വി.പി.എ.എം.യു.പി.എസ്.പുത്തൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അറബി ക്ലബ്ബ് ബാഡ്ജ് നിർമ്മാണ വിജയികൾ
അലിഫ് അറബിക് ടാലന്റ് ടെ സ്റ്റിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ നിന്നു ജില്ലയിലേക്ക് അവസരം ലഭിച്ച വിദ്യാർത്ഥിനികൾ
ടാലന്റ് ടെസ്റ്റിൽ ജില്ലാ മൽസരത്തിൽ A+ നേടിയവർ
ജില്ലാതല കലാമേള വിജയികൾ
ദേശീയ ശാസ്ത്രദിനം

സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റ്

  1. പറവക്കൊരു തണ്ണീർക്കുടം പദ്ധതി.
  2. ജൈവവൈവിധ്യ ഉദ്യാന പരിപാലനം.
  3. പരിസരശുചീകരണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
  4. പോക്സോ ബോധവത്കരണം
  5. ഹെൽത്ത് ക്ലാസ്സ്‌ നടത്തി
  6. സ്ത്രീ സുരക്ഷ ബോധ വത്കരണം
  7. വീട്ടിലൊരു പച്ചക്കറി തോട്ടം
  8. ലഹരി വിരുദ്ധ റാലി ബോധവത്കരണം
  9. യുദ്ധ വിരുദ്ധ റാലി
  10. മാസ്ക് വിതരണം

പരിസ്ഥിതി ക്ലബ്ബ് ആൻഡ് സീഡ് ക്ലബ്ബ്

  • .രസകരമാക്കാം ഡിജിറ്റൽ പഠനം. 🔸ബോധവൽക്കരണ ക്ലാസ്സ്‌ (ഹെഡ് മാസ്റ്റർ ) 🔸അദ്ധ്യാപക ദിനത്തിൽ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കാൻ അവസരം. 🔸ഓൺലൈൻ പഠന സഹായങ്ങൾ നൽകൽ. 🔸കുട്ടിക്കൂട്ടായ്മ -കുട്ടികൾ ഓൺലൈൻ പഠന അനുഭവങ്ങൾ പങ്കു വെക്കൽ-ലേഖന മത്സരം 🌳ആരോഗ്യ സുരക്ഷ 🔸കോവിഡ് മുന്നറിയിപ്പ് -വീടുകളിൽ ബോർഡുകൾ സ്ഥാപിക്കൽ 🔸കരാട്ടെ ക്ലാസ്സ്‌ (ഓൺലൈൻ -നാഷണൽ മെ ഡലിസ്റ്റ് ഫർഷാന ) 🔸ബോധവൽക്കരണ ക്ലാസുകൾ (Dr. Yahya, Dr. Haritha) 🔸ഭിന്നശേഷി ദിനചാരണം 🔸സ്കൂളുകളിൽ മാസ്കുകൾ നിർമിച്ചു നൽകൽ 🔸ക്ലാസ്സ്‌ ഫോഗിങ്, തെർമൽ സ്കാനിങ് 🌳വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം 🔸അടുക്കളത്തോട്ട നിർമ്മാണം 🔸കാർഷിക വിളകൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം 🔸വീട്ടിലൊരു പപ്പായ നാട്ടിൽ സമൃദ്ധി - പ്രൊജക്റ്റ്‌ 🔸കുട്ടികർഷകയെ കണ്ടെത്തൽ 🔸കർഷക ദിനത്തിൽ8 കർഷകനെ ആദരിക്കൽ-അഭിമുഖം 🔸ആട്ഗ്രാമം പദ്ധതി 🔸കുട്ടികൾ ഏർപ്പെട്ട കൃഷികൾ, വിളവ്, വരുമാനം എന്തിനുപയോഗപ്പെടുത്തി 🔸പാചകം പരിചയപ്പെടുത്താൽ - കേക്ക് നിർമ്മാണം 🌳എന്റെ വീട് മാലിനിയമില്ലാത്ത വീട് 🔸ജൈവവള നിർമ്മാണം 🔸ഉപയോഗശൂന്യമായ പ്ലാസ്റ്റിക് അലങ്കാര വസ്തുക്കളായി മാറ്റൽ 🔸പോസ്റ്റർ 🔸ഉപന്യാസ രചന - മാലിന്യ സംസ്കരണം എന്റെ വീട്ടിൽ 🔸ആവശ്യം കഴിഞ്ഞ പുസ്തകങ്ങളും മറ്റും അവശ്യക്കാർക്ക് നൽകൽ 🔸പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണം - പ്ലക്കാർഡ് 🌳ഊർജ്ജ രക്ഷ 🔸പ്രൊജക്റ്റ്‌ - ഊർജ്ജ ഉപയോഗം കൂടിയോ? 🔸പൊതുഗതാഗദം പ്രോത്സാഹിപ്പിക്കൽ 🔸സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കൽ 🔸വൈദ്യുത ബില്ല് കുറക്കാം - പ്രൊജക്റ്റ്‌ 🔸പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളുടെ മേന്മകൾ -ലേഖന മത്സരം
സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റ്
സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റ് 2021 -2022

