"ഗവ. എൽ. പി. എസ്. വാറ്റുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|box_width=350px
|box_width=350px
}}
}}
= '''ചരിത്രം''' =
1955 മൂടക്കല്ലിൽ പത്രോസ് എന്ന മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ ആരംഭിച്ച് പതിറ്റാണ്ടുകളായി വെച്ചുച്ചിറ വാറ്റുകുന്ന് നിവാസികൾക്ക് അക്ഷരവെളിച്ചം പകർന്നു വരുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ വാറ്റുകുന്ന്. കുറച്ചു വർഷങ്ങൾക്കു മുൻപ് ധാരാളം കുട്ടികൾ പഠിച്ചിരുന്ന  ഈ വിദ്യാലയത്തിൽ കുട്ടികൾ തീരെ കുറഞ്ഞ ഒരു അവസ്ഥയിലായിരുന്നു .എന്നാൽ ഇന്ന് വീണ്ടും ഈ വിദ്യാലയം  ഒരു വസന്തകാലത്തിന് കളമൊരുക്കുവാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ജനമൈത്രി പോലീസ്കാരും ജനപ്രതിനിധികൾ എന്നിവരും പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിലേക്ക് കുട്ടികൾ എത്താത്തതിനെ പ്രധാന കാരണം ഭൗതിക സാഹചര്യത്തിന്ൻറെ അപര്യാപ്തതയാണെന്ന് നിസ്സംശയം പറയാം. എന്നാൽ മികച്ച  ഭൗതിക  സാഹചര്യമൊരുക്കാൻ കഴിഞ്ഞാൽ  ഏതു വിദ്യാലയ തോടും കിടപിടിക്കത്തക്ക തരത്തിൽ ഉന്നതനിലവാരമുള്ള പഠനാന്തരീക്ഷം നൽകി മികച്ച തലമുറകളെ വാർത്തെടുക്കുവാൻ ആകും എന്ന ഉറച്ച വിശ്വാസം ആണ് ഉള്ളത്. എസ് എസ് കെ യുടെയും പഞ്ചായത്തിനെയും  സമൂഹത്തി ൻറെ ഭാഗത്തുനിന്ന് വിദ്യാലയത്തിൽ ഭൗതിക സാഹചര്യം ഒരുക്കാൻ കഴിഞ്ഞാൽ വളരെ മികച്ച വിദ്യാലയം ആക്കി മാറ്റാൻ നമുക്ക് കഴിയും.   2019 - 2020 അക്കാദമിക് വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലു കുട്ടികളായി ചുരുങ്ങി വീണ്ടും അധ്യാപകരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2021 - 2022 അക്കാദമിക് വർഷത്തിൽ 15 വിദ്യാർത്ഥികൾ ഇവിടെ വന്നു ചേർന്നു . കൂടാതെ പിടിഎ നടത്തുന്ന ഒരു പ്രീ പ്രൈമറി തുടങ്ങുകയും ഒരു അധ്യാപിക യെ നിയമിക്കുകയും ചെയ്തു. 12വിദ്യാർഥികൾ ഇപ്പോൾ  പ്രീ പ്രൈമറി യിൽ വന്നുചേർന്നു ഈ വിദ്യാലയത്തിൽ ഇപ്പോൾ 27കുഞ്ഞുങ്ങൾ പഠിക്കുന്നു.     

= '''''വാറ്റുകുന്ന്''''' =
= '''''വാറ്റുകുന്ന്''''' =
വരി 67: വരി 70:
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചുച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ വാറ്റുകുന്ന്'''.

== '''പൊതുസ്ഥാപനങ്ങൾ''' ==
= '''ഭൗതികസൗകര്യങ്ങൾ''' =
'''പോസ്റ്റ് ഓഫീസ്'''
 
'''ഗവ .ആയുർവേദ ഹോസ്പിറ്റൽ'''
 
'''നസ്രത്തുൽ ഇസ്ലാം ജുമ മസ്ജിദ്''' [[പ്രമാണം:38514.jpeg|Thumb|നസ്രത്തുൽ ഇസ്ലാം ജുമ മസ്ജിദ്]]
 
