ഈ അധ്യയനവർഷം ജൂൺ 26ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആയി ആചരിച്ചു.രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസുകൾ നൽകി .കുട്ടികളുടെ നേതൃത്വത്തിൽ പ്ലക്കാർഡ്,പോസ്റ്റർ എന്നിവ തയ്യാറാക്കി .അന്നേദിവസം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന് പുറത്ത് ലഹരി വിരുദ്ധ ചങ്ങല രൂപീകരിക്കുകയും ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ, ലഹരി വിരുദ്ധ ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു