"എ.എം.യു.പി.എസ്. തെരട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Parazak (സംവാദം | സംഭാവനകൾ)
No edit summary
ShablaBasheer (സംവാദം | സംഭാവനകൾ)
HM changed
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|AMUPS therattammal}}
{{Centenary}}
{{PSchoolFrame/Header}}{{അപൂർണ്ണം}}
[[എ.എം.യു.പി.എസ്. തെരട്ടമ്മൽ/സൗകര്യങ്ങൾ]]{{prettyurl|AMUPS Therattammal}}{{Infobox School
|സ്ഥലപ്പേര്=തെരട്ടമ്മൽ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48248
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64568252
|യുഡൈസ് കോഡ്=32050100318
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=എ.എം.യു.പി.എസ്. തെരട്ടമ്മൽ
|പോസ്റ്റോഫീസ്=ഊർങ്ങാട്ടിരി
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483 2852255
|സ്കൂൾ ഇമെയിൽ=therattammalamups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഊർങ്ങാട്ടിരിപഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=448
|പെൺകുട്ടികളുടെ എണ്ണം 1-10=405
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷിജി ടി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ടിപി അൻവർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ സുഹ്‌റ
|സ്കൂൾ ചിത്രം=48248-99.jpg
|size=350px
|caption=AMUPS THERATTAMMAL
|ലോഗോ=
|logo_size=50px
}}
 
മലപ്പുറം ജില്ലയിലെ വണ്ടൂർ  വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്  ഉപജില്ലയിലെ തെരട്ടമ്മൽ <ref>https://www.google.com/search?channel=fs&client=ubuntu&q=therattammal</ref>  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
ഒരു പ്രദേശത്തിന് മൊത്തം അക്ഷരവെളിച്ചം പകർന്ന https://www.google.com/search?channel=fs&client=ubuntu&q=therattammal<nowiki/>യു.പി സ്കൂളിന്റെ തുടക്കം 1924-ൽ ആയിരുന്നു, വിദ്യാഭ്യാസ രംഗത്ത് എന്നും മാർഗദർശിയായ ഈ സ്കൂളിന്റെ ആദ്യമനേജർ അമ്പ1ഴത്തിങ്ങൽ ചേക്കാമു ഹാജി ആയിരുന്നു.  [[എ.എം.യു.പി.എസ്. തെരട്ടമ്മൽ/ചരിത്രം|read more]]
== ഭൗതികസൗകര്യങ്ങൾ ==
 
തെരട്ടമ്മൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 28ക്ലാസ് മുറികൾ, ഓഫീസ് റൂം, സയൻസ് ലാബ്, എസ്.എസ്. ലാബ്, ഗണിത ലാബ്, 15 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ,15 ലാപ്ടോപ്പുകൾ, 1 പ്രിന്റർ, 5 പ്രൊജക്ടർ, ഇൻർനെറ്റ് സൗകര്യം എന്നിവയും പാചകപുര ,ആൺ കുട്ടികൾക്കും പെൺകുട്ടകൾക്കും പ്രത്യേകം മൂത്രപ്പുരകളും,, കുടിവെള്ള സൗകര്യങ്ങൾ എന്നിവയും ഉണ്ട്.
 
[[ഭൗതികസൗകര്യങ്ങൾ|കൂടുതൽ  അറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
=== '''എസ്.പി.സി''' ===
 
=== '''എൻ.സി.സി.''' ===
 
=== '''ബാന്റ് ട്രൂപ്പ്.''' ===
'''2004 ൽ ബ്ലോക് പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ബാൻഡ് സെറ്റ് വിദ്യാലയത്തിന് നൽകുകയുണ്ടായി . ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒരു ബാൻഡ് ട്രൂപ് സ്ഥാപിക്കുകയും തുടർച്ചയായി പരിശീലനം നൽകുകയും ചെയ്തു . സ്കൂളിലെ പൊതുപരിപാടികൾ  ,സ്കൂൾ , സബ്ജില്ലാ കായിക മേളകൾ ,സ്കൂളിലെ വ്യത്യസ്ത ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വരുന്ന ഘോഷയാത്രകൾ തുടങ്ങിയവയിലല്ലാം ഈ ട്രൂപ്പിന്റ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട് . KK ഹരിദാസ് മാസ്റ്ററാണ് ഈ ട്രൂപ്പിന്റെ ചുമതല വഹിക്കുന്നത് .'''
 
