"ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Rachana teacher (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജിബി എൽപിഎസ് അഞ്ചുതെങ്ങ്. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും സ്ഥിതിചെയ്യുന്നത് ഈ സ്കൂളിന് സമീപത്താണ്. 9 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടെ 17 കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്. {{prettyurl|G B B L P S Anchuthengu}}
{{PSchoolFrame/Pages}}
{{prettyurl|G B B L P S Anchuthengu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഞ്ചു തെങ്ങ്  
|സ്ഥലപ്പേര്=അഞ്ചു തെങ്ങ്  
വരി 12: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1907
|സ്ഥാപിതവർഷം=1907
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്
695309
|പോസ്റ്റോഫീസ്=അഞ്ചു തെങ്ങ്  
|പോസ്റ്റോഫീസ്=അഞ്ചു തെങ്ങ്  
|പിൻ കോഡ്=695309
|പിൻ കോഡ്=695309
വരി 58: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജിബി എൽപിഎസ് അഞ്ചുതെങ്ങ്. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും സ്ഥിതിചെയ്യുന്നത് ഈ സ്കൂളിന് സമീപത്താണ്. 9 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടെ 17 കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==
1907 ലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യം ഇതൊരു കുടിപള്ളികൂടം ആയിരുന്നു. കൊന്ന യിൽ കുഞ്ഞിരാമൻ എന്ന വ്യക്തിയാണ് ഈ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. അതുകൊണ്ട് കൊന്നയിൽ സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെടുന്നു. അതിനുശേഷം ഇത് തിരുനൽവേലി ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ കൊച്ചുരാമൻ ആയിരുന്നു. അതിനുശേഷം ഈ സ്കൂൾ മണ്ണാ കുളം ഭാഗത്ത് സ്ഥാപിക്കുകയും  1960 തെരുവത്ത് സ്ഥലം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്ന 50 സെന്റ് സ്ഥലം ഉമയമ്മ മഹാറാണി യിൽ നിന്ന് പാട്ടത്തിനു വാങ്ങിയതാണ്. ഈ സ്കൂളിൽ കുമാരനാശാൻ വന്നു പഠിപ്പിച്ചിട്ടുള്ളത് ആയും ഗുരുദേവൻ അഞ്ചുതെങ്ങിൽ ഉള്ള ഒരു സംസ്കൃത വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുള്ളത് ആയും പഴമക്കാർ പറയുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 67: വരി 69:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]]
ഹലോ ഇംഗ്ലീഷ്
 
ഹരിത ക്ലബ്ബ്
* ഹലോ ഇംഗ്ലീഷ്
ഗണിത ക്ലബ്ബ്
* ഹരിത ക്ലബ്ബ്
റീഡിംഗ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* റീഡിംഗ് ക്ലബ്ബ്

== മികവുകൾ ==
== മികവുകൾ ==
വരി 77: വരി 80:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീ കൊച്ചുരാമൻ
 
ശ്രീമതി അനസൂയ
* ശ്രീ കൊച്ചുരാമൻ
ശ്രീമതി സരസ
* ശ്രീമതി അനസൂയ
ശ്രീമതി മേരി പ്രിസ്‌ക ഗോമസ്
* ശ്രീമതി സരസ
ശ്രീമതി രേണുക
* ശ്രീമതി മേരി പ്രിസ്‌ക ഗോമസ്
ശ്രീമതി എയിഞ്ചൽ
* ശ്രീമതി രേണുക
ശ്രീ സുഗുണൻ
* ശ്രീമതി എയിഞ്ചൽ
ശ്രീ സാലി
* ശ്രീ സുഗുണൻ
ശ്രീമതി ഷീല
* ശ്രീ സാലി
ശ്രീമതി റംല ബീവി
* ശ്രീമതി ഷീല
* ശ്രീമതി റംല ബീവി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 92: വരി 96:

==വഴികാട്ടി==
==വഴികാട്ടി==
{|style="margin: 0 auto;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:8.67189,76.75645| width=50% | zoom=18}} , ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്
<br>
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 9കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ അഞ്ചുതെങ് ജംഗ്ഷൻ സ്ഥിതിചെയ്യുന്നു.     
* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 9കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.     

* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 31കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 31കി.മി.  അകലം
 
{{Slippymap|lat=8.67189|lon=76.75645|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/ജി.ബി.ബി._എൽ.പി.എസ്,അഞ്ചുതെങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്