"എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Lekhaprasad (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|S.N.V U.P.S Kochukoickal}}


{{prettyurl|S.N.V U.P.S Kochukoickal}}
കുടിയേറ്റ കർഷകരായ ജനതയുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം വഴിമുട്ടി നിന്ന കാലഘട്ടത്തിൽ 1955 ജൂൺ മാസം നാലാം തീയതി '''എസ്എൻ യു പി സ്കൂൾ''' എന്ന പേരിൽ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കൊച്ചുകോയിക്കൽ
|സ്ഥലപ്പേര്=കൊച്ചുകോയിക്കൽ
വരി 55: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=രജിത സതികുമാർ
|പി.ടി.എ. പ്രസിഡണ്ട്=രജിത സതികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ അരുൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ അരുൺ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38650.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 63:
}}  
}}  


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== '''ചരിത്രം''' ==
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം  മറികടക്കുന്നതിനായി അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി .രാമസ്വാമി അയ്യർ കൃഷി ചെയ്യുന്നതിനുവേണ്ടി അനുവദിച്ചു നൽകിയ വനപ്രദേശം കക്കാട് വാലി പ്രൊഡക്ഷൻ ഏറിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ക്രമേണ  കർഷകർ ഈ സ്ഥലത്ത് വാസമുറപ്പിച്ചു . കുടിയേറ്റ കർഷകരായ ജനതയുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം വഴിമുട്ടി നിന്ന കാലഘട്ടത്തിൽ 1955 ജൂൺ മാസം നാലാം തീയതി എസ്എൻഡിപി എൽപി സ്കൂൾ എന്ന പേരിൽ  പഞ്ചായത്തിലെ ആദ്യ വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .[[എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ/ചരിത്രം|കൂടുതലറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
രണ്ടേക്കറിൽ കുറയാത്ത വസ്തു വിദ്യാലയത്തിന് സ്വന്തമായുണ്ട് .തറ കോൺക്രീറ്റ് ചെയ്തതും മേൽക്കൂര ഓട് മേഞ്ഞതും ആയ നാലു കെട്ടിടങ്ങളുണ്ട്. ഓഫീസ്  റൂം,സ്റ്റാഫ് റും എന്നിവ പ്രത്യേകമായിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുരകൾ ,കക്കൂസ് എന്നിവയുണ്ട് .കുടിവെള്ളത്തിനായി മഴവെള്ളസംഭരണി ,കുഴൽ കിണർ എന്നിവ ഉണ്ടെങ്കിലും ഉപയോഗപ്രദം അല്ല .കളിസ്ഥലമുണ്ട് .വൈദ്യുതീകരിച്ച ക്ലാസ് മുറികളാണ് .ചുറ്റുമതിൽ ഇല്ല. പഠനോപകരണ ലഭ്യത പരിമിതമാണ്. പ്രവർത്തനക്ഷമമായ മൂന്നു ലാപ്ടോപ്പുകൾ ,രണ്ട്  പ്രൊജക്ടറുകൾ എന്നിവയുണ്ട് .ലൈബ്രറിയിൽ പഠനസംബന്ധിയായ പുസ്തകങ്ങളുണ്ട് .ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും  ഓഫീസ് റൂമിലും അത്യാവശ്യ ഫർണിച്ചറുകൾ ഉണ്ട്. പഠനോപകരണങ്ങൾ ഇനിയും ആവശ്യമുണ്ട് .ലബോറട്ടറി  സൗകര്യം പരിമിതമാണ്.




==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]


*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 77: വരി 80:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# എൻ .കെ. വിശ്വനാഥൻ
(4 . 6 . 1955 മുതൽ 31. 3 .1991 വരെ )
• പി .കെ. പുരുഷോത്തമൻ (1 .4.1991 മുതൽ 31 .3. 1992 വരെ )
• കുഞ്ഞമ്മ മാത്യു (1 .4. 1992 മുതൽ 31. 3 .1993 വരെ )
• കെ .കെ .ലീലാമ്മ ( 1 .4 .1993 മുതൽ
31. 5 .1997 വരെ )
• ടി .എൻ. ചന്ദ്രശേഖരപിള്ള
(1. 6 .1997 മുതൽ 31 .3 .2002 വരെ )
• ബി .പ്രസന്നകുമാരി  (1.4 .2002 മുതൽ 31.5.2018 )
#
#
#
#
#
=='''മികവുകൾ'''==
==മികവുകൾ==
'''.വിജ്ഞാന ചെപ്പ്'''
 
എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് (പൊതുവിജ്ഞാനം,ഗണിതം, ഭാഷ,സയൻസ്,..)
 
'''. സർഗ്ഗവേള'''
 
കഥ, കവിത, പ്രസംഗം ,ചിത്രരചന ജീവചരിത്രക്കുറിപ്പ് തുടങ്ങിയവ തയ്യാറാക്കി അവതരണം.
 
കുട്ടികളുടെ സർഗ്ഗ ശേഷിയെ വികസിപ്പിക്കൽ.
 
'''.വായനാ വസന്തം'''
 
ഇംഗ്ലീഷ്, മലയാളം വായനാ സാമഗ്രികൾ,ലൈബ്രറി പുസ്തകങ്ങൾ
 
തുടങ്ങിയവയിലൂടെ വായനശേഷി വികസിപ്പിക്കൽ,സർഗ്ഗശേഷി  വികസിപ്പിക്കൽ.
 
'''.ജൈവവൈവിധ്യ ഉദ്യാനം.'''


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 96: വരി 133:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
=='''അദ്ധ്യാപകർ'''==
.അൻസു പി എബ്രഹാം - എച്ച് .എം.
 
• ആശ . ഡി  - യു.പി.എസ് .എ
 
• ജയ. കെ .ജോർജ്  - എൽ. പി .എസ് .എ
 
• ലേഖ. ഡി - എൽ. പി .എസ് .എ
 
• സെലീന .റ്റി.  എസ് - ഹിന്ദി
 
• മനോജ്. സി. എസ്  - സംസ്കൃതം
 




വരി 115: വരി 164:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#
#• വി.വി. വർഗീസ് - (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് )
 
• ഫാദർ വർഗീസ് കൈന്തോൺ
 
• സ്വാമി മന്ത്ര ചൈതന്യ - (ശിവഗിരി മഠം )
 
• ജോബി റ്റി.ഈശോ-
 
(സീതത്തോട്
 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
#
#
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
പത്തനംതിട്ടയിൽ നിന്ന് വടശ്ശേരിക്കര ,ചിറ്റാർ സീതത്തോട് വഴി കൊച്ചുകോയിക്കൽ. അവിടെനിന്ന് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള വഴിയിൽ 2 കിലോമീറ്റർ ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു .
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.3282420|lon=76.9806430|zoom=16|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.3307048,76.9723016|zoom=10}}
|}
|}
|}
|}
"https://schoolwiki.in/എസ്.എൻ.വി.യു.പി.എസ്_കൊച്ചുകോയിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്