=== ''വിദ്യാരംഗം കലാ സാഹിത്യ വേദി.'' ===
 
=== '''<small>വിദ്യാരംഗം പ്രവർത്തനം സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നു. ഓരോ വർഷവും പുതിയതായി ഏതാനുംകുട്ടികളെ കൂട്ടിച്ചേർത്തുകൊണ്ട് 50 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിനെ ഓരോ വർഷവും നിലനിർത്തുന്നു. സ്കൂളിലെ കലാ പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ക്ലബിന്റെ ഇടപെടൽ എടുത്തുപറയേണ്ടതാണ്. ഓരോ വർഷവും സ്കൂൾ തലത്തിൽ പ്രവർത്തനങ്ങൾ സങ്കടിപ്പിക്കുന്നു. കൂടാതെ സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിലും പങ്കെടുക്കുന്നു. വിദ്യാരംഗത്തിനെ ചുമതല PT സുപ്രിയ ടീച്ചർക്ക് ആണ്.</small>''' ===
 
=== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ===
'''<big>മാത്‍സ് ക്ലബ്:</big>'''
 
5 ,6 ,7 ക്ലാസ്സുകളിലെ ഗണിത അഭിരുചിയുള്ള കുട്ടികളെ  തിരഞ്ഞെടുത്ത 50 കുട്ടികളെ ചേർത്ത് ക്ലബ് രൂപികരിച്ചു. സ്വാതന്ത്ര ദിനത്തിൽ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം കുട്ടികൾക്ക് മനസ്സിലാകുന്ന വിധം ദേശീയ പതാക നിർമാണം സംഘടിപ്പിച്ചു. ദേശീയ ഗണിത ദിനത്തിനോടനുബന്ധിച്ച് ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് മാഗസിൻ നിർമ്മാണം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ പ്രവർത്തനം പുരോഗമിക്കുന്നു. രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ജീവ ചരിത്രം ഓഡിയോ ക്ലിപ്പിങ്‌സ് ആയി ഓരോ ക്ലാസ്സിലും സംഘടിപ്പിച്ചു.
 
'''<big>ഹിന്ദി ക്ലബ്:</big>'''
 
5 ,6 ,7 ക്ലാസ്സുകളിലെ കുട്ടികളെ തിരഞ്ഞെടുത്ത് ഹിന്ദി ക്ലബ് രൂപികരിച്ചു. പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ നിർമാണം നടത്തി. ജൂലൈ 31 പ്രേംചന്ദ് ദിനം വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു. സ്വാതന്ത്ര ദിനത്തിൽ ദേശഭക്തി ഗാനാലാപനം നടത്തി. സെപ്തംബര് 14 ദേശീയ ഹിന്ദി ദിനം  വിവിധ പരിപാടികളാൽ ആഘോഷിച്ചു. ഡിസംബർ മാസത്തിൽ സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ തയ്യാറാക്കി. ജനുവരിയിൽ സുരീലി  ഹിന്ദി പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു. വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു.
 
'''<big>അറബിക് ക്ലബ്:</big>'''
 
UP, LP തലങ്ങളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തികൊണ്ട് നവംബർ 15 നു അറബിക് ക്ലബ്‌ രൂപീകരിച്ചു.. വ്യത്യസ്ത ദിനാചരണങ്ങളുടെ ഭാഗമായി വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു LP തലത്തിൽ പോസ്റ്റർ നിർമാണവും UP തലത്തിൽ പോസ്റ്റർ നിർമാണം, കൊളാഷ് നിർമാണം എന്നിവ നടത്തി. ജൂൺ 19 ന് വായന ദിനത്തോടനുബന്ധിച്ചു LP, UP തലങ്ങളിൽ വായന മത്സരം നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു അറബിക് ദേശ ഭക്തി ഗാനം, ക്വിസ് മത്സരം എന്നിവ നടത്തി.
 
ഡിസംബർ 18 ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച്‌ വ്യത്യസ്ത മത്സരങ്ങൾ നടത്തി.
 
