"ഗവ. എൽ പി എസ് മങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43209 2 (സംവാദം | സംഭാവനകൾ)
43209 2 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=സുനിജ.എസ്  
|പ്രധാന അദ്ധ്യാപിക=സുനിജ.എസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ്
|പി.ടി.എ. പ്രസിഡണ്ട്=സുനിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫിയ  
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫിയ  
|സ്കൂൾ ചിത്രം= Mankad.jpg
|സ്കൂൾ ചിത്രം= Mankad.jpg
വരി 65: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ തിരുമലയ്ക്ക് സമീപം മങ്കാടിലെ ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് മങ്കാട് .ഈ പ്രദേശത്തെയും ചുറ്റുമുള്ള നാടിന്റെയും അക്ഷര വിളക്കായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ തിരുമലയ്ക്ക് സമീപം മങ്കാടിലെ ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് മങ്കാട് .ഈ പ്രദേശത്തെയും ചുറ്റുമുള്ള നാടിന്റെയും അക്ഷര വിളക്കായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്
== ചരിത്രം ==
== ചരിത്രം ==
വരി 70: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓലയും ആസ്ബറ്റോസും മേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ശുദ്ധജല ലഭ്യത ,ആവശ്യത്തിനുള്ള ക്ലാസ്സ് മുറികൾ, ശുചിമുറികൾ,അടുക്കള എന്നിവ ഉണ്ട് .കുടിവെള്ളത്തിനായി ക്ലാസ് റൂമിന് സമീപം വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട് .കെ-ഫോൺ നെറ്റ്‌വർക്ക് സ്കൂളിൽ ഉപയോഗിക്കുന്നുണ്ട് .സ്കൂളിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചിട്ടുണ്ട് .എല്ലാ ക്ലാസും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട് .മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട് .മറ്റ് ഭൗതികസൗകര്യങ്ങൾ
<nowiki>*</nowiki>ആകർഷകമായ ക്ലാസ് ലൈബ്രറി
<nowiki>*</nowiki>ജൈവവൈവിധ്യ ഉദ്യാനം
<nowiki>*</nowiki>ചുറ്റുമതിൽ
<nowiki>*</nowiki>കളിസ്ഥലം
<nowiki>*</nowiki>മികച്ച കായിക ഉപകരണങ്ങൾ
<nowiki>*</nowiki>വിശാലമായ ആഡിറ്റോറിയം
<nowiki>*</nowiki>പാർക്ക്
<nowiki>*</nowiki>സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ക്യാമറകൾ
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 85: വരി 105:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവ. എൽ പി എസ് മങ്കാട്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|-
|1
|മണി
|-
|2
|ചന്ദ്രമതി
|-
|3
|രാജേശ്വരി പിള്ള തങ്കച്ചി
|-
|4
|വിജയലക്ഷ്മി
|-
|5
|സെലിൻ തോമസ്
|-
|6
|രാജേശ്വരി
|-
|7
|ഗീത
|}


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
<nowiki>*</nowiki>പ്രശസ്ത സിനിമാസീരിയൽ താരം ശ്രീ .തിരുമല രാമചന്ദ്രൻ
<nowiki>*</nowiki>ഡോക്ടർ ബിൽസ് .ഡി .സഹായം
<nowiki>*</nowiki> ശ്രീ .പുത്തൻകട വിജയൻ
<nowiki>*</nowiki>പ്രൊഫസർ ഗംഗാധരൻനായർ


==വഴികാട്ടി==
==വഴികാട്ടി==
വരി 95: വരി 149:
മങ്കാട് സി.എസ്.ഐ.പള്ളിയ്ക്കു സമീപം
മങ്കാട് സി.എസ്.ഐ.പള്ളിയ്ക്കു സമീപം


{{#multimaps: 8.5015443,76.9384122 | zoom=12 }}
{{Slippymap|lat= 8.5015443|lon=76.9384122 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ_പി_എസ്_മങ്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്