ഗവ. യു.പി. എസ്.പരിയാരം/ക്ലബുകൾ
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ യഥാക്രമം സയൻസ് ക്ലബ്,ഗണിതശാസ്ത്ര ക്ലബ്, വിദ്യാരംഗം കലാ സാഹിത്യ വേദി,സാമൂഹ്യശാസ്ത്ര ക്ലബ്, ആരോഗ്യ കായിക ക്ലബ് എന്നിവ ഉച്ച സമയങ്ങളിൽ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു .ഇതിലൂടെ കുട്ടികൾക്ക് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വിവിധ മത്സരയിനങ്ങളിൽ മുൻനിരയിൽ എത്താൻ സാധിച്ചിട്ടുണ്ട്.