"എ യു പി എസ് മുരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പുതുക്കൽ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ALP&UPS MURIYAD}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|A U P S MURIYAD }}
| പേര്=എ എൽ പി &യു പി സ്കൂൾ, മുരിയാട്
{{Infobox School
| സ്ഥലപ്പേര്=മുരിയാട്  
|സ്ഥലപ്പേര്=മുരിയാട്
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്=23355
|സ്കൂൾ കോഡ്=23355
| സ്ഥാപിതദിവസം=22
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=ആഗസ്ത്
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1869
|വിക്കിഡാറ്റ ക്യു ഐഡി=Q64089614
| സ്കൂൾ വിലാസം=എ എൽ പി &യു പി സ്കൂൾ, മുരിയാട്  
|യുഡൈസ് കോഡ്=32070700804
| പിൻ കോഡ്=680683
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=04802883193
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=aidedupsmuriyad@gmail.com
|സ്ഥാപിതവർഷം=1896
| സ്കൂൾ വെബ് സൈറ്റ്=aupsmuriyad.blogspot.in
|സ്കൂൾ വിലാസം=മുരിയാട്
| ഉപ ജില്ല=ഇരിഞ്ഞാലക്കുട
|പോസ്റ്റോഫീസ്=മുരിയാട്
| ഭരണ വിഭാഗം=സ്റ്റാഫ് മാനേജ്‌മെന്റ്
|പിൻ കോഡ്=680683
| സ്കൂൾ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=7012371789
| പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|സ്കൂൾ ഇമെയിൽ=aidedupsmuriyad@gmail.com
| പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=ഇരിഞ്ഞാലക്കുട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുരിയാട് പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=89
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം=66
|ലോകസഭാമണ്ഡലം=ചാലക്കുടി
| വിദ്യാർത്ഥികളുടെ എണ്ണം=155
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
| അദ്ധ്യാപകരുടെ എണ്ണം=10  
|താലൂക്ക്=മുകുന്ദപുരം
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
| പ്രധാന അദ്ധ്യാപകൻ=എം പി സുബി           
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=അശ്വതി ബാലചന്ദ്രൻ           
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 23355-Muriyad Alp&Ups.jpg}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=73
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുബി.എം.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫ്ളോറൻസ് വിനോദ്
|എം.പി.ടി.. പ്രസിഡണ്ട്=വിജിഷ
|സ്കൂൾ ചിത്രം=23355-Muriyad Alp&Ups.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ  ഇരിഞ്ഞാലക്കുട  ഉപജില്ലയിൽ  സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് മുരിയാട്  (എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ മുരിയാട്). ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1896ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1968 ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തി.  മുരിയാടിന്റെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 7 വരെയാണ് സ്കൂളിന്റെ തലം
 
'''''ജില്ലയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോൾ മികച്ച കെട്ടിടവും പഠനാനുകൂല സൗകര്യങ്ങളുമുള്ള എയ്ഡഡ് വിദ്യാ ലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട  വിദ്യാഭാസ ഉപജില്ലയിലെ അപ്പർ പ്രൈമറി വിദ്യാലയമാണ്‌ എ യു പി എസ്  മുരിയാട് .1869 കുടി പള്ളിക്കൂടമായി  മുരിയാടിന്റെ  തിലകക്കുറിയായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .വർഷങ്ങളുടെ സ്തുത്യർഹമായ പ്രവർത്തന പാരമ്പര്യവുമായി ഒത്തിരി തലമുറകളുടെ സ്വപ്നങ്ങൾക്കു ചിറകു വിരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു.'''''


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== [[എ യു പി എസ് മുരിയാട്/ചരിത്രം|ചരിത്രം]] ==
തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലെ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആനന്ദപുരം, കല്ലേറ്റുംകര , ആലത്തൂർ,പുല്ലൂർ പ്രദേശങ്ങൾക്കിടയിൽ മുരിയാട് റെയിൽവെ ഗേറ്റിനരികെ ആണ് മുരിയാട് വില്ലേജിലെ ഏക സരസ്വതീ ക്ഷേത്രമായ മുരിയാട് എ എൽ പി & യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ പൂവ്വശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വിശാലമായ പാടവും പറമ്പും നിറഞ്ഞ പ്രശാന്ത സുന്ദരമായ അന്തരീക്ഷം. ഇടയ്ക്കിടെ കടന്നു പോകുന്ന തീവണ്ടികളുടെ ചൂളം വിളികൾ.ഇവിടെയാണ് 120 വർഷത്തിലധികമായി നേരും നെറിവും ഒരു ജനതക്ക് പകർന്നു നൽകി വിദ്യയുടെ കെടാവിളക്കായി നിൽക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
ശ്രീ മഠത്തിൽ ശങ്കരൻ നായർ  മുരിയാടിന്റെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഒരു കുടിപ്പള്ളി കൂടം സ്ഥാപിച്ചു. ഇപ്പോൾ സ്ഥിതി ചെയ്യുന്നതിനും കുറച്ച് പടിഞ്ഞാറുമാറിയാണ് അന്നത്തെ പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്നത്. അക്കാലത്ത് നിലത്തെഴുത്താശാന്മാർ നിലത്തെഴുതിയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്.ഏതാനും വര്ഷങ്ങള്ക്കു ശേഷം 1072 ചിങ്ങം എട്ടാം തിയ്യതി 1896 സെപ്തംബർ 22 നു  ഒന്ന് മുതൽ നാലര ക്ളാസ്സുകളോടെ ശ്രീ നാരായണമേനോന്റെ പ്രധാന നേതൃത്വത്തിൽ ഇപ്പോഴത്തെ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1968 ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തി.


