"എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
വരി 63: വരി 63:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയില് പങ്ങട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയില് പങ്ങട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട{{SSKSchool}}


== ചരിത്രം==
== ചരിത്രം==

17:04, 8 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട
വിലാസം
കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിത്കുമാർ കെ
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ



കോട്ടയം ജില്ലയില് പങ്ങട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട

ചരിത്രം

കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണു പങ്ങട ഈ ഗ്രാമത്തിൻറെ അഭിമാനമാണു പങ്ങട എസ്.എച്ച്.എച്ച്.എസ്. ക്രാന്തദർശിയും മനുഷ്യസ്നേഹിയുമായിരുന്ന ബഹു. കുര്യൻ വടക്കേക്കൂറ്റച്ചൻറെ നിതാന്ത പരിശ്രമഫലമായി 1978-ൽ പങ്ങട നിവാസികളുടെ സ്വപ്നം സാക്ഷാത്കരമായി എസ്.എച്ച്.യു.പി. സ്കൂൾ രൂപംകൊണ്ടു. പ്രഥമ പ്രധാന അദ്ധ്യാപികയായി ബഹു. സിസ്റ്റർ ആൻറോയിൻ എസ്. എച്ച്. നിയമിതയായി. 1983-ൽ എസ്. എച്ച്. സ്കൂൾ ബഹു. വർഗ്ഗീസ് ആറ്റുവാത്തലയച്ചൻറെ ശ്രമഫലമായി ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1985-ൽ ഹൈസ്കൂൾ പൂർണ്ണമായപ്പോൾ സിസ്റ്റർ മേരി ജെയ്ൻ പ്രധാനാദ്ധ്യാപികയായി നിയമിതയായി. മഠം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂളിൽ പെണ്കുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്. 2003 ജൂണ് മുതൽ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പഠനം എന്ന ലക്ഷ്യത്തോടെ മിക്സഡ് സ്കൂളാക്കി മാറ്റുവാനുള്ള ഉത്തരവ് ലഭിച്ചു. പിന്നീടുള്ള കാലഘട്ടം സുവർണ്ണനേട്ടങ്ങളുടേതാണ്. ശ്രീ. ജോർജ്ജ് ജോബിൻറെ പരിശീലനത്തിൽ ഹാൻഡ് ബോളിൽ നിരവധി ദേശീയതാരങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞു.ബഹുമാനപ്പെട്ട മാനേജർ റവ. ഫാ.Adv. ബെന്നി കുഴിയടിയിൽ ന്റെ [1][2]അനുഗ്രഹാശിസിലും ഹെഡ്മാസ്റ്റർ ശ്രീ. റെജിമോൻ വി എം ന്റെ നേതൃത്വത്തിലും ഈ സ്കൂൾ വിജയകരമായി മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കറിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി യൂ പി , എച്ച്.എസ്. വിഭാഗം പ്രവർത്തിക്കുന്നു. യൂ പി , എച്ച്.എസ്. വിഭാഗങ്ങളിലായി 12 ക്ലാസ്സ്മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്.

സ്കൂളിന് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂണിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽകൈറ്റ്സ്

മാനേജ്മെൻറ്

ചങ്ങനാശ്ശേരി കോ൪പറേററ് മാനേജ്മെൻറ്

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :

സിസ്റ്റ൪ ജെയി൯ S.H. ( 1985 - 1990 )

ശ്രീ. ചാക്കോ ചാക്കോ ( 1990 - 1991 )

ശ്രീമതി. ഗ്രേസി സി. സി. ( 1991 - 1993 )

സിസ്റ്റ൪ സലോമി ( 1993 - 1997 )

ശ്രീമതി. റോസക്കുട്ടി ററി. ജെ. ( 1998 - 2002 )

സിസ്റ്റ൪ മേരി പോൾ S.H ( 2002 - 2007 )

ശ്രീ. റോയി മാത്യു ( 2007 - 2009 )

ശ്രീമതി. ജെസ്സി ജോ൪ജ് ( 2009 - 2010 )

സിസ്റ്റ൪ ട്രീസാ മാത്യൂ ( 2010 - 2012 )

ശ്രീമതി. ടെസി എം.ടി. ( 2012 - 2015 )

ശ്രീ. ജോസഫ് സെബാസ്റ്റ്യൻ ( 2015 - 17)

ശ്രീ.. REJIMON V.M (2017-)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ. മാത്യു പുതിയിടം

ഫാ. ജോസഫ് ( എബി ) പുതുക്കുളങ്ങര

പഠനയാത്ര

ചിത്രശാല

വഴികാട്ടി

Map
  1. ന്യൂ manager
  2. ന്യൂ hm