"എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
|പിൻ കോഡ്=695501
|പിൻ കോഡ്=695501
|സ്കൂൾ ഫോൺ=9497638178
|സ്കൂൾ ഫോൺ=9497638178
|സ്കൂൾ ഇമെയിൽ=44227msclpsblpm@gmail.com
|സ്കൂൾ ഇമെയിൽ=balaramapurammscips@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലരാമപുരം
|ഉപജില്ല=ബാലരാമപുരം

20:58, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നു

എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം
വിലാസം
ബാലരാമപുരം

ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9497638178
ഇമെയിൽbalaramapurammscips@gmail.com
കോഡുകൾ
സ്കൂൾ കോഡ്44227 (സമേതം)
യുഡൈസ് കോഡ്34020400308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിച്ചൽ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി ടി
പി.ടി.എ. പ്രസിഡണ്ട്നീതു
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
08-07-202544227msclpsblpm


പ്രോജക്ടുകൾ



ചരിത്രം

എം എസ് സി എൽ  പി എസ്  ബാലരാമപുരം  1917 ൽ   ആരംഭിച്ചു.  ഈ സ്കൂൾ സരസ്വതി വിലാസം എന്നാണ് ആദ്യ കാലത്തിൽ അറിയപ്പെട്ടിരുന്നത്.

ശ്രീ വാസുദേവൻ പിള്ള  ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. നാരായണൻ കുട്ടി ആണ് ആദ്യ വിദ്യാർത്ഥി. സ്കൂൾ സ്ഥിതി ചെയ്യുന്നത് പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ ആണ്. കൊളംബോയിൽ നിന്ന് എത്തിയ ശ്രീ നാണു ആയിരുന്നു ആദ്യ മാനേജർ. അതിനാൽ പ്രാദേശിയമായി സ്കൂൾ അറിയപ്പെട്ടിരുന്നത് കൊളംബന്റെ സ്കൂൾ എന്നായിരുന്നു. 1938ൽ  ആർച്ചു ബിഷപ്പ് മാർ ഇവാനിയോസ് പിതാവ് ഈ സ്കൂൾ വാങ്ങി. 1942ൽ  എം എസ്  സി എൽ പി എസ് എന്ന് പുനർ നാമകരണം ചെയ്തു. എം എസ് സി കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ജൈവവൈവിധ്യ  ഉദ്യാനമുണ്ട്

ശലഭ പാർക്ക്

ആണ്കുട്ടിക്കും പെൺകുട്ടിക്കും പ്രേത്യകം ടോയ്ലറ്റ് സംവിധാനം ഉണ്ട്

സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ഉണ്ട്

കുട്ടികൾക്കായി മൈക്ക് സെറ്റ് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എം എസ്  സി  മാനേജ്‌മന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
തങ്കപ്പൻ നാടാർ 1995
റെബേക്കാമ്മ ജേക്കബ് 1996
രത്നകുമാരി 1999
എൽസി വർഗീസ് 2002
ശശീന്ദ്രൻ എ 2003
ലാലമ്മ വർഗീസ് 2014
ലാലി മാത്യു 2016
അജിത എസ്  ടി 2019


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കരമന കളിയിക്കാവിള  റോഡിൽ ബാലരാമപുരത്ത്  സ്ഥിതി ചെയ്യുന്നു
  • ബാലരാമപുരത് മുത്താരമ്മൻ ക്ഷേത്രത്തിനു അടുത്ത്  സ്ഥിതി ചെയ്യുന്നു

 

Map