വി.പി.എ.എം.യു.പി.എസ്.പുത്തൂർ (മൂലരൂപം കാണുക)
15:01, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}}<gallery> | ||
{{prettyurl|AUPS Arakkuparamba}} | </gallery>{{prettyurl|AUPS Arakkuparamba}} | ||
{{Infobox School | {{Infobox School | ||
വരി 9: | വരി 9: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64565495 | ||
|യുഡൈസ് കോഡ്=32050500809 | |യുഡൈസ് കോഡ്=32050500809 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ മികച്ച സ്കുൂളുകളി ലൊന്നാണ് ഈവിദ്യാലയം.മലപ്പുറം ജില്ലയുടെ കിഴക്കേ അതിർത്ഥിയിൽ സ്ഥിതിചെയ്യുന്ന തായെക്കോട് പഞ്ചായത്തിലെ എട്ടാം -വാർഡിലാണ് പുത്തൂർ വി പി എ എം യു പി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നത്.കർഷകരും കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗങ്ങളും ഹരിജനങ്ങളും അടങ്ങുന്ന നിഷ്കളങ്ക ജനവിഭാഗം തിങ്ങി താമസിക്കുന്ന ഒരു ഉത്തമ ഗ്രാമമാണ് ഈ പ്രദേശം .1970 കളിൽ ഈ പ്രദേശത്തു വിദ്യാതല്പരരായിരുന്ന വി.പി ഹംസ ഹാജി ,വി . പി വലിയ യൂസഫ് മാസ്റ്റർ ,വി.പി ചെറിയ യൂസഫ് മാസ്റ്റർ ,പി കെ സൈദ് മാസ്റ്റർ എന്നീ സുമനസുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമെന്നോണമാണ് 1976 ൽ വി.പി പാത്തുക്കുട്ടി w/o ഹംസ ഹാജി മാനേജറായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത് . | ജില്ലയിലെ മികച്ച സ്കുൂളുകളി ലൊന്നാണ് ഈവിദ്യാലയം.മലപ്പുറം ജില്ലയുടെ കിഴക്കേ അതിർത്ഥിയിൽ സ്ഥിതിചെയ്യുന്ന തായെക്കോട് പഞ്ചായത്തിലെ എട്ടാം -വാർഡിലാണ് പുത്തൂർ വി പി എ എം യു പി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നത്.കർഷകരും കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗങ്ങളും ഹരിജനങ്ങളും അടങ്ങുന്ന നിഷ്കളങ്ക ജനവിഭാഗം തിങ്ങി താമസിക്കുന്ന ഒരു ഉത്തമ ഗ്രാമമാണ് ഈ പ്രദേശം .1970 കളിൽ ഈ പ്രദേശത്തു വിദ്യാതല്പരരായിരുന്ന വി.പി ഹംസ ഹാജി ,വി . പി വലിയ യൂസഫ് മാസ്റ്റർ ,വി.പി ചെറിയ യൂസഫ് മാസ്റ്റർ ,പി കെ സൈദ് മാസ്റ്റർ എന്നീ സുമനസുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമെന്നോണമാണ് 1976 ൽ വി.പി പാത്തുക്കുട്ടി w/o ഹംസ ഹാജി മാനേജറായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത് .[[18765-shool-class.jpg (പ്രമാണം)|blood test]] | ||
വരി 70: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
രസകരമാക്കാം ഡിജിറ്റൽ പഠനം. | |||
🔸ബോധവൽക്കരണ ക്ലാസ്സ് (ഹെഡ് മാസ്റ്റർ ) | |||
🔸അദ്ധ്യാപക ദിനത്തിൽ കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ അവസരം. | |||
