ഉള്ളടക്കത്തിലേക്ക് പോവുക
"എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
19837wiki (സംവാദം | സംഭാവനകൾ)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=പറപ്പൂർ
| സ്ഥലപ്പേര്=പറപ്പൂർ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=19837
| സ്കൂൾ കോഡ്= 19837
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=
|വിക്കിഡാറ്റ ക്യു ഐഡി=Q64563774
| പിൻ കോഡ്= 676303
|യുഡൈസ് കോഡ്=32051300414
| സ്കൂൾ ഫോൺ= 9946102086
|സ്ഥാപിതദിവസം=02
| സ്കൂൾ ഇമെയിൽ= amlpsparappureast@gmail.com
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1916
| ഉപ ജില്ല= വേങ്ങര
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=പറപ്പൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=676503
| പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഇമെയിൽ=vibinamlpsparappureast@gmail.com
| മാദ്ധ്യമം= മലയാളം‌,
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=വേങ്ങര
| പെൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പറപ്പൂർ,
| വിദ്യാർത്ഥികളുടെ എണ്ണം=
|വാർഡ്=12
| അദ്ധ്യാപകരുടെ എണ്ണം=
|ലോകസഭാമണ്ഡലം=പൊന്നാനി
| പ്രധാന അദ്ധ്യാപകൻ=
|നിയമസഭാമണ്ഡലം=വേങ്ങര
| പി.ടി.. പ്രസിഡണ്ട്=
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
സ്കൂൾ ചിത്രം= |
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=159
|പെൺകുട്ടികളുടെ എണ്ണം 1-10=174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫൗസിയ. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൾ നാസർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംസത്ത്
|സ്കൂൾ ചിത്രം=19837-school1.jpeg
|size=350px
|caption=
|ലോഗോ=19837-logo.jpeg
|logo_size=50px
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ വീണാലുക്കൽ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്.'''
=='''ചരിത്രം'''==
=='''ചരിത്രം'''==
'''പറപ്പൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് '''എ.എം.എൽ.പി.സ്കൂൾ പറപ്പൂർ ഈസ്റ്റ്'''ആദ്യ കാലത്ത് വേങ്ങര അരീകുളം പള്ളിക്ക് സമീപത്തെ ഒരു ഓത്തുപള്ളിയായിരുന്നു ഈ സ്കൂൾ. പൂരോഗമന ചിന്താ ഗതിക്കാരായ അന്നത്തെ ഓത്ത് പള്ളി മൊല്ലാക്കമാർ അറബി പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളെ മലയാള അക്ഷരങ്ങളും പഠിപ്പിച്ച് തുടങ്ങി. 1923 ൽ ഇത് സ്കൂളായി ഉയർത്തുകയും 1925ൽ അംഗീകാരം കിട്ടുകയും ചെയ്തു. അന്ന് രണ്ടാം തരം വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടർന്ന് ഓരോ വർഷങ്ങളിലും ക്ലാസ് കയറ്റം കിട്ടി അഞ്ചാം ക്ലാസ് വരെ ആയി. അഞ്ചാം ക്ലാസ് U.P സ്കൂളിനോട് ചേർത്തപ്പോൾ നമ്മുടെ വിദ്യാലയം എൽ. പി മാത്രമാക്കി നില നിർത്തി. തുടങ്ങിയ കാലം മുതൽ തന്നെ പഠനത്തിൽ മികവ് പുലർത്തിയിരുന്ന സ്കൂൾ കലാ കായിക ശാസ്ത്ര മേളകളിലും മികവ് പുലർത്തി പോന്നു. 1950 കളിൽ നാലധ്യാപകരും അഞ്ചാം തരം വരെ ക്ലാസുമുണ്ടായിരുന്നു. 1953 ൽ മൊയ്തീൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്തു. അതിന് ശേഷം കൂടുതൽ കുട്ടികൾ പഠിക്കാൻ വരാൻ തുടങ്ങുകയും ക്ലാസുകൾ രണ്ട് വീതം ഡിവിഷനാക്കുകയും ചെയ്തു. 8 ഡിവിഷനുകൾ പൂർത്തിയായപ്പോൾ മുതൽ 2 അറബി അധ്യാപകരടക്കം 10 അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ,'''
1906 ൽ വളപ്പിൽ അഹമ്മദ് മുസലിയാർ കിഴക്കേക്കുണ്ട് പള്ളിയാലിൽ പറമ്പിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ നമ്മുടെ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പറപ്പൂർ ഈസ്റ്റ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. ഇവിടെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. [[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
==ഭൗതിക സൗകര്യങ്ങൾ==
16 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .മൂന്നുനില കെട്ടിടത്തിലായി 15 ക്ലാസ് റൂമുകളും ഓഫീസും കമ്പ്യൂട്ടർ ലാബും കുട്ടികൾക്കായി ഒരു പാർക്കും വിദ്യാലയത്തിൽ ഉണ്ട്.
