ഉള്ളടക്കത്തിലേക്ക് പോവുക

"ചർച്ച് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23227 (സംവാദം | സംഭാവനകൾ)
No edit summary
23227 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|CHURCH L P S KORATTY}}
{{prettyurl|CHURCH L P S KORATTY}}


{{Infobox AEOSchool
{{Infobox School
| പേര്=ചര്‍ച്ച് എല്‍ പി സ്കൂള്‍
|സ്ഥലപ്പേര്=കൊരട്ടി
| സ്ഥലപ്പേര്=കൊരട്ടി
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23227
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64089467
|യുഡൈസ് കോഡ്=32070202401
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1883
|സ്കൂൾ വിലാസം= കൊരട്ടി
|പോസ്റ്റോഫീസ്=കൊരട്ടി
|പിൻ കോഡ്=680308
|സ്കൂൾ ഫോൺ=0480 2733990
|സ്കൂൾ ഇമെയിൽ=clpskoratty@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാലക്കുടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=ചാലക്കുടി
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=119
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിനി എം സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബെന്നി  ഡേവിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=23227 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| റവന്യൂ ജില്ല=തൃശ്ശൂര്‍
 
| സ്കൂള്‍ കോഡ്=23227
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സ്ഥാപിതദിവസം=
 
| സ്ഥാപിതമാസം=  
== ആമുഖം ==
| സ്ഥാപിതവര്‍ഷം=1893
കുട്ടികളുടെ സമഗ്രവളർച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കൽപിക്കുന്ന ഈ വിദ്യാലയം 142 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും
| സ്കൂള്‍ വിലാസം=കൊരട്ടി
യുവത്വത്തിൻറ പ്രസരിപ്പും തീക്ഷ്ണതയും നിലനിർത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിൻറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത
| പിന്‍ കോഡ്=680308
മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിൻറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.ജോൺസൻ ജോസ് കക്കാട്ടാണ്  ഈ വിദ്യാലയത്തിൻറ ഇപ്പോഴത്തെ മാനേജർ.
| സ്കൂള്‍ ഫോണ്‍= 0480 2733990
 
| സ്കൂള്‍ ഇമെയില്‍=
== എഡിറ്റോറിയൽ ബോർഡ് ==
| സ്കൂള്‍ വെബ് സൈറ്റ്=
  * സി.സിനി.എം. സെബാസ്റ്റൃൻ
| ഉപ ജില്ല= ചാലക്കുടി
  * ശ്രീമതി.സൗമ്യ തോമസ്
| ഭരണ വിഭാഗം=
   * സി. ജിനി ജോൺ
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
  * ശ്രീമതി.ആൻമേരി .ജെ. നരികുളം
| പഠന വിഭാഗങ്ങള്‍1=  
  * ശ്രീമതി ജെയിൻ മരിയ ജെയിംസ് സി      <nowiki>*</nowiki>ശ്രീമതി ജെസ്സി വർഗീസ്
| പഠന വിഭാഗങ്ങള്‍2=  
<nowiki>*</nowiki>ശ്രീമതി തസ്‌നി
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=79
| പെൺകുട്ടികളുടെ എണ്ണം= 59
| വിദ്യാര്‍ത്ഥികളുടെ എണ്ണം=138
| അദ്ധ്യാപകരുടെ എണ്ണം=5
| പ്രിന്‍സിപ്പല്‍=    
| പ്രധാന അദ്ധ്യാപകന്‍=സി.ഡി ലിസി             
| പി.ടി.. പ്രസിഡണ്ട്=ബിജു വി.ആര്‍         
| സ്കൂള്‍ ചിത്രം=23227-clps1.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1883ൽ ബഹു.മാനേജർ. പാനിക്കുളം അച്ചൻെറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാൻമാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദർ ദേവസി വാരിയക്കാടൻ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ്
ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.
[[ചർച്ച് എൽ പി എസ് കൊരട്ടി/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രധാന അദ്ധ്യാപികയുടെ മുറി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
6 ക്ലാസ് മുറികൾ