🔸ഓൺലൈൻ പഠന സഹായങ്ങൾ നൽകൽ.[[18765-school-class.jpg (പ്രമാണം)|thumb|class]] | |||
🔸കുട്ടിക്കൂട്ടായ്മ -കുട്ടികൾ ഓൺലൈൻ പഠന അനുഭവങ്ങൾ പങ്കു വെക്കൽ-ലേഖന മത്സരം | |||
🌳ആരോഗ്യ സുരക്ഷ | |||
🔸കോവിഡ് മുന്നറിയിപ്പ് -വീടുകളിൽ ബോർഡുകൾ സ്ഥാപിക്കൽ | |||
🔸കരാട്ടെ ക്ലാസ്സ് (ഓൺലൈൻ -നാഷണൽ മെ ഡലിസ്റ്റ് ഫർഷാന ) | |||
🔸ബോധവൽക്കരണ ക്ലാസുകൾ (Dr. Yahya, Dr. Haritha) | |||
🔸ഭിന്നശേഷി ദിനചാരണം | |||
🔸സ്കൂളുകളിൽ മാസ്കുകൾ നിർമിച്ചു നൽകൽ | |||
🔸ക്ലാസ്സ് ഫോഗിങ്, തെർമൽ സ്കാനിങ് | |||
🌳വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം | |||
🔸അടുക്കളത്തോട്ട നിർമ്മാണം | |||
🔸കാർഷിക വിളകൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം | |||
🔸വീട്ടിലൊരു പപ്പായ നാട്ടിൽ സമൃദ്ധി - പ്രൊജക്റ്റ് | |||
🔸കുട്ടികർഷകയെ കണ്ടെത്തൽ | |||
🔸കർഷക ദിനത്തിൽ8 കർഷകനെ ആദരിക്കൽ-അഭിമുഖം | |||
🔸ആട്ഗ്രാമം പദ്ധതി | |||
🔸കുട്ടികൾ ഏർപ്പെട്ട കൃഷികൾ, വിളവ്, വരുമാനം എന്തിനുപയോഗപ്പെടുത്തി | |||
🔸പാചകം പരിചയപ്പെടുത്താൽ - കേക്ക് നിർമ്മാണം | |||
🌳എന്റെ വീട് മാലിനിയമില്ലാത്ത വീട് | |||
🔸ജൈവവള നിർമ്മാണം | |||
🔸ഉപയോഗശൂന്യമായ പ്ലാസ്റ്റിക് അലങ്കാര വസ്തുക്കളായി മാറ്റൽ | |||
🔸പോസ്റ്റർ | |||
🔸ഉപന്യാസ രചന - മാലിന്യ സംസ്കരണം എന്റെ വീട്ടിൽ | |||
🔸ആവശ്യം കഴിഞ്ഞ പുസ്തകങ്ങളും മറ്റും അവശ്യക്കാർക്ക് നൽകൽ | |||
🔸പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണം - പ്ലക്കാർഡ് | |||
🌳ഊർജ്ജ രക്ഷ | |||
🔸പ്രൊജക്റ്റ് - ഊർജ്ജ ഉപയോഗം കൂടിയോ? | |||
🔸പൊതുഗതാഗദം പ്രോത്സാഹിപ്പിക്കൽ | |||
🔸സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കൽ | |||
🔸വൈദ്യുത ബില്ല് കുറക്കാം - പ്രൊജക്റ്റ് | |||
🔸പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളുടെ മേന്മകൾ -ലേഖന മത്സരം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 128: | വരി 195: | ||
2017 സയൻസ് RTP റവന്യൂ ജില്ലാ ഒന്നാം സ്ഥാനം | 2017 സയൻസ് RTP റവന്യൂ ജില്ലാ ഒന്നാം സ്ഥാനം | ||
മാതൃഭൂമി സീഡ് മലപ്പുറം വിദ്യാഭ്യാസ ജില്ലാ അവാർഡ് 2017 | മാതൃഭൂമി സീഡ് മലപ്പുറം വിദ്യാഭ്യാസ ജില്ലാ അവാർഡ് 2017 [[18765-achievement-seed.jpg (പ്രമാണം)|thumb|Seed]] | ||
ബെസ്ററ് സീഡ് കോർഡിനേറ്റർ അവാർഡ് 2017 =സി യൂസഫ് | ബെസ്ററ് സീഡ് കോർഡിനേറ്റർ അവാർഡ് 2017 =സി യൂസഫ് | ||
2018 മലയാളമനോരമ നല്ല പാഠം റവന്യൂ ജില്ലാ അവാർഡ് | 2018 മലയാളമനോരമ നല്ല പാഠം റവന്യൂ ജില്ലാ അവാർഡ്[[18765-achievement-seed.jpg (പ്രമാണം)|thumb|seed award 2023]] | ||
