"നിർമ്മല എൽ പി എസ് ആലാറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15416 (സംവാദം | സംഭാവനകൾ)
15416 (സംവാദം | സംഭാവനകൾ)
(ചെ.) basic details
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാൻസി എ വി  
|പ്രധാന അദ്ധ്യാപിക=ശ്രീമതി ഗ്രേസി വി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ടോം ജോസഫ് ചിറയിൽ
|പി.ടി.എ. പ്രസിഡണ്ട്=ശ്രി. സോണി മാളിയേക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഷില്ലി ജിജി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ജയസ്മിത
|സ്കൂൾ ചിത്രം=15416 4.jpeg
|സ്കൂൾ ചിത്രം=15416 4.jpeg


|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Nlpslogo.jpeg
|logo_size=50px
|logo_size=50px
}}
}}
വരി 68: വരി 68:
ദൈവഭക്തി അറിവിന്റെ ആരംഭമാകുന്നു
ദൈവഭക്തി അറിവിന്റെ ആരംഭമാകുന്നു


1964 ജൂൺ 1. അന്നാണ് നിർമ്മല എൽപി സ്കൂളിന്റെ ആരംഭം. താൽക്കാലികമായ ഒരു ഷെഡ്ഡിലാണ്  ആദ്യകാലത്ത് ക്ലാസ്സുകൾ ആരംഭിച്ചത്.ക്രമേണ ഒരു അംഗീകൃത  വിദ്യാലയം  സ്ഥാപിതം  ആകണമെന്ന ആഗ്രഹ പൂർത്തികരണമെന്നോണം  താത്കാലിക അംഗീകാരത്തോടെ 1963 ൽ ഒന്ന് രണ്ട് ക്ലാസുകളിൽ ആയി 81 കുട്ടികളും രണ്ട് അധ്യാപകരുമായി  സ്കൂൾ പ്രവർത്തനമാരംഭിച്ചു.  [[നിർമ്മല എൽ പി എസ് ആലാറ്റിൽ/ചരിത്രം|കൂടുതൽ വായിക്കാൻ]]
1964 ജൂൺ 1. '''അ'''ന്നാണ് നിർമ്മല എൽപി സ്കൂളിന്റെ ആരംഭം. താൽക്കാലികമായ ഒരു ഷെഡ്ഡിലാണ്  ആദ്യകാലത്ത് ക്ലാസ്സുകൾ ആരംഭിച്ചത്.ക്രമേണ ഒരു അംഗീകൃത  വിദ്യാലയം  സ്ഥാപിതം  ആകണമെന്ന ആഗ്രഹ പൂർത്തികരണമെന്നോണം  താത്കാലിക അംഗീകാരത്തോടെ 1963 ൽ ഒന്ന് രണ്ട് ക്ലാസുകളിൽ ആയി 81 കുട്ടികളും രണ്ട് അധ്യാപകരുമായി  സ്കൂൾ പ്രവർത്തനമാരംഭിച്ചു.  [[നിർമ്മല എൽ പി എസ് ആലാറ്റിൽ/ചരിത്രം|കൂടുതൽ വായിക്കാൻ]]
 
== മാനേജ്മെൻ്റ് ==
 
 
'''സീ'''റോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് നിർമല എൽ. പി സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. T T I – I /, H.S.S – 6 / H.S – 9/ UP - 13 / LP - 14 - മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ആണ്. നിലവിൽ ഹെഡ്മിസ്ട്രെസ്സ് ആയി ശ്രീമതി ജാൻസി എ.വി,സീനിയർ അസിസ്റ്റന്റായി സിസ്റ്റർ ജെസ്സി എം. ജി എന്നിവർ സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി, ഫാ. റോബിൻ വടക്കും ചേരി, ഫാ. ബിജു പൊൻപാറ എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജർമാരായി സേവനമനുഷ്ടിച്ചിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


സ്കൂൾ ചിത്രം


പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ. [[നിർമ്മല എൽ പി എസ് ആലാറ്റിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
'''പ്ര'''ഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ. [[നിർമ്മല എൽ പി എസ് ആലാറ്റിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
 
* വായന മുറി
* രോഗി പരിചരണ മുറി
* കമ്പ്യൂട്ടർ മുറി
* സ്റ്റേജ്
* വിശലയമായ മൈതാനം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[കബ് & ബുൾബുൾ.|കബ് & ബുൾബുൾ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വരി 99: വരി 109:
|'''1969-1992'''
|'''1969-1992'''
|-
|-
!2
!'''2'''
!'''ശ്രീമതി റോസിലി പി എസ്'''
!'''ശ്രീമതി റോസിലി പി എസ്'''
!'''1972-2001'''
!'''1972-2001'''
|-
|-
!3
!'''3'''
!'''ശ്രീ ഹുസ്സൈൻ കെ കെ'''
!'''ശ്രീ ഹുസ്സൈൻ കെ കെ'''
!'''1977-2003'''
!'''1977-2003'''
|-
|-
!4
!'''4'''
!'''സിസ്റ്റർ എവറിസ്റ്റ് എസ്'''
!'''സിസ്റ്റർ എവറിസ്റ്റ് എസ്'''
!'''1986-1993'''
!'''1986-1993'''
|-
|-
|5
|'''5'''
|'''സിസ്റ്റർ ബെർത്ത'''
|'''സിസ്റ്റർ ബെർത്ത'''
|'''1994-1995'''
|'''1994-1995'''
|-
|-
|6
|'''6'''
|'''വർക്കി ടി എം'''
|'''വർക്കി ടി എം'''
|'''2001-2002'''
|'''2001-2002'''
വരി 151: വരി 161:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
 
#
<big>ഭാവിയിലേക്ക് വിദ്യയുടെ താങ്ങുവടി കയ്യിലേന്തി , അറിവിന്റെ കെടാവിളക്കുമായി 4570 വിദ്യാർത്ഥി കൾ കർമ്മപഥത്തിലേക്ക് യാത്രയായി . പൂർവ്വവിദ്വാർത്ഥികളിൽ പലരും ഇന്ന് സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തികളാണ് . പൂർവ വിദ്യാർത്ഥികളിൽ പ്രശസ്തർ</big>
 
അനുമരിയ          ദേശീയ ബാസ്കറ്റ് ബോൾതാരം
 
ജോയൽ  വട്ടക്കുന്നേൽ      ജില്ലാ ഗുസ്തി ചാമ്പ്യൻ
 
നിഖിൽ ജോസ്        ഇന്ത്യൻ ആർമി
 
==വഴികാട്ടി==
==വഴികാട്ടി==
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
   
   
*ആലാറ്റിൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*ആലാറ്റിൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കി മീ ദൂരം.
*കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്നും 61 കി മി ദൂരം.
   
   
{{#multimaps:11.80849,75.86339 |zoom=13}}
{{Slippymap|lat=11.80849|lon=75.86339 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/നിർമ്മല_എൽ_പി_എസ്_ആലാറ്റിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്