UP വിഭാഗം :


{{Infobox AEOSchool
കാലിഗ്രാഫി ഡിസംബർ 16
| പേര്=എ.എം.യു.പി.എസ്. തെരട്ടമ്മല്‍
 
| സ്ഥലപ്പേര്തെരട്ടമ്മൽ
ക്വിസ് മത്സരം ഡിസംബർ 17
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
 
| റവന്യൂ ജില്ല= മലപ്പുറo
പദ പയറ്റ് ഡിസംബർ 20
| സ്കൂള്‍ കോഡ്= 48248
 
| സ്ഥാപിതദിവസം= 01
LP വിഭാഗം:
| സ്ഥാപിതമാസം= 08
 
| സ്ഥാപിതവര്‍ഷം= 1924
ക്വിസ് മത്സരം ഡിസംബർ 17
| സ്കൂള്‍ വിലാസം= എ എം യു പി സ്കൂൾ തെരട്ടമ്മൽ
 
| പിന്‍ കോഡ്= 673639
പദ നിർമാണം ഡിസംബർ 20
| സ്കൂള്‍ ഫോണ്‍= 04832852255
 
| സ്കൂള്‍ ഇമെയില്‍= therattammalamups@gmail.com
തുടങ്ങിയ പ്രവർത്തങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്
| സ്കൂള്‍ വെബ് സൈറ്റ്=
 
| ഉപ ജില്ല= അരീക്കോട്
'''<big>English Club:</big>'''
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= യു പി
| പഠന വിഭാഗങ്ങള്‍1= എൽ പി
| പഠന വിഭാഗങ്ങള്‍2= യു പി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 330
| പെൺകുട്ടികളുടെ എണ്ണം= 331
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 661
| അദ്ധ്യാപകരുടെ എണ്ണം= 34
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= കെ ടി തോമസ്   
| പി.ടി.ഏ. പ്രസിഡണ്ട്=      ടി പി അ൯വർ
| ഗ്രേഡ്=4
| സ്കൂള്‍ ചിത്രം=48248school.jpg
|
}}


A poster making contest was conducted in June 5 based on 'An Environment Day by the English club and selected three best posters among the children. In connection with the day of Hiroshima and Nagasaki (6th and 9th of August) the club has conducted a competition of making placards, regarding the topic 'NO WARS' , Sudoku making competition etc on the same. The English club conducted a speech competition on 15th august, Independence day. Many competitions such as reading, poem writing and essay writing were conducted to improve communicative and writing skills of students.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<big>ഉറുദു ക്ലബ്</big>'''


== ചരിത്രം ==
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഓൺലൈൻ ആയി നടത്തുകയുണ്ടായി .അല്ലാമാ മുഹമ്മദ് ഇക്ബാലിന്റെ ജന്മ ദിനത്തിൽ ഇക്ബാൽ ടാലെന്റ്റ് എക്സാം , ക്വിസ് മത്സരം എന്നിവ 5 ,6 ,7 ക്ലാസ്സിലെ കുട്ടികൾക്ക് സംഘടിപ്പിച്ചു .വായനാദിനം സ്വതന്ത്ര ദിനം ,റിപ്ലബ്ലിക് ദിനം ,ഹിരോഷിമ നാഗസാക്കി ദിനം തുടങ്ങിയ ദിനാചരണങ്ങളിൽ ക്വിസ് മത്സരം പോസ്റ്റർരചന മത്സരം പ്ലക്കാർഡ് നിർമാണം എന്നിവ സംഘടിപ്പിച്ചു .
                ഒരു പ്രദേശത്തിന് മൊത്തം അക്ഷരവെളിച്ചം പകർന്ന തെരട്ടമ്മൽ യു.പി സ്കൂളിന്റെ തുടക്കം 1924-ൽ ആയിരുന്നു, വിദ്യാഭ്യാസ രംഗത്ത് എന്നും മാർഗദർശിയായ ഈ സ്കൂളിന്റെ ആദ്യമനേജർ അമ്പ1ഴത്തിങ്ങൽ ചേക്കാമു ഹാജി ആയിരുന്നു.                  
                ഊർങ്ങാട്ടിരി തെരട്ടമ്മൽ നൈറ്റ് മാപ്പിള എയിഡഡ് സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂളിലെ ആദ്യ വിദ്യാർത്ഥി 18-കാരനായിരുന്ന നെല്ലിക്കാവിൽ ആലിക്കുട്ടിയും - ഉള്ളാട്ടിൽ ഉമ്മിണിയിൽ ഉണ്ണിമോയിൻ ആദ്യ അധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു.
                  1978ൽ LP സ്കൂൾ പദവിയിൽ നിന്നും UP സ്കൂളായി ഉയത്തി. 1996- മുതൽ ശ്രീ KT..തോമസ് മാസ്റ്റർ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. 32 അധ്യാപകരും ഒരു ഓഫീസ് സഹായിയും 661 വിദ്യാർത്ഥികളും പ്രൈമറി തലത്തിലും 136 വിദ്യാർത്ഥികളും 6 അധ്യാപകരും പ്രീ പ്രൈമറി തലത്തിലും ഉൾപ്പെടുന്നതാണ് ഈ വിദ്യാലയം                       
                  പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിയായി മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന മികവുറ്റ വിദ്യാലയമായി നിലകൊള്ളുന്നു ഈ വിദ്യാലയം.


