"തിരുവട്ടൂർ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13735 (സംവാദം | സംഭാവനകൾ)
No edit summary
9400772414 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox School
{{Infobox School


|സ്ഥലപ്പേര്=PAROLI
|സ്ഥലപ്പേര്=പറോളി
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13735
|സ്കൂൾ കോഡ്=13735
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32021000719
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=തിങ്കൾ
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ഏപ്രിൽ
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പറോളി
|പോസ്റ്റോഫീസ്=THIRUVATTOOR
തിരുവട്ടൂർ,670302
|പിൻ കോഡ്=
|പോസ്റ്റോഫീസ്=തിരുവട്ടൂർ
|സ്കൂൾ ഫോൺ=
|പിൻ കോഡ്=670502
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഫോൺ=9947443310
|സ്കൂൾ ഇമെയിൽ=thiruvattooralps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=taliparambu
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പരിയാരം ഗ്രാമ പഞ്ചായത്ത്‌
|വാർഡ്=
|വാർഡ്=II
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ്
|ഭരണവിഭാഗം=
|ഭരണവിഭാഗം=ഗ്രാമ പഞ്ചായത്ത്‌
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 34: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=214
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷീജ വി വി
|പ്രധാന അദ്ധ്യാപകൻ=KRISHNAN K K
|പി.ടി.എ. പ്രസിഡണ്ട്=ജാബിർ പി സി എം
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമൈറ.സി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=13735.jpeg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=THIRUVATTOOR ALPS
|caption=തിരുവട്ടൂർ എ എൽ പി സ്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
തിരുവട്ടൂർ എ എൽ പി സ്കൂൾ
ചരിത്രം
1954 ൽ ആണ് സ്കൂൾ സ്ഥാപിതമായത്. പടിഞ്ഞാറേ കൊട്ടോൽ ഇല്ലം വക ജന്മം പട്ടയം കിട്ടിയ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് തിരുവട്ടൂർ മദ്രസയിൽ ചെറിയ വാടക ഈടാക്കിയാണ് സ്കൂൾ നടന്നുവന്നതെന്നതിന് രേഖകൾ ഉണ്ട് . പിന്നീട് ഇന്ന് കാണുന്ന സ്ഥലത്ത് സ്കൂൾ പണിതത്. തട്ടിക്കുട്ടി മമ്മദ് ഹാജിയാണ് സ്ഥാപക മാനേജർ . ബാലചന്ദ്ര ൻ മാഷാണ് ആദ്യത്തെ പ്രധാന അധ്യാപകൻ. 1 മുതൽ 5 വരെ ക്ലാസാണ് ഉണ്ടായത്. വർഷങ്ങൾക്ക് ശേഷമാണ് രണ്ട് ക്ലാസ് മാത്രം ഡിവിഷൻ ഉണ്ടായത്. 1992 ൽ മൂന്നാമത്തെ ഡിവിഷൻ കിട്ടി. 2016 ൽ നാലാമത്തേയും 2017 ൽ അഞ്ചാമത്തെ ക്ലാസിനും ഡിവിഷൻ ലഭിച്ചു. 2014 ൽ സ്കൂളിന് പൂർവ വിദ്യാർത്ഥിയുടെ സ്മരണക്കായി അകാലത്തിൽ പൊലിഞ്ഞ പി.പി. അഭിലാഷിന്റെ പേരിലുള്ള സ്കൂൾ കവാടം ബന്ധുക്കൾ സംഭാവന നൽകി. 2014 ൽ Toilet മാനേജർ നിർമിച്ചു. 2019 ൽ ബഹു.എം.പി ശ്രീമതി ടീച്ചർ സ്മാർട്ട് ക്ലാസ് നിർമാണത്തിനായി 176000 രൂപയുടെ ഉപകരണങ്ങൾ തന്നിരുന്നു. 2018 - 19 ൽ 2 കുട്ടികൾക്ക് LSS ലഭിച്ചു. 2019-20 ൽ    അത് 10 പേർക്കായി ഉയർന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ പ്രവർത്തനങ്ങൾക്ക് നിരവധി തവണ മികച്ച വിദ്യാലയമെന്ന പദവിയിലെത്തിച്ചു. അറബിക് സാഹിത്യോത്സവങ്ങൾക്ക് നിരവധി തവണ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 2019.20 ൽ മികച്ച ഹരിത ഓഫീസ് രണ്ടാം സ്ഥാനം പഞ്ചായത്ത് തലത്തിൽ ലഭിച്ചിരുന്നു. 2012 മുതൽ പ്രീപ്രൈമറിയും പ്രവർത്തിച്ചു വരുന്നു. രണ്ട് അധ്യാപികയും ഒരു ആയയും പ്രീപ്രൈമറി യിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ 12 അധ്യാപകരും പ്രവർത്തിച്ചു വരുന്നു. ഒന്നു മുതൽ അഞ്ച് വരെ എല്ലാ ക്ലാസുകളും രണ്ട് ഡിവിഷനാണ്!
പ്രധാനാധ്യാപകരുടെ പട്ടിക ഇതാണ്.
ബാലചന്ദ്രൻ മാസ്റ്റർ
എം. നാരായണൻ മാസ്റ്റർ
സരസ്വതി ടീച്ചർ
ഗീതാം ബാൾ ടീച്ചർ
കെ.കെ. കൃഷ്ണൻ മാസ്റ്റർ
നിലവിൽ ഷീജ വി വി 2025 മുതൽ പ്രധാനാധ്യാപികയായി പ്രവർത്തിച്ചു വരുന്നു.
പരിയാരം ഗ്രാമപ്പഞ്ചായത്തിൽ മികച്ച എൽ.പി വിദ്യാലയമായി അറിയപ്പെടുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. സ്കൂൾ സ്പോർട്ട്സ് നടത്താറുണ്ട്. കളിസ്ഥലത്തിന്റെ പരിമിതി പ്രശ്നമാണ്. ക്രിക്കറ്റ് ബാർ ത്രോ യിൽ പല തവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കുട്ടികളെ എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കുവാൻ ശ്രദ്ധിക്കാറുണ്ട്. തുടർച്ചയായി  കലോത്സവ വേദികളിൽ അറബി കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെക്കാറുണ്ട് .