മുരിയാട് പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷകരുമാണ്.വിജയലക്ഷ്മി അണ്ടിക്കമ്പനി തൊഴിലാളികളാണ് ഏറെപ്പേരും. ജനങ്ങൾ ഉദ്ബുദ്ധരും കലാ സാംസ്കാരിക രംഗങ്ങളിൽ മികവ് പുലർത്തുന്നവരുമാണ്.
* [[എസ് വി പി എൽ പി എസ് എറിയാട്/ വിശാലമായ|വിശാലമായ]] ക്ലാസ് മുറികൾ
* കമ്പ്യൂട്ടർ ലാബ്
* വായനശാല
* ആവശ്യത്തിന് ടോയ്‌ലറ്റുകൾ
* ശുചിത്വമുള്ള പാചകപുര
* കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഉള്ള സ്റ്റേജ് സംവിധാനം
* കിണർ
* ഭാഗികമായി ചുറ്റുമതിൽ


== ഭൗതികസൗകര്യങ്ങൾ ==
* ഗ്രൗണ്ട്
* പാർക്ക്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
[[എ യു പി എസ് മുരിയാട്/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]] 


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
മുൻ സാരഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


==വഴികാട്ടി==
==വഴികാട്ടി==
<gallery>
മുരിയാട് റെയിൽവേ ഗേറ്റിനു സമീപം {{Slippymap|lat=10.362453430761562|lon= 76.26875012985809|zoom=16|width=800|height=400|marker=yes}}
Example.jpg|കുറിപ്പ്1
[[പ്രമാണം:23355-alp&ups muriyad.jpg|ലഘുചിത്രം|കണ്ണി=Special:FilePath/23355-alp&ups_muriyad.jpg]]
Example.jpg|കുറിപ്പ്2
</gallery>
[[പ്രമാണം:23355-alp&ups muriyad.jpg|ലഘുചിത്രം]]

00:58, 17 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് മുരിയാട്
വിലാസം
മുരിയാട്

മുരിയാട് പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ7012371789
ഇമെയിൽaidedupsmuriyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23355 (സമേതം)
യുഡൈസ് കോഡ്32070700804
വിക്കിഡാറ്റQ64089614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുരിയാട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബി.എം.പി
പി.ടി.എ. പ്രസിഡണ്ട്ഫ്ളോറൻസ് വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്വിജിഷ
അവസാനം തിരുത്തിയത്
17-07-202523355


പ്രോജക്ടുകൾ



തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് മുരിയാട് (എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ മുരിയാട്). ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1896ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1968 ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തി. മുരിയാടിന്റെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 7 വരെയാണ് സ്കൂളിന്റെ തലം

ജില്ലയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോൾ മികച്ച കെട്ടിടവും പഠനാനുകൂല സൗകര്യങ്ങളുമുള്ള എയ്ഡഡ് വിദ്യാ ലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട  വിദ്യാഭാസ ഉപജില്ലയിലെ അപ്പർ പ്രൈമറി വിദ്യാലയമാണ്‌ എ യു പി എസ്  മുരിയാട് .1869 കുടി പള്ളിക്കൂടമായി  മുരിയാടിന്റെ  തിലകക്കുറിയായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .വർഷങ്ങളുടെ സ്തുത്യർഹമായ പ്രവർത്തന പാരമ്പര്യവുമായി ഒത്തിരി തലമുറകളുടെ സ്വപ്നങ്ങൾക്കു ചിറകു വിരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു.



ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • വായനശാല
  • ആവശ്യത്തിന് ടോയ്‌ലറ്റുകൾ
  • ശുചിത്വമുള്ള പാചകപുര
  • കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഉള്ള സ്റ്റേജ് സംവിധാനം
  • കിണർ
  • ഭാഗികമായി ചുറ്റുമതിൽ
  • ഗ്രൗണ്ട്
  • പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളുടെ രചനകൾ

മുൻ സാരഥികൾ

മുൻ സാരഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

മുരിയാട് റെയിൽവേ ഗേറ്റിനു സമീപം

Map
പ്രമാണം:23355-alp&ups muriyad.jpg
"https://schoolwiki.in/index.php?title=എ_യു_പി_എസ്_മുരിയാട്&oldid=2769241" എന്ന താളിൽനിന്ന് ശേഖരിച്ചത്