എസ് എ എൽ പി എസ് കാക്കാമൂല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇദ്ദേഹം 1954-ൽ ഡി.ഇ.ഒ ആയി പെൻഷൻ പറ്റി. ആദ്യ വിദ്യാർത്ഥി ആരാണെന്ന വിവരം ലഭ്യമല്ല. ജെ.ആർ. സത്യനാഥ് (റിട്ട.ഡെ. കളക്ടർ), അഗ്രികൾച്ചർ കോളേജ് പ്രൊഫസർ ഡി വിൽസൺ, എസ്.ബി.ടി. മാനേജർ ഗൗസ് ജാൻ, പി.ഡബ്ല്യൂ.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ശ്രീ. ബിർള എന്നിവർ പൂർവവിദ്യാർഥികളാണ്. ഇപ്പോൾ പ്രഥമാധ്യാപിക ശ്രീമതി.ജോയമ്മ.കെ.എൽ. ഉൾപ്പെടെ 4 അധ്യാപകരും 79 വിദ്യാർഥികളും (40 ആൺ 39പെൺ) ഉണ്ട്. ഇവരിൽ 20 പട്ടികജാതി വിഭാഗക്കാരും ഉൾപ്പെടുന്നു.

എസ്.എ. എൽ.പി.എസ്. കാക്കാമുല, കല്ലിയൂർ പി.ഒ, തിരുവനന്തപുരം.- 695042

പ്രായം വളരെ കുറഞ്ഞ കുട്ടികൾക്ക് (സാധാരണയായി 3 മുതൽ 5 വരെ വയസ്സുള്ള കുട്ടികൾക്ക്)വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് ബാലവാടികൾ (kindergartens). ദ്വിതീയവിദ്യാലയത്തിന് ശേഷം ഉപരിപഠനത്തിനായി മഹാവിദ്യാലയങ്ങൾ (colleges), വിശ്വവിദ്യാലയങ്ങൾ (universities) മുതലായവ ലബ്ധമാണ്.

സാമാന്യവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങൾക്ക് പുറമേ ഒരു പ്രത്യേകവിഷയത്തിൽ വിശേഷവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളും ഉണ്ട്. നൃത്തവിദ്യാലയങ്ങൾ, സംഗീതവിദ്യാലയങ്ങൾ, സാമ്പത്തികശാസ്ത്രവിദ്യാലയങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. തൊഴിൽ‌‍‌പരമായ വിദ്യാഭ്യാസം നൽകുന്ന തൊഴിലധിഷ്ഠിത വിദ്യാലയങ്ങൾ (vocational schools), സാങ്കേതികവിദ്യാഭ്യാസം നൽകുന്ന സാങ്കേതികവിദ്യാലയങ്ങൾ (technical schools) മുതലായവയും ഉണ്ട്.