മലയാളം ക്ലബ്

ഉർദു ക്ലബ്ബ്

2021.22 അധ്യായന വർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉറുദു ക്ലബ്ബിൻറെ കീഴിൽ നടത്തിയ പോസ്റ്റർ നിർമ്മാണത്തിൽ ഫസ്റ്റ് second കിട്ടിയ കുട്ടികൾക്ക് സമ്മാനവിതരണം നടത്തി.ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ക്ലബ്ബിൻറെ കീഴിൽ വായനാ മത്സരം നടത്തുകയും പോസ്റ്റർ നിർമ്മാണ മത്സരം  നടത്തുകയും ചെയ്തു . നവംബർ 9 ഉറുദു ദിനത്തോടനുബന്ധിച്ച് ഉർദു ക്ലബ്ബിൻറെ കീഴിൽ വിവിധ തരം മത്സരങ്ങൾ നടത്തുകയും ഫസ്റ്റ് സെക്കന്റ്കിട്ടിയ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.അല്ലാമ ഇഖ്ബാൽ ഉറുദു ടാലൻറ് ടെസ്റ്റ് സ്കൂൾതലത്തിൽ ഫസ്റ്റ് സെക്കൻഡ് കിട്ടിയ കുട്ടികൾ സ്റ്റേറ്റ് ലെവലിലേക്ക് മത്സരിക്കുകയും സ്റ്റേറ്റ് ലെവലിൽ എപ്ലസ് ലഭിക്കുകയും ചെയ്തു.

ഗണിതം ക്ലബ്ബ്

  1. ഗണിത ക്വിസ്
  2. ജോമെട്രിക്കൽ ചാർട്ട്
  3. ഗണിത രൂപങ്ങൾ നിർമ്മാണം
  4. പസിലുകൾ പരിചയം

സയൻസ് ക്ലബ്ബ്

Science& health club പ്രവർത്തങ്ങൾ

  1. പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ടു
  2. ഓസോൺ ദിനം മഞ്ചേരി GBHSS അധ്യാപകൻ ഇല്ല്യാസ് മാഷ് ബഹിരാകാശ ക്ലാസ്സ് നടത്തി
  3. ആഴ്ചയിൽ രണ്ടു ദിവസം സ്കൂളിൽ fogging നടത്തുന്നു
  4. സ്കൂളിൽ sanitizer,mask എന്നിവ സജ്ജമാക്കി
  5. രക്ഷിതാക്കൾക്ക് ക്ലാസ്സ് നടത്തി
  6. സ്കൂളിലെ കിണർ വെള്ളം ടെസ്റ്റ് ചെയ്തു
  7. ആറാം ക്ലാസിലെ കുട്ടികളുടെ സഹായത്തോടെ ഉച്ചഭക്ഷണത്തിന് മുരിങ്ങയില ഉൾപ്പെടുത്തി

