എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2020-23
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48045-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48045 |
| യൂണിറ്റ് നമ്പർ | LK/2018/48045 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ലീഡർ | വിവേക് |
| ഡെപ്യൂട്ടി ലീഡർ | അശ്വനി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷൈൻ വർഗീസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീജ മോഹൻ |
| അവസാനം തിരുത്തിയത് | |
| 13-12-2024 | Schoolwikihelpdesk |
മ്യൂസിക് ആൽബം
സ്കൂളിൻറെ മികവുകളും നിറവുകളും ക്യാമറകണ്ണിലൂടെ എത്തുവാൻ കുട്ടികളുടെ ഒരു സംരംഭമാണിത്
സബ്ജില്ലാ ക്യാമ്പ്
പൂക്കോട്ടുംപാടം സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ ക്യാമ്പിൽ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു.