==മുന്‍ സാരഥികള്‍==
[[{{PAGENAME}}/ കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
[[ചർച്ച് എൽ പി എസ് കൊരട്ടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പഠനപ്രവർത്തനങ്ങൾ ==
മലയാളത്തിളക്കം  ,ഹലോ ഇംഗ്ളീഷ് , ശ്രദ്ധ  ,ഗണിതവിജയം ,  കളിപ്പങ്ക ,  ഉല്ലാസഗണിതം , വിജ്ഞാനോത്സവം   
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]      , ഗണിത ക്ലബ്ബ്  ,      ഹെൽത്ത്  ക്ലബ്ബ് ,    പരിസ്ഥിതി ക്ലബ്ബ് , *[[{{PAGENAME}}/പൊതു വിജ്ഞാന ക്വിസ്|പൊതു വിജ്ഞാന ക്വിസ്]],  സ്പോക്കണ് ഇംഗ്ലീഷ്  *[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]],  കലാകായിക പരിശീലനം,  [[{{PAGENAME}}/യോഗ|യോഗ]]  , ടാലൻറ് ലാബ്
==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ  
!ഹെഡ്മാസ്റ്റർമാരുടെ പേര്
|-
|1
|ശ്രീ.പള്ളത്താട്ടി വറീത്
|-
|2
|ശ്രീ.വടക്കുംപാടൻ ഔസേഫ്
|-
|3
|ശ്രീ.പ്ലാക്കൽ ഔസേഫ്
|-
|4
|ശ്രീ.എൻ.ജി. ജേക്കബ്
|-
|5
|ശ്രീ.കെ.കെ ഫ്രാൻസിസ്
|-
|6
|സി. മാർട്ടിൻ
|-
|7
|ശ്രീ.കെ.ഡി. കുരൃയപ്പൻ
|-
|8
|ശ്രീ.പി.എ.ഔസേഫ്
|-
|9
|സി.വില്ലനോവ
|-
|10
|ശ്രീ.പി.സി.ഔസേഫ്
|-
|11
|ശ്രീ.കെ.കെ.പൌലോസ്
|-
|12
|ശ്രീ.പി.ഒ.ജോർജ്
|-
|13
|ശ്രീമതി.പി.പി.റോസ്
|-
|14
|ശ്രീമതി.കെ.ഒ.മേരി
|-
|15
|ശ്രീ.പി.വി. എസ്തപ്പാനോസ്
|-
|16
|ശ്രീമതി.ഫിലോമിന കുരൃൻ
|-
|17
|ശ്രീ.കെ.ഒ.പൌലോസ്
|-
|18
|ശ്രീ.എം.വി.ഡാനിയൽ
|-
|19
|ശ്രീമതി.ലില്ലി ആൻറണി നാലപ്പാട്ട്
|-
|20
|ശ്രീമതി.റോസിലി.ജെ.മേനാച്ചേരി
|-
|21
|ശ്രീമതി. സി.ഡി ലിസി
|-
|22
|ശ്രീമതി. പ്രിൻസി പോൾ
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
  [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF.%E0%B4%A1%E0%B4%BF._%E0%B4%A6%E0%B5%87%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BF ശ്രീ.B.D ദേവസ്സി M L A],കലാഭവൻ ജോബി.ഈ വിദ്യാലയത്തിലെ  പ്രധാന അദ്ധ്യാപകർ ഭൂരിഭാഗവും ഇവിടെയാണ് പഠിച്ചത്.കൂടാതെ പ്രഗത്ഭരായ ഡോക്ടർസ് ,നഴ്സസ്,എൻജിനീയർമാർ  തുടങ്ങി വ്യത്യസ്ത തൊഴിൽ മേഖലയിൽ പ്രാമുഖ്യം തെളിയിച്ച പൂർവ വിദ്യാർത്ഥികൾ 140 വര്ഷം പിന്നിട്ട ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് .
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
അറബി കലോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
2014 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം.[[ചർച്ച് എൽ പി എസ് കൊരട്ടി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


==വഴികാട്ടി==
==വഴികാട്ടി==
കൊരട്ടി ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .{{Slippymap|lat=10.2688|lon=76.3486|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
==സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം==
[[പ്രമാണം:23227 8.jpg|ലഘുചിത്രം]]
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗാ ,സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്,ഗാന്ധി മരം ,ക്വിസ് ,പതാക നിർമ്മാണം ,പ്രസംഗം ,പതാക ഉയർത്തൽ ,ദേശഭക്തി ഗാനം ,സമ്മാനദാനം എന്നിവ നടത്തി .

17:57, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചർച്ച് എൽ പി എസ് കൊരട്ടി
വിലാസം
കൊരട്ടി

കൊരട്ടി പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ0480 2733990
ഇമെയിൽclpskoratty@gmail.com
കോഡുകൾ
സ്കൂൾ കോഡ്23227 (സമേതം)
യുഡൈസ് കോഡ്32070202401
വിക്കിഡാറ്റQ64089467
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ119
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിനി എം സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ബെന്നി ഡേവിസ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
06-07-202523227


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

കുട്ടികളുടെ സമഗ്രവളർച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കൽപിക്കുന്ന ഈ വിദ്യാലയം 142 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും യുവത്വത്തിൻറ പ്രസരിപ്പും തീക്ഷ്ണതയും നിലനിർത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിൻറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിൻറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.ജോൺസൻ ജോസ് കക്കാട്ടാണ് ഈ വിദ്യാലയത്തിൻറ ഇപ്പോഴത്തെ മാനേജർ.