സോഷ്യൽ ക്ലബ്ബ്

സംസ്കൃതം ക്ലബ്ബ്

സംസ്കൃത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച കുട്ടികൾക്ക് ഓൺലൈനായി വായനമത്സരവും പ്രശ്നോത്തരിയും നടത്തുകയുണ്ടായി. വിജയികൾക്ക് സമ്മാനദാനവും നടത്തുകയുണ്ടായി .പിന്നീട് രാമായണ മാസത്തെത്തുടർന്ന് രാമായണ പ്രശ്നോത്തരിയും സാഹിത്യ പ്രശ്നോത്തരിയും സ്ക്കൂൾ തലത്തിലും സബ് ജില്ലാതലത്തിലും നടത്തി വിജയികൾക്ക് സമ്മാനം നൽകുകയുണ്ടായി. ഓണാഘോഷ പരിപാടിയുടെ ഭാഗമായി ശ്രാവണോത്സവഗീത മത്സരം നടത്തി.സംസ്കൃത ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി പ്രശ്നോത്തരിയും, കവിതാലാപനം ,കഥാകഥനം, തുടങ്ങി കലാപരിപാടികൾ നടത്തുകയുണ്ടായി. എല്ലാ കുട്ടികളും സംസ്കൃത ദിന ബാഡ്ജ് ധരിക്കയും ചെയ്തു.യു.എസ്.എസ് സ്കോളർഷിപ്പിനും സംസ്കൃത സ്കോളർഷിപ്പിനും ഉതകുന്ന കുട്ടികളെ തെരെഞ്ഞെടുത്ത് അവർക്ക് വേണ്ട വിധത്തിൽ ക്ലാസുകൾ നൽകി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇംഗ്ലീഷ് ക്ലബ്ബ്

2021-22 അധ്യയനവര്ഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്‌ഘാടനം 12/08/2021 ന് പ്രശസ്‌ത പിന്നണിഗായകർ ശ്രീമതി അട്ടപ്പാടി നഞ്ചിയമ്മയും ശ്രീ പഴനിസ്വാമിയും ചേർന്ന് നടത്തി.

ക്ലബ് മോട്ടോ :LEARN ENGLISH.....USE ENGLISH....(ആപ്‌തവാക്യം )

ക്ലബ്ബിന്റെ പേര് :TALK MASTERS

ക്ലബ്ബിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ എല്ലാ ദിവസവും ഇംഗ്ലീഷ് വാർത്ത സംപ്രേഷണം ചെയ്യുന്നു.

*ക്ലബ് പ്രവർത്തനങ്ങൾ *

ദിനാചരണങ്ങൾ,  സർഗതമാക മത്സരങ്ങൾ,  പ്രതിജ്ഞ, ക്ലബ്ബിന്റെ നാമധേയത്തിനുള്ള വോട്ടെടുപ്പ്,  വിജയികളെ ആദരിക്കൽ....

ഹിന്ദി ക്ലബ്ബ്

ദിനാചാരണങ്ങൾ.. ഹിന്ദി ദിനത്തിൽ പോസ്റ്റർ നിർമ്മാണം..ദേശഭക്തിഗാനം ആലാപനം..ചിത്രം വരക്കൽ.വായനമൽസരം..കയ്യെഴുത്ത് മത്സരം.

അറബി ക്ലബ്ബ്

ബാഡ്ജു നിർമാണ മത്സരം

ഡിസംബർ 18 (ലോകഅറബിക് ഡെ) യോടനു ബന്ധിച്ച് അലിഫ് അറബിക് | ക്ലബ്ബിന്റെ ആബി മുഖ്യത്തിൽ ബേഡ്ജ് നിർമാണ മത്സരം

സ്പോർട്സ് ക്ലബ്‌

2022.പ്രവർത്തങ്ങൾ

1- കോപ്പ അമേരിക്ക പ്രവചന മത്സരം

2- സ്കൂൾ തല ഫുട്ബോൾ മത്സരം

3- സബ്ജില്ലാ തല ഫുട്ബോൾ മത്സരം (താഴെക്കോട്)