"ഗവ. എൽ പി എസ് ആറാമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
Govtlpsaramada (സംവാദം | സംഭാവനകൾ)
infobox
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Aramada}}
{{prettyurl|GLPS Aramada}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 20: വരി 20:
|പോസ്റ്റോഫീസ്=ആറാമട  
|പോസ്റ്റോഫീസ്=ആറാമട  
|പിൻ കോഡ്=695032
|പിൻ കോഡ്=695032
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9074586255
|സ്കൂൾ ഇമെയിൽ=aramadagovtlps@gmail.com
|സ്കൂൾ ഇമെയിൽ=aramadagovtlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=എസ് ജയൻ
|പ്രധാന അദ്ധ്യാപകൻ=Marypushpa R
|പി.ടി.എ. പ്രസിഡണ്ട്=രാജി  
|പി.ടി.എ. പ്രസിഡണ്ട്=രാജി  
|എം.പി.ടി.എ. പ്രസിഡണ്ട്=സുബി
|എം.പി.ടി.എ. പ്രസിഡണ്ട്=priya
|സ്കൂൾ ചിത്രം=43201 1.jpg
|സ്കൂൾ ചിത്രം=43201 1.jpg
|size=350px
|size=350px
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് ആറാമട
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
സ്കൂൾ ചരിത്രം വിശകലനം ചെയ്താൽ ആറാമട എൽ.പി.എസ്സ് ഒരു വിദ്യാലയ മുത്തശ്ശി തന്നെയാണ്. സ്കൂൾതല രേഖകൾ പരിശോധിച്ചതിൽ നിന്ന് ഈ സ്കൂളിന് 150 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കാണുന്നു. സ്കൂൾ ആദ്യം ഒരു ഓലമേഞ്ഞ ഷെഡ്ഡായിരുന്നുവെന്നും ചരിത്രത്തിൽ നിന്നും കണ്ടെത്താം. പള്ളിക്കൂടങ്ങൾ ആരാധനാസ്ഥലങ്ങളായി ഉപയോഗിക്കുവാൻ പാടില്ല എന്നുള്ള നയം അന്ന് സർ ക്കാർ ശക്തമായി നടപ്പിലാക്കിയതിനെ തുടർന്ന് എൽ.എം.എസ്. മാനേജ്മെൻറ് ഇന്നുള്ള രീതിയിൽ കരിങ്കൽ കെട്ടിടം പണിതു. കൂടുതൽ അറിയാൻ
സ്കൂൾ ചരിത്രം വിശകലനം ചെയ്താൽ ആറാമട എൽ.പി.എസ്സ് ഒരു വിദ്യാലയ മുത്തശ്ശി തന്നെയാണ്. സ്കൂൾതല രേഖകൾ പരിശോധിച്ചതിൽ നിന്ന് ഈ സ്കൂളിന് 150 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കാണുന്നു. സ്കൂൾ ആദ്യം ഒരു ഓലമേഞ്ഞ ഷെഡ്ഡായിരുന്നുവെന്നും ചരിത്രത്തിൽ നിന്നും കണ്ടെത്താം. പള്ളിക്കൂടങ്ങൾ ആരാധനാസ്ഥലങ്ങളായി ഉപയോഗിക്കുവാൻ പാടില്ല എന്നുള്ള നയം അന്ന് സർ ക്കാർ ശക്തമായി നടപ്പിലാക്കിയതിനെ തുടർന്ന് എൽ.എം.എസ്. മാനേജ്മെൻറ് ഇന്നുള്ള രീതിയിൽ കരിങ്കൽ കെട്ടിടം പണിതു. [[ഗവ. എൽ പി എസ് ആറാമട/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
42 1/2 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരിങ്കൽ ഭിത്തികളോടു കൂടിയ പ്രധാന കെട്ടിടത്തിൽ പ്രൈമറി ക്ലാസുകളും അതിനോട് ചേർന്ന് രണ്ട് മുറികൾ ഉള്ള കെട്ടിടത്തിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. സ്കൂളിന് വൃത്തിയുള്ള ഒരു അടുക്കളയുണ്ട്. ശുദ്ധജല ലഭ്യത, ആവശ്യത്തിനുള്ള ശുചിമുറികൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കുടിവെള്ള ശുചീകരണത്തിനായി വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളും പരിസരവും വ‍ൃത്തിയായി സൂക്ഷിക്കുന്നു.

വരി 84: വരി 86:

== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
സർക്കാർ സ്കൂൾ
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
വാർഡ് കൗൺസിലർ ശ്രീമതി ജയലക്ഷ്മി
രാജി എസ്
ഷീബ
ജിൻസി
അഞ്ജു
{| class="wikitable"
|
|}
=='''മുൻ സാരഥികൾ'''==
2016 2017 ബേബി ജേക്കബ്
2018 2020 ശർമിളദേവി . S '
2021- 2 3 അംബിക
2023 - ജയൻ എസ്

==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുമല പാപ്പനംകോട് റൂട്ടിൽ ത‍ൃക്കണ്ണാപുരം ജംഗ്ഷനിൽ റേഡിയോ ക്ലബ്ബിന് തൊട്ടുപുറകിൽ
തിരുമല പാപ്പനംകോട് റൂട്ടിൽ ത‍ൃക്കണ്ണാപുരം ജംഗ്ഷനിൽ റേഡിയോ ക്ലബ്ബിന് തൊട്ടുപുറകിൽ
 
{{Slippymap|lat= 8.4798644|lon=76.9991338 |zoom=16|width=800|height=400|marker=yes}}
{{#multimaps: 8.4798644,76.9991338 | zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ_പി_എസ്_ആറാമട" എന്ന താളിൽനിന്ന് ശേഖരിച്ചത്