"സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→നേട്ടങ്ങൾ .അവാർഡുകൾ.: വിദ്യാലയ വിജയവഴികൾ |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=186 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=197 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=383 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിറ്റ കെ ജോസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജോഷി കെ ടി | |പി.ടി.എ. പ്രസിഡണ്ട്=ജോഷി കെ ടി | ||
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, വിവരസാങ്കേതികവിദ്യയിലുള്ള മികവ്, സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം, സുസജ്ജമായ ലൈബ്രറി, ശുദ്ധീകരിച്ചകുടിവെള്ളസൗകര്യം, പരിസരശുചിത്വം, വൃത്തി്യായ ധാരാളം ശുചിമുറികൾ, സൻമാർഗ്ഗചിന്തകളും മൂല്യബോധവും പകർന്നുനൽകുന്ന പഠനക്ലാസ്സുകൾ, ഇംഗ്ലീഷ് ഭാഷയിൽപരിജ്ഞാനം, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മികവ് , ഉയർന്നപഠന നിലവാരം, ശാന്തമായ പഠനാന്തരീക്ഷം,അധ്യാപകരും മാതാപിതാക്കളും തമ്മിലും ആര്യോഗ്യകരമായ ബന്ധം, കാര്യക്ഷമമായ മാനേജ്മെൻറ് ,കുട്ടികളുടെ യാത്രക്ലേശംപരിഹരിക്കുന്നതിനായി സ്കൂൾ ബസ്സ് സേവനം, സ്മാർട്ട് ക്ലാസ്സ് റൂം പഠനം, ദൃശ്യ മാധ്യമ സംവിധാനത്തോടുകൂടിയ ക്ലാസ്സ് റൂം പഠനം, കലാ കായിക പരിശീലനം, അബാക്കസ് പരിശീലനം, കുട്ടികളുടെമാനസികോല്ലാസത്തിന് ഉതകുന്ന കളിയുപകരണങ്ങളോടുകൂടിയ ഉദ്യാനം, വിനോദയാത്രകൾ എന്നിവ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്ന എല്ലാ സംരഭങ്ങലുടെയും പിന്നിൽ വിദ്യാഭ്യാസ അധികാരികൾ പഞ്ചായത്ത് അധികൃതർ അയൽ വിദ്യാലയങ്ങൾ, മാനേജ്മെൻറ് അഭ്യുദയ കാംക്ഷികൾ പി ടി എ, എം പി ടി എ ,പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും സഹായസഹകരണങ്ങൾ ഈ വിദ്യാലയത്തിന് എന്നും അഭിമാനർഹമായ ഒന്നാണ്. | സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, വിവരസാങ്കേതികവിദ്യയിലുള്ള മികവ്, സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം, സുസജ്ജമായ ലൈബ്രറി, ശുദ്ധീകരിച്ചകുടിവെള്ളസൗകര്യം, പരിസരശുചിത്വം, വൃത്തി്യായ ധാരാളം ശുചിമുറികൾ, സൻമാർഗ്ഗചിന്തകളും മൂല്യബോധവും പകർന്നുനൽകുന്ന പഠനക്ലാസ്സുകൾ, ഇംഗ്ലീഷ് ഭാഷയിൽപരിജ്ഞാനം, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മികവ് , ഉയർന്നപഠന നിലവാരം, ശാന്തമായ പഠനാന്തരീക്ഷം,അധ്യാപകരും മാതാപിതാക്കളും തമ്മിലും ആര്യോഗ്യകരമായ ബന്ധം, കാര്യക്ഷമമായ മാനേജ്മെൻറ് ,കുട്ടികളുടെ യാത്രക്ലേശംപരിഹരിക്കുന്നതിനായി സ്കൂൾ ബസ്സ് സേവനം, സ്മാർട്ട് ക്ലാസ്സ് റൂം പഠനം, ദൃശ്യ മാധ്യമ സംവിധാനത്തോടുകൂടിയ ക്ലാസ്സ് റൂം പഠനം, കലാ കായിക പരിശീലനം, അബാക്കസ് പരിശീലനം, കുട്ടികളുടെമാനസികോല്ലാസത്തിന് ഉതകുന്ന കളിയുപകരണങ്ങളോടുകൂടിയ ഉദ്യാനം, വിനോദയാത്രകൾ എന്നിവ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്ന എല്ലാ സംരഭങ്ങലുടെയും പിന്നിൽ വിദ്യാഭ്യാസ അധികാരികൾ പഞ്ചായത്ത് അധികൃതർ അയൽ വിദ്യാലയങ്ങൾ, മാനേജ്മെൻറ് അഭ്യുദയ കാംക്ഷികൾ പി ടി എ, എം പി ടി എ ,പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും സഹായസഹകരണങ്ങൾ ഈ വിദ്യാലയത്തിന് എന്നും അഭിമാനർഹമായ ഒന്നാണ്. ജാഗ്രതയോടെ പ്രവർത്തിക്കുന്ന പി ടി എ കമ്മിറ്റി ഈ വിദ്യാലത്തിൻറെ മുതൽകൂട്ടാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 82: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
{{ | {{Slippymap|lat=10.597647|lon=76.148004|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
12:26, 22 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര | |
|---|---|
| വിലാസം | |
പുറ്റേക്കര അഞ്ഞൂർ മുണ്ടൂർ പി.ഒ. , 680541 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 07 - 06 - 1905 |
| വിവരങ്ങൾ | |
| ഫോൺ | 0487 2215321 |
| ഇമെയിൽ | stmarysschoolputtekkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22637 (സമേതം) |
| യുഡൈസ് കോഡ് | 32071400402 |
| വിക്കിഡാറ്റ | Q64089283 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൈപ്പറമ്പ് പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 186 |
| പെൺകുട്ടികൾ | 197 |
| ആകെ വിദ്യാർത്ഥികൾ | 383 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിറ്റ കെ ജോസ് |
| പി.ടി.എ. പ്രസിഡണ്ട് | ജോഷി കെ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി റെജി |
| അവസാനം തിരുത്തിയത് | |
| 22-07-2025 | 22637 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
07-06-1905 ൽ തൃശ്ശൂർ ജില്ലയിൽ മുണ്ടൂർ പുറ്റേക്കരയിൽ സ്ഥാപനം. മേയ്ക്കാട്ടുകുളങ്ങര ലോനപ്പൻകുട്ടി മകൻ വാറപ്പൻെറ മാനേജ്മെൻറിലാണ് ആരംഭം. 1933ൽ ഫ്രാൻസിസ്ക്കൻ ക്ലാരസഭയുടെ മാനേജ്മെൻറിന് കൈമാറി.
1934-ൽ 3 ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസ്സായി സി. ക്രിസ്റ്റീന നിയമിതയായി. 1939-ൽ 16 ഡിവിഷനുകളോടുകൂടിയ പുതിയ സ്കൂൾ ആരംഭിച്ചു. പിന്നീട് പഴയ ക്ലാസ്സ് മുറികൾ പൊളിച്ചുമാറ്റി 01-06-2011-ൽ പുതിയ വിദ്യാലയ കെട്ടിടത്തിലേക്ക് പ്രവേശിച്ചു.
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായ ക്ലാസ്സ് മുറികൾ, വിശാലമായ കളിസ്ഥലം, വിവരസാങ്കേതികവിദ്യയിലുള്ള മികവ്, സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം, സുസജ്ജമായ ലൈബ്രറി, ശുദ്ധീകരിച്ചകുടിവെള്ളസൗകര്യം, പരിസരശുചിത്വം, വൃത്തി്യായ ധാരാളം ശുചിമുറികൾ, സൻമാർഗ്ഗചിന്തകളും മൂല്യബോധവും പകർന്നുനൽകുന്ന പഠനക്ലാസ്സുകൾ, ഇംഗ്ലീഷ് ഭാഷയിൽപരിജ്ഞാനം, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മികവ് , ഉയർന്നപഠന നിലവാരം, ശാന്തമായ പഠനാന്തരീക്ഷം,അധ്യാപകരും മാതാപിതാക്കളും തമ്മിലും ആര്യോഗ്യകരമായ ബന്ധം, കാര്യക്ഷമമായ മാനേജ്മെൻറ് ,കുട്ടികളുടെ യാത്രക്ലേശംപരിഹരിക്കുന്നതിനായി സ്കൂൾ ബസ്സ് സേവനം, സ്മാർട്ട് ക്ലാസ്സ് റൂം പഠനം, ദൃശ്യ മാധ്യമ സംവിധാനത്തോടുകൂടിയ ക്ലാസ്സ് റൂം പഠനം, കലാ കായിക പരിശീലനം, അബാക്കസ് പരിശീലനം, കുട്ടികളുടെമാനസികോല്ലാസത്തിന് ഉതകുന്ന കളിയുപകരണങ്ങളോടുകൂടിയ ഉദ്യാനം, വിനോദയാത്രകൾ എന്നിവ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്ന എല്ലാ സംരഭങ്ങലുടെയും പിന്നിൽ വിദ്യാഭ്യാസ അധികാരികൾ പഞ്ചായത്ത് അധികൃതർ അയൽ വിദ്യാലയങ്ങൾ, മാനേജ്മെൻറ് അഭ്യുദയ കാംക്ഷികൾ പി ടി എ, എം പി ടി എ ,പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും സഹായസഹകരണങ്ങൾ ഈ വിദ്യാലയത്തിന് എന്നും അഭിമാനർഹമായ ഒന്നാണ്. ജാഗ്രതയോടെ പ്രവർത്തിക്കുന്ന പി ടി എ കമ്മിറ്റി ഈ വിദ്യാലത്തിൻറെ മുതൽകൂട്ടാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22637
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