== '''ചരിത്രം''' ==
1955 മൂടക്കല്ലിൽ പത്രോസ് എന്ന മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ ആരംഭിച്ച് പതിറ്റാണ്ടുകളായി വെച്ചുച്ചിറ വാറ്റുകുന്ന് നിവാസികൾക്ക് അക്ഷരവെളിച്ചം പകർന്നു വരുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ വാറ്റുകുന്ന്. കുറച്ചു വർഷങ്ങൾക്കു മുൻപ് ധാരാളം കുട്ടികൾ പഠിച്ചിരുന്ന  ഈ വിദ്യാലയത്തിൽ കുട്ടികൾ തീരെ കുറഞ്ഞ ഒരു അവസ്ഥയിലായിരുന്നു .എന്നാൽ ഇന്ന് വീണ്ടും ഈ വിദ്യാലയം  ഒരു വസന്തകാലത്തിന് കളമൊരുക്കുവാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ജനമൈത്രി പോലീസ്കാരും ജനപ്രതിനിധികൾ എന്നിവരും പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിലേക്ക് കുട്ടികൾ എത്താത്തതിനെ പ്രധാന കാരണം ഭൗതിക സാഹചര്യത്തിന്ൻറെ അപര്യാപ്തതയാണെന്ന് നിസ്സംശയം പറയാം. എന്നാൽ മികച്ച  ഭൗതിക  സാഹചര്യമൊരുക്കാൻ കഴിഞ്ഞാൽ  ഏതു വിദ്യാലയ തോടും കിടപിടിക്കത്തക്ക തരത്തിൽ ഉന്നതനിലവാരമുള്ള പഠനാന്തരീക്ഷം നൽകി മികച്ച തലമുറകളെ വാർത്തെടുക്കുവാൻ ആകും എന്ന ഉറച്ച വിശ്വാസം ആണ് ഉള്ളത്. എസ് എസ് കെ യുടെയും പഞ്ചായത്തിനെയും  സമൂഹത്തി ൻറെ ഭാഗത്തുനിന്ന് വിദ്യാലയത്തിൽ ഭൗതിക സാഹചര്യം ഒരുക്കാൻ കഴിഞ്ഞാൽ വളരെ മികച്ച വിദ്യാലയം ആക്കി മാറ്റാൻ നമുക്ക് കഴിയും.   2019 - 2020 അക്കാദമിക് വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലു കുട്ടികളായി ചുരുങ്ങി വീണ്ടും അധ്യാപകരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2021 - 2022 അക്കാദമിക് വർഷത്തിൽ 15 വിദ്യാർത്ഥികൾ ഇവിടെ വന്നു ചേർന്നു . കൂടാതെ പിടിഎ നടത്തുന്ന ഒരു പ്രീ പ്രൈമറി തുടങ്ങുകയും ഒരു അധ്യാപിക യെ നിയമിക്കുകയും ചെയ്തു. 12വിദ്യാർഥികൾ ഇപ്പോൾ  പ്രീ പ്രൈമറി യിൽ വന്നുചേർന്നു ഈ വിദ്യാലയത്തിൽ ഇപ്പോൾ 27കുഞ്ഞുങ്ങൾ പഠിക്കുന്നു.     
 
== '''ഭൗതികസൗകര്യങ്ങൾ''' ==

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 98: വരി 91:

ദിനാചരണങ്ങൾ  -ദിനാചരണങ്ങൾ ഏതാണ് വരുന്നത്  അതിന് മുന്നൊരുക്കമായി കുറേ പ്രവർത്തനങ്ങൾ അധ്യാപകർ തയ്യാറാക്കുകയും അതിനനുസരിച്ച് പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ നടത്തുന്നു.  

= '''പൊതുസ്ഥാപനങ്ങൾ''' =
'''പോസ്റ്റ് ഓഫീസ്'''
[[പ്രമാണം:38514.jpeg|ലഘുചിത്രം|നസ്രത്തുൽ ഇസ്‌ലാം ജുമ മസ്ജിദ് ]]
'''ഗവ .ആയുർവേദ ഹോസ്പിറ്റൽ'''
'''നസ്രത്തുൽ ഇസ്ലാം ജുമ മസ്ജിദ്'''           

=='''മുൻസാരഥികൾ'''==
=='''മുൻസാരഥികൾ'''==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2630178...2630229" എന്ന താളിൽനിന്ന് ശേഖരിച്ചത്