും ആയ വസ്ത്രങ്ങൾ ധരിക്കുന്നു. വിവിധ കലാ പരിപാടികൾ നടത്തുന്നു. കേക്ക് വിതരണം ചെയ്യുന്നു.  മുഖ്യാതിഥി ക്രിസ്മസ് ദിന സന്ദേശം നൽകുന്നു.


'''<u><big>പുതുവത്സരദിനം</big></u>'''
'''<u><big>അധ്യാപകർ</big></u>'''


പ്രധാനാധ്യാപിക കുട്ടികൾക്ക് പുതുവർഷ ആശംസകൾ നല്കുന്നു. പുതുവർഷത്തിലേക്ക് എല്ലാ കുട്ടികളെയും വരവേൽക്കുന്നു. മധുരപലഹാരങ്ങൾ നൽകുന്നു. പുതുവർഷ പ്രതിജ്ഞ എടുക്കുന്നു. ഒരുമിച്ച് പ്രാർത്ഥിക്കുന്നു.
ശ്രീമതി. രാധിക എം കെ (ഹെഡ്മിസ്ട്രസ്സ്)


'''<u><big>റിപ്പബ്ലിക് ദിനം</big></u>'''
ശ്രീമതി മായാദേവി പി സി (അധ്യാപിക)
 
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു.  ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു.ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു.


ശ്രീമതി ഷംന എസ് എൻ (അധ്യാപിക)


ശ്രീമതി വിഷ്ണു പ്രിയ .കെ .ജി (പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ- ഹിന്ദി)


<big><u>'''മുൻകാല പ്രധാന അധ്യാപകർ'''</u></big>
<big><u>'''മുൻകാല പ്രധാന അധ്യാപകർ'''</u></big>
വരി 185: വരി 153:
<big><u>'''നേട്ടങ്ങൾ'''</u></big>
<big><u>'''നേട്ടങ്ങൾ'''</u></big>


പാഠ്യ- പാഠ്യേതര- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മല്ലപ്പള്ളി സബ്ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ച സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ പരിയാരം.ഈ സ്കൂളിലെ എച്ച് എം മല്ലപ്പള്ളി പഞ്ചായത്തിലെ മികച്ച ഇംപ്ലിമെൻ്റിങ് ഓഫീസർ കൂടിയാണ്. എല്ലാ കുട്ടികളും കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നു. സയൻസ് പാർക്ക്, സോഷ്യൽ സയൻസ് ലാബ്, ഗണിതലാബ്, സ്മാർട്ട് ക്ലാസ്, സ്പോർട്സ് റൂം എന്നിവ ഉള്ളതിനാൽ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ജില്ലാതലത്തിലും സബ്ജില്ലാ തലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പരിശീലനം ലഭിച്ച മികച്ച അധ്യാപകർ കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളിലും നിരന്തരമായ മേൽനോട്ടവും വിലയിരുത്തലും നടത്തുന്നുണ്ട്.
പാഠ്യ- പാഠ്യേതര- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മല്ലപ്പള്ളി സബ്ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ച സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ പരിയാരം[[ഗവ. യു.പി. എസ്.പരിയാരം/അംഗീകാരങ്ങൾ|.കൂടുതൽ വായിക്കുക]].*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]
 
 
 
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]
 
==വഴികാട്ടി==
==വഴികാട്ടി==
Govt U.P School, Pariyaram
<nowiki>https://maps.app.goo.gl/MJKKYb5pi1qWbSdB8</nowiki>


* തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം ( പതിനാല് കിലോമീറ്റർ)
* മല്ലപ്പള്ളി ബസ്സ് സ്റ്റാൻ്റിൽ നിന്നും 2 കിലോമീറ്റർ
{{Slippymap|lat=9.433395776044835|lon= 76.65552554592759|zoom=20|width=full|height=400|marker=yes}}


''<big><u>'''അവലംബം'''</u></big>''
''<big><u>'''അവലംബം'''</u></big>''


പൂർവ്വ വിദ്യാർത്ഥികൾ
* പൂർവ്വ വിദ്യാർത്ഥികൾ
 
* അഭ്യുദയകാംക്ഷികൾ
അഭ്യുദയകാംക്ഷികൾ
* വിരമിച്ച അധ്യാപകർ<!--visbot  verified-chils->-->
 
വിരമിച്ച അധ്യാപകർ<!--visbot  verified-chils->-->
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547163...2787811" എന്ന താളിൽനിന്ന് ശേഖരിച്ചത്