എ യു പി എസ് മുരിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
(A U P S MURIYAD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് മുരിയാട്
വിലാസം
മുരിയാട്

മുരിയാട്
,
മുരിയാട് പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0480 883193
ഇമെയിൽaidedupsmuriyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23355 (സമേതം)
യുഡൈസ് കോഡ്32070700804
വിക്കിഡാറ്റQ64089614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുരിയാട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബി.എം.പി
പി.ടി.എ. പ്രസിഡണ്ട്ഫ്ളോറൻസ് വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു വിനോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് മുരിയാട് (എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ മുരിയാട്). ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1896ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1968 ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തി. മുരിയാടിന്റെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 7 വരെയാണ് സ്കൂളിന്റെ തലം


ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • വായനശാല
  • ആവശ്യത്തിന് ടോയ്‌ലറ്റുകൾ
  • ശുചിത്വമുള്ള പാചകപുര
  • കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഉള്ള സ്റ്റേജ് സംവിധാനം
  • കിണർ
  • ഭാഗികമായി ചുറ്റുമതിൽ
  • ഗ്രൗണ്ട്
  • പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളുടെ രചനകൾ

മുൻ സാരഥികൾ

മുൻ സാരഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

മുരിയാട് റെയിൽവേ ഗേറ്റിനു സമീപം

Map
പ്രമാണം:23355-alp&ups muriyad.jpg
"https://schoolwiki.in/index.php?title=എ_യു_പി_എസ്_മുരിയാട്&oldid=2529732" എന്ന താളിൽനിന്ന് ശേഖരിച്ചത്