[[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==
* '''[[{{PAGENAME}}/മലയാളം മികവുകൾ|മലയാളം മികവുകൾ]]'''
#'''[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]'''
* '''[[{{PAGENAME}}/അറബി മികവുകൾ|അറബി മികവുകൾ]]'''
#'''[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]'''
#'''[[{{PAGENAME}}/കളി സ്ഥലം|കളി സ്ഥലം]]'''
=='''പഠന മികവുകൾ'''==
[[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
#'''[[{{PAGENAME}}/മലയാളം മികവുകൾ|മലയാളം മികവുകൾ]]'''
#'''[[{{PAGENAME}}/അറബി മികവുകൾ|അറബി മികവുകൾ]]'''
#'''[[{{PAGENAME}}/ഇംഗ്ലീഷ് മികവുകൾ|ഇംഗ്ലീഷ് മികവുകൾ]]'''
#'''[[{{PAGENAME}}/പരിസരപഠനം മികവുകൾ|പരിസരപഠനം മികവുകൾ]]'''
#'''[[{{PAGENAME}}/ഗണിതശാസ്ത്രം മികവുകൾ|ഗണിതശാസ്ത്രം മികവുകൾ]]'''
#'''[[{{PAGENAME}}/പ്രവൃത്തിപരിചയം മികവുകൾ|പ്രവൃത്തിപരിചയം മികവുകൾ]]'''
#'''[[{{PAGENAME}}/കലാകായികം മികവുകൾ|കലാകായികം മികവുകൾ]]'''
#'''[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]'''
#'''[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]'''
=='''മുൻ കാല അധ്യാപകർ'''==
തൂമ്പത്ത് അയിമു മാസ്റ്റർ, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ, പഞ്ചിളി അഹമ്മദ് കുട്ടി മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, അജിത് കുമാർ എം.ജി മാസ്റ്റർ തുടങ്ങിയവർ സ്കൂളിന്റെ മുൻ പ്രധാനാധ്യാപകരായിരുന്നു.
=='''സ്കൂൾ പി.ടി.എ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
'''സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.'''
{| class="wikitable mw-collapsible"
'''പി.ടി.എ ഭാരവാഹികൾ :-'''
'''പ്രസിഡൻറ്    :ശ്രീ. ഇ.കെ സുബൈർ മാസ്റ്റർ'''
!ക്രമ
'''വൈ.പ്രസിഡൻറ് :ശ്രീ. സൈതലവി.പി'''
നമ്പർ
'''ട്രഷറർ      :ശ്രീ. കെ സൈതലവി'''
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
=='''മുൻ കാല അധ്യാപകർ'''==
=='''വഴികാട്ടി'''==
|1
{| style="width:100%" border="1"
|മാളിയേക്കൽ മൊഹമ്മദ്
|1981
{{#multimaps: 11.041836, 75.980587 | width=600px | zoom=16 }}
|1987
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| border="1" style="background:#FFE87C;"
|2
| align="left"|- വേങ്ങരയിൽ നിന്ന് ചെങ്കുവെട്ടി റോഡിൽ 1.7 കി.മീ അകലം
|പ‍ഞ്ചളി. അഹമ്മദ് കുട്ടി
- കോട്ടക്കലിൽ നിന്ന് വേങ്ങര - ചെങ്കുവെട്ടി റോഡിൽ 7.7 കി.മി.