എഡിറ്റോറിയൽ ബോർഡ്

 * സി.സിനി.എം. സെബാസ്റ്റൃൻ
  * ശ്രീമതി.സൗമ്യ തോമസ്
  * സി. ജിനി ജോൺ 
  * ശ്രീമതി.ആൻമേരി .ജെ. നരികുളം
 * ശ്രീമതി ജെയിൻ മരിയ ജെയിംസ് സി      *ശ്രീമതി ജെസ്സി വർഗീസ്

*ശ്രീമതി തസ്‌നി


ചരിത്രം

1883ൽ ബഹു.മാനേജർ. പാനിക്കുളം അച്ചൻെറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാൻമാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദർ ദേവസി വാരിയക്കാടൻ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ് ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രധാന അദ്ധ്യാപികയുടെ മുറി

6 ക്ലാസ് മുറികൾ

കമ്പ്യൂട്ടർ ലാബ്

കൂടുതൽ വായിക്കുക

പഠനപ്രവർത്തനങ്ങൾ

മലയാളത്തിളക്കം ,ഹലോ ഇംഗ്ളീഷ് , ശ്രദ്ധ ,ഗണിതവിജയം , കളിപ്പങ്ക , ഉല്ലാസഗണിതം , വിജ്ഞാനോത്സവം   

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ , ഗണിത ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , *പൊതു വിജ്ഞാന ക്വിസ്, സ്പോക്കണ് ഇംഗ്ലീഷ് *ദിനാചരണങ്ങൾ, കലാകായിക പരിശീലനം, യോഗ , ടാലൻറ് ലാബ്

മുൻ സാരഥികൾ

ക്രമ നമ്പർ   ഹെഡ്മാസ്റ്റർമാരുടെ പേര്
1 ശ്രീ.പള്ളത്താട്ടി വറീത്
2 ശ്രീ.വടക്കുംപാടൻ ഔസേഫ്
3 ശ്രീ.പ്ലാക്കൽ ഔസേഫ്
4 ശ്രീ.എൻ.ജി. ജേക്കബ്
5 ശ്രീ.കെ.കെ ഫ്രാൻസിസ്
6 സി. മാർട്ടിൻ
7 ശ്രീ.കെ.ഡി. കുരൃയപ്പൻ
8 ശ്രീ.പി.എ.ഔസേഫ്
9 സി.വില്ലനോവ
10 ശ്രീ.പി.സി.ഔസേഫ്
11 ശ്രീ.കെ.കെ.പൌലോസ്
12 ശ്രീ.പി.ഒ.ജോർജ്
13 ശ്രീമതി.പി.പി.റോസ്
14 ശ്രീമതി.കെ.ഒ.മേരി
15 ശ്രീ.പി.വി. എസ്തപ്പാനോസ്
16 ശ്രീമതി.ഫിലോമിന കുരൃൻ
17 ശ്രീ.കെ.ഒ.പൌലോസ്
18 ശ്രീ.എം.വി.ഡാനിയൽ
19 ശ്രീമതി.ലില്ലി ആൻറണി നാലപ്പാട്ട്
20 ശ്രീമതി.റോസിലി.ജെ.മേനാച്ചേരി
21 ശ്രീമതി. സി.ഡി ലിസി
22 ശ്രീമതി. പ്രിൻസി പോൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ശ്രീ.B.D ദേവസ്സി M L A,കലാഭവൻ ജോബി.ഈ വിദ്യാലയത്തിലെ   പ്രധാന അദ്ധ്യാപകർ ഭൂരിഭാഗവും ഇവിടെയാണ് പഠിച്ചത്.കൂടാതെ പ്രഗത്ഭരായ ഡോക്ടർസ് ,നഴ്സസ്,എൻജിനീയർമാർ  തുടങ്ങി വ്യത്യസ്ത തൊഴിൽ മേഖലയിൽ പ്രാമുഖ്യം തെളിയിച്ച പൂർവ വിദ്യാർത്ഥികൾ 140 വര്ഷം പിന്നിട്ട ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് .

നേട്ടങ്ങൾ .അവാർഡുകൾ.

അറബി കലോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
2014 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം.കൂടുതൽ വായിക്കുക

വഴികാട്ടി

കൊരട്ടി ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

Map

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗാ ,സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്,ഗാന്ധി മരം ,ക്വിസ് ,പതാക നിർമ്മാണം ,പ്രസംഗം ,പതാക ഉയർത്തൽ ,ദേശഭക്തി ഗാനം ,സമ്മാനദാനം എന്നിവ നടത്തി .

"https://schoolwiki.in/index.php?title=ചർച്ച്_എൽ_പി_എസ്_കൊരട്ടി&oldid=2747537" എന്ന താളിൽനിന്ന് ശേഖരിച്ചത്