ബെസ്ററ് കോർഡിനേറ്റർ നല്ല പാഠം =സി യൂസഫ് ,എം നബീൽ | ബെസ്ററ് കോർഡിനേറ്റർ നല്ല പാഠം =സി യൂസഫ് ,എം നബീൽ | ||
വരി 171: | വരി 238: | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലുള്ള താഴെക്കോട് പഞ്ചായത്തിലെ വടക്കുകിഴക്കേ അതിർത്തിയിലാണ് വി പി എ എം യു പിസ്കൂൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാത 213 ലുള്ള നാട്ടുകല്ലിൽ നിന്നും അലനല്ലൂരിലേക്ക് പോകുന്ന റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ മില്ലുംപടി എന്ന പ്രദേശത്തെത്തും. | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലുള്ള താഴെക്കോട് പഞ്ചായത്തിലെ വടക്കുകിഴക്കേ അതിർത്തിയിലാണ് വി പി എ എം യു പിസ്കൂൾ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാത 213 ലുള്ള നാട്ടുകല്ലിൽ നിന്നും അലനല്ലൂരിലേക്ക് പോകുന്ന റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ മില്ലുംപടി എന്ന പ്രദേശത്തെത്തും. | ||
മില്ലുംപടിയിൽ നിന്നും മരുതംപാറയിലേക്ക് പോകുന്ന അതിമനോഹരമായ റബ്ബറൈസ്ഡ് റോഡിൻ്റെ കിഴക്കു ഭാഗത്ത് വിദ്യാലയത്തിൻ്റെ ഒരു പ്രവേശനകവാടം കാണാം. നാട്ടുകല്ലിൽ നിന്ന് 5 കിലോമീറ്ററും അല്ലനല്ലൂരിൽ നിന്നും മൂന്ന് കിലോമീറ്ററും , പള്ളിക്കുന്നിൽ നിന്ന് കിഴക്കോട്ട് കിലോമീറ്ററും സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശത്താണ് പുത്തൂർ വി പി എ എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് . മലപ്പുറം - പാലക്കാട് ജില്ലാ അതിർത്തിയിൽ ആയതുകൊണ്ട് കൊണ്ട് രണ്ടു ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ സ്കൂൾബസ് ,ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളെ ആശ്രയിച്ചാണ് സ്കൂളിൽ എത്തുന്നത്.{{ | മില്ലുംപടിയിൽ നിന്നും മരുതംപാറയിലേക്ക് പോകുന്ന അതിമനോഹരമായ റബ്ബറൈസ്ഡ് റോഡിൻ്റെ കിഴക്കു ഭാഗത്ത് വിദ്യാലയത്തിൻ്റെ ഒരു പ്രവേശനകവാടം കാണാം. നാട്ടുകല്ലിൽ നിന്ന് 5 കിലോമീറ്ററും അല്ലനല്ലൂരിൽ നിന്നും മൂന്ന് കിലോമീറ്ററും , പള്ളിക്കുന്നിൽ നിന്ന് കിഴക്കോട്ട് കിലോമീറ്ററും സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശത്താണ് പുത്തൂർ വി പി എ എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് . മലപ്പുറം - പാലക്കാട് ജില്ലാ അതിർത്തിയിൽ ആയതുകൊണ്ട് കൊണ്ട് രണ്ടു ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ സ്കൂൾബസ് ,ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളെ ആശ്രയിച്ചാണ് സ്കൂളിൽ എത്തുന്നത്.{{Slippymap|lat=10.989148|lon=76.366535|zoom=18|width=full|height=400|marker=yes}} |