"എസ് എ എൽ പി എസ് കാക്കാമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹോളി ആഞ്ചല്‍സ് കോണ്‍വെന്റ് എല്‍ പി എസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
9846575368 (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ഹോളി ആഞ്ചല്‍സ് കോണ്‍വെന്റ് എല്‍ പി എസ്]]
{{PSchoolFrame/Header}}
{{prettyurl|SALPS Kakkamoola}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=കാക്കാമൂല
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43222
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32141100401
|സ്ഥാപിതദിവസം=04
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1907
|സ്കൂൾ വിലാസം= എസ്.എ.എൽ.പി.എസ്. കാക്കാമൂല , കാക്കാമൂല
|പോസ്റ്റോഫീസ്=കല്ലിയൂർ
|പിൻ കോഡ്=695042
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=salpskakkamoola@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.salps
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കല്ലിയൂർ  പഞ്ചായത്ത്
|വാർഡ്=17
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=നേമം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം =35
|പെൺകുട്ടികളുടെ എണ്ണം =28
|വിദ്യാർത്ഥികളുടെ എണ്ണം =63
|അദ്ധ്യാപകരുടെ എണ്ണം  =4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= 
>|പ്രധാന അദ്ധ്യാപകൻ=ജോയ് M
|പി.ടി.എ. പ്രസിഡണ്ട്=predeep
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=43222_1.jpg
|size=350px
|caption=എസ്.എ.എൽ.പി.എസ്.കാക്കാമൂല
|ലോഗോ=
|logo_size=50px
}}
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ് എ എൽ പി എസ് കാക്കാമൂല'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
 
എസ്. എ. എൽ. പി. എസ്., കാക്കാമുല
തീണ്ടലും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ 1904-ൽ കാക്കാമൂലയിൽ  എത്തിയ മിഷണറിമാർ ഞാറവിളയിൽ പുല്ലുമേഞ്ഞ ഒരു പ്രാർത്ഥനാലയം സ്ഥാപിച്ചു. തുടർന്ന് പള്ളത്തുകാക്കൽ ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് രക്ഷാസൈന്യം 1915 ൽ ദേവാലയം പണിയുകയും ഒപ്പം 1918 ൽ ഈ വിദ്യാലയം വെള്ളായണി കായലിനു സമീപം കാക്കാമൂലയിൽ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് 5 വരെയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4 വരെ സ്റ്റാൻഡേർഡുകളേയുള്ളൂ. ആദ്യത്തെ പ്രഥമാധ്യാപകൻ വിളയിൽ ശ്രീ എ.കെ. ജയിംസാണ്.
[[എസ് എ എൽ പി എസ് കാക്കാമൂല/ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
 
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
കാക്കാമൂല ജംഗ്ഷനിൽ നിന്നും പെരിങ്ങമല റൂട്ടിലേക്ക് പോകുന്ന റോഡിന്റെ ഏകദേശം 500 മീറ്റർ ദൂരം എത്തുമ്പോൾ വലതുവശത്ത് മൈൽക്കുറ്റിയും അതോടൊപ്പം ചേർന്നുള്ള ചർച്ചിന്റെ ആർച്ചും ഉള്ള റോഡിന്റെ താഴോട്ട് 55 മീറ്റർ ദൂരം വരുന്ന സ്ഥലത്താണ് കാക്കാമൂല സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Slippymap|lat=  8.4283763|lon=76.9933499 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എസ്_എ_എൽ_പി_എസ്_കാക്കാമൂല" എന്ന താളിൽനിന്ന് ശേഖരിച്ചത്