== '''Video''' ==


== ഭൗതികസൗകര്യങ്ങള്‍ ==
=== Independence Day ===
സ്വതന്ത്ര ദിന ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വാർഡ് മെമ്പർ പതാക ഉയർത്തി. മാനേജർ ഹബീബ് മാസ്റ്റർ, ഹെഡ് മാസ്റ്റർ സലിം മാസ്റ്റർ, മറ്റു സഹ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടപ്പിലാക്കി. ഓൺലൈൻ ആയി കുട്ടികൾക്ക് വിവിധങ്ങളായ മത്സര ഇനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പതാക നിർമാണം , സ്വാതന്ത്ര ദിന സന്ദേശങ്ങൾ, ദേശഭക്തി ഗാനം,  പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.


      തെരട്ടമ്മൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 25ക്ലാസ് മുറികൾ, ഓഫീസ് റൂം, സയൻസ് ലാബ്, എസ്.എസ്. ലാബ്, ഗണിത ലാബ്, 15 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ,2 ലാപ്ടോപ്പുകൾ, പ്രിന്റർ, പ്രൊജക്ടർ, ഇൻർനെറ്റ് സൗകര്യം എന്നിവയും പാചകപുര ,ആൺ കുട്ടികൾക്കും പെൺകുട്ടകൾക്കും പ്രത്യേകം മൂത്രപ്പുരകളും,, കുടിവെള്ള സൗകര്യങ്ങൾ എന്നിവയും ഉണ്ട്.
== '''മുൻ സാരഥികൾ''' ==
{| class="wikitable mw-collapsible"
|+
!sl no
!name of the teacher
!period
!photo
|-
|1
|Ahammad Saleem
|1985-2022
|
|-
|2
|SUDEPAN TK
|2022- 2025
|
|-
|
|
|
|
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചിത്ര ശാല ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


  'LP ഗണിത ക്ലബ്ബ് '
== 'LP ഗണിത ക്ലബ്ബ് ' ==
--------~ - - -
----~ - - -
LP ഗണിത ക്ലബ്ബ് O8.07.2016 ന് രൂപീകരിച്ചു.  
LP ഗണിത ക്ലബ്ബ് O8.07.2016 ന് രൂപീകരിച്ചു.  
കൺവീനർ: ജിൽമില  എം.
കൺവീനർ: ജിൽമില  എം.
വരി 96: വരി 194:




=[[ എ.എം.യു.പി.എസ്. തെരട്ടമ്മല്‍ /ഗണിത club]] /ഗണിത club]]
=[[എ.എം.യു.പി.എസ്. തെരട്ടമ്മൽ /ഗണിത club]] /ഗണിത club]]
*[[{{PAGENAME}}/േനർക്കാ ഴ്ച|േനർക്കാഴ്ച]]
 
*[[{{PAGENAME}}/േനർക്കാഴ്ച|േനർക്കാഴ്ച]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.2465971,76.0470209
*കോഴിക്കോട്  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (36 കിലോമീറ്റർ)
|width=800px|zoom=12}}
*കോഴിക്കോട്  തീരദേശപാതയിലെ ഇന്ദിരാ ഗാന്ധി മുഫീസൽ ബസ് ടെർമിനൽ  ബസ്റ്റാന്റിൽ നിന്നും 35കിലോമീറ്റർ
*സ്റ്റേറ്റ് ഹൈവേയിൽ അരീക്കോട്    ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=11.24648|lon=76.04924|zoom=16|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.യു.പി.എസ്._തെരട്ടമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്