"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}  
{{Lkframe/Header}}  
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=48045
|സ്കൂൾ കോഡ്=48045
വരി 41: വരി 41:

'''<big>സ്ക‍ൂൾ ഹെഡ്മാസ്റ്റർ</big>'''
'''<big>സ്ക‍ൂൾ ഹെഡ്മാസ്റ്റർ</big>'''
[[പ്രമാണം:Image 232.png|ഇടത്ത്‌|ലഘുചിത്രം]]

== '''<big>കൈറ്റ് മാസ്റ്റർ</big>''' ==
== '''<big>കൈറ്റ് മാസ്റ്റർ</big>''' ==
വരി 50: വരി 56:
== '''<big>വർണ്ണച്ചിറകേറി ലിറ്റിൽ കൈറ്റ്സ്</big>''' ==

<big>കുട്ടികൾക്ക് സ്കൂൾ യൂണിഫോമിന് പുറമേ ലിറ്റിൽ കൈറ്റ്സ് പ്രത്യേക യൂണിഫോമും സ്കൂളിൽ ക്രമീകരിച്ചു. കുട്ടികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് യൂണിഫോം ഉപകരിക്കും എന്ന്  മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ ക്രമീകരിച്ചത്. മാത്രമല്ല സ്കൂളിൽ വരുന്ന പൊതു പരിപാടികളിൽ കൈറ്റിന്റെ സേവനം അനിവാര്യമായതിനാൽ കുട്ടികൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായും യൂണിഫോം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ സാധിച്ചു.</big>

[[പ്രമാണം:U 3.jpg|ലഘുചിത്രം|700x700px|ഇടത്ത്‌]]
[[പ്രമാണം:U 3.jpg|ലഘുചിത്രം|700x700px|നടുവിൽ]]

[[പ്രമാണം:U 2.jpg|ലഘുചിത്രം|700x700px|ഇടത്ത്‌]]
[[പ്രമാണം:U 2.jpg|ലഘുചിത്രം|700x700px|നടുവിൽ]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]

വരി 91: വരി 69:

[[പ്രമാണം:Cy 1.jpg|ലഘുചിത്രം|700x700ബിന്ദു|നടുവിൽ]]

വരി 109: വരി 77:

== <big>കണ്ടുപിടുത്തങ്ങളുടെ തിളക്കം</big> ==

[[പ്രമാണം:Photo 2023-11-18 22-02-10.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
<big>കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള സ്മാർട്ട് കെയിൻ, ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, ഹാജർ പഞ്ചിംഗ് സിസ്റ്റം എന്നിവ പ്രത്യേക രീതിയിൽ വികസിപ്പിച്ചെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. അതിൻറെ പ്രവർത്തനങ്ങൾ ചെയ്യുകയും അതിൻറെ വിശദീകരണങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും അതുപോലെ പിടിഎ പ്രതിനിധികൾക്കും നൽകുകയും ചെയ്തു വരുന്നു. കോഴിക്കോട് നടക്കാവ് വച്ച് നടത്തപ്പെട്ട പരിപാടിയിൽ സ്മാർട്ട് കെയിൻ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു.</big>

== <big>സംഗീത ആൽബ നിർമ്മാണം</big> ==
[[പ്രമാണം:48045 11New.png|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]

<big>കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള സ്മാർട്ട് കെയിൻ, ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, ഹാജർ പഞ്ചിംഗ് സിസ്റ്റം എന്നിവ പ്രത്യേക രീതിയിൽ വികസിപ്പിച്ചെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. അതിൻറെ പ്രവർത്തനങ്ങൾ ചെയ്യുകയും അതിൻറെ വിശദീകരണങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും അതുപോലെ പിടിഎ പ്രതിനിധികൾക്കും നൽകുകയും ചെയ്തു വരുന്നു. കോഴിക്കോട് നടക്കാവ് വച്ച് നടത്തപ്പെട്ട പരിപാടിയിൽ സ്മാർട്ട് കെയിൻ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു.</big>

== <big>സംഗീത ആൽബ നിർമ്മാണം</big> ==
<big>സ്കൂളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് പാഠ്യപാഠേതര പ്രവർത്തികളുടെ വ്യത്യസ്തത കോർത്തിണക്കി അധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തി കൊണ്ടുള്ള ഒരു സംഗീത ആൽബം പുറത്തിറക്കി.</big>

== <big>ഹൈടെക് മാനേജ്മെൻറ്</big> ==
== <big>ഹൈടെക് മാനേജ്മെൻറ്</big> ==
[[പ്രമാണം:Photo 2023-11-29 21-41-03.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
<big>ഹൈടെക് മാനേജ്മെൻറ് ക്ലാസ് ലിറ്റിൽ കൈറ്റ് കുട്ടികൾ മറ്റുള്ളവർക്ക് എടുക്കുകയുണ്ടായി. ഇന്ന് പ്രചാരത്തിലുള്ള ഹൈടെക്ക് ഉപകരണങ്ങളെ കുറിച്ചും കാസർഗോഡുകളിൽ എങ്ങനെ അധ്യാപകരെ സഹായിക്കണമെന്ന് അതിനെക്കുറിച്ചും വ്യത്യസ്ത ക്ലാസുകൾ എടുത്ത് കുട്ടികൾ വ്യത്യസ്തരായി.</big>

== സബ്ജില്ലാ ക്യാമ്പ് ==
പൂക്കോട്ടുംപാടം സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ ക്യാമ്പിൽ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു
[[പ്രമാണം:Photo 2023-08-03 10-07-56.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]

== <big>ഫോട്ടോഗ്രഫി പരിശീലനം</big> ==
== <big>ഫോട്ടോഗ്രഫി പരിശീലനം</big> ==
[[പ്രമാണം:Cam 2.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
<big>ക്യാമറകൾ കണ്ടു മാത്രം പരിചയമുള്ള കുട്ടികൾക്ക് അത് ഉപയോഗിക്കുവാനും അതിലൂടെ എങ്ങനെ കാഴ്ചകളെ ഒപ്പിയെടുത്ത് സ്വന്തമാക്കാനും സാധിക്കും എന്ന ആശയം കേന്ദ്രീകരിച്ച് പരിശീലനം നടത്തപ്പെട്ടു.</big>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002153...2619822" എന്ന താളിൽനിന്ന് ശേഖരിച്ചത്