|1987
|1992
|3
|സി. അഹമ്മദ് കുട്ടി
|1992
|2005
|4
|അജിത്ത് കുമാർ
|2005
|2011
!style="background-color:#4CC417; " |  '''Driving Directions From KOTTAKKAL'''
|5
|-style="background-color:#FFE87C; "
|ടി.എസ്. വിബിന കുമാർ
| align="left"|- Head towards '''B.H Road''' (West on Tirur-Manjeri Rd). Pass by '''NEHA Hospital''' (on the left in 1.0 Km)
|2011
- At '''Chenkuvetty Junction''' Continue on to NH 17.
|2025
- Turn right onto '''puthuparamba road'''
- Take the first right (onto vengara-chenkuvetty Rd) Destination will be on the right.
! style="background-color:#4CC417; " |  '''Driving Directions From VENGARA'''
|6
|--style="background-color:#FFE87C; "
|ഫൗസിയ. പി
| align="left"|- Head towards '''Vengar-Chenkuvetty Rd''' (West on Parappanangadi-Manjeri Rd).
Pass by '''Al Salama Hospital''' (on the right in 300 m)
|2025
- Take the first left (onto vengara-chenkuvetty Rd) Destination will be on the left.
21:01, 20 ജൂൺ 2025-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്
വിലാസം
പറപ്പൂർ
പറപ്പൂർ പി.ഒ.
676503
മലപ്പുറം ജില്ല
സ്ഥാപിതം02 - 06 - 1916
വിവരങ്ങൾ
ഇമെയിൽvibinamlpsparappureast@gmail.com
കോഡുകൾ
സ്കൂൾ കോഡ്19837 (സമേതം)
യുഡൈസ് കോഡ്32051300414
വിക്കിഡാറ്റQ64563774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ174
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫൗസിയ. പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്ഷംസത്ത്
അവസാനം തിരുത്തിയത്
20-06-202519837wiki
പ്രോജക്ടുകൾ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ വീണാലുക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്.
ചരിത്രം
1906 ൽ വളപ്പിൽ അഹമ്മദ് മുസലിയാർ കിഴക്കേക്കുണ്ട് പള്ളിയാലിൽ പറമ്പിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ നമ്മുടെ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പറപ്പൂർ ഈസ്റ്റ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. ഇവിടെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുവാൻ
ഭൗതിക സൗകര്യങ്ങൾ
16 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .മൂന്നുനില കെട്ടിടത്തിലായി 15 ക്ലാസ് റൂമുകളും ഓഫീസും കമ്പ്യൂട്ടർ ലാബും കുട്ടികൾക്കായി ഒരു പാർക്കും വിദ്യാലയത്തിൽ ഉണ്ട്. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കൂടുതൽ അറിയാൻ
മുൻ കാല അധ്യാപകർ
തൂമ്പത്ത് അയിമു മാസ്റ്റർ, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ, പഞ്ചിളി അഹമ്മദ് കുട്ടി മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, അജിത് കുമാർ എം.ജി മാസ്റ്റർ തുടങ്ങിയവർ സ്കൂളിന്റെ മുൻ പ്രധാനാധ്യാപകരായിരുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ
പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 മാളിയേക്കൽ മൊഹമ്മദ് 1981 1987
2 പ‍ഞ്ചളി. അഹമ്മദ് കുട്ടി 1987 1992
3 സി. അഹമ്മദ് കുട്ടി 1992 2005
4 അജിത്ത് കുമാർ 2005 2011
5 ടി.എസ്. വിബിന കുമാർ 2011 2025
6 ഫൗസിയ. പി 2025
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ബസ് മാർഗം: കോഴിക്കോട് - തൃശൂർ ദേശീയ പാതയിലുള്ള ചങ്കുവെട്ടി ജംഗ്ഷനിൽ നിന്നും കോട്ടക്കലിലേക്ക് ബസ് കയറുക. അവിടെ നിന്നും കോട്ടക്കൽ - ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക.
• ട്രെയിൻ മാർഗം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരൂർ - മലപ്പുറം ബസിൽ കയറി കോട്ടക്കലിൽ ഇറങ്ങി, അവിടെ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക.
Map