[[read more]]
[[read more]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സാഹചര്യം
70 സെന്റ് സ്ഥലമാണ് സ്കൂളിന് ഉള്ളത്. 12 ക്ലാസ്സ് മുറികൾ ഉണ്ട്. ഒരു ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ വേറെയും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 3 വീതം toilet കൾ ഉണ്ട്. അധ്യാപകർക്ക് ഒരു ടോയ്‌ലറ്റും  വേറെ ഉണ്ട്. കൂടാതെ ഒരു കുളിമുറിയും ഉണ്ട്. സ്കൂളിൽ കിണറും ബോർ വെല്ലും ഉണ്ട്. കുഴൽ കിണറിലെ ജലമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. നിലവിൽ പാചകപ്പുരയുണ്ട്. പുതിയതായി ഒരു കിച്ചൻ കം സ്റ്റോർ റൂം ഈ വർഷം ഉദ്‌ഘാടനം ചെയ്യപ്പെട്ടു .  ചെറിയ കളിസ്ഥലമാണ് ഉള്ളത്. 3 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട്. 6 ലാപ് ടോപ് കൾ ഉണ്ട്. 2 പ്രൊജക്ടറുകളും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സ്ഥാപകമാനേജ൪  തട്ടിക്കൂട്ടി മമ്മദ്ഹാജി
നിലവിലുള്ള മാനേജർ   - പി അബൂബക്കർ


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ബാലചന്ദ്രൻ മാസ്റ്റർ
{| class="wikitable mw-collapsible"
|+
!sl
no
!name
!year
|-
|1
|
|
|-
|2
|
|
|-
|3
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
എം. നാരായണൻ മാസ്റ്റർ
[[പ്രമാണം:THIRUVATTOOR ALPS.jpg|ലഘുചിത്രം|THIRUVATTOOR ALPS]]


=='''Chithrashala'''==
സരസ്വതി ടീച്ചർ


ഗീതാം ബാൾ ടീച്ചർ


കെ.കെ. കൃഷ്ണൻ മാസ്റ്റർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.ഡോ. പി. കെ. സുഹൈൽ


2.ഇബ്രാഹിം കുട്ടി തിരുവട്ടൂർ


3.ഡോ. ഫബീന എം


4.ഡോ. ഷാഹിന എം ടി പി


==വഴികാട്ടി==
{{Slippymap|lat=12.098171227494026|lon= 75.35566075923714 |zoom=16|width=800|height=400|marker=yes}}


==വഴികാട്ടി==
=== <!--visbot  verified-chils->--> ===
{{#multimaps:12.098171227494026, 75.35566075923714 | width=800px | zoom=17}}
<!--visbot  verified-chils->-->
"https://schoolwiki.in/തിരുവട്